ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ നവംബറിലും അവസരം

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സോവറെയ്ന്‍ സ്വര്‍ണ ബോണ്ടുകള്‍. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് തീര്‍ത്തും ചെലവേറിയ രീതിയാണ്.