പിവിആര്‍ പോലുള്ള സിനിമാ ഓഹരികളുടെ ഭാവി എന്ത്?

ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ പിവിആര്‍ 74 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ നഷ്ടം 226 കോടി രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 17.5 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനിയാണ് ഇത്രയും വലിയ നഷ്ടം നേരിട്ടത്.