148 രൂപ ഇഷ്യു വിലയുണ്ടായിരുന്ന വര്‍മോറ ഗ്രാനിറ്റോ എന്‍എസ്ഇയില്‍ 155 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ 152 രൂപയില്‍ വ്യാപാരം തുടങ്ങി.
ഈ വര്‍ഷം സെപ്റ്റംബര്‍ പകുതി വരെ നിഫ്റ്റി 12 ശതമാനം ഇടിഞ്ഞപ്പോള്‍, ഈ കമ്പനികളുടെ ഓഹരികള്‍ ശരാശരി 60 ശതമാനത്തോളം ഉയര്‍ന്നു.
ടിഎംപിവി, അദാനി എന്റര്‍പ്രൈസസ്, ജിയോ ഫിനാന്‍ഷ്യല്‍, പവര്‍ഗ്രിഡ് കോര്പ്പറേഷന്, എല്‍&ടി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
ഇന്‍ഷുറന്‍സ് മേഖലയെ ബാധിക്കുന്ന ഐആര്‍ഡിഎഐയുടെ പുതിയ മാനദണ്ഡങ്ങള്‍ ആണ് മൂന്ന് വ്യാപാരദിനങ്ങളിലായി ഈ ഓഹരികള്‍ 38 ശതമാനം വരെ ഇടിയുന്നതിന് വഴിയൊരുക്കിയത്.
127.53 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില. പിന്നീട് ഈ നിലവാരത്തില്‍ നിന്നും ഓഹരി വില തിരികെ കയറി.
ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്റ്റംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 52,617 കോടി രൂപ നിക്ഷേപിച്ചു.
നിഫ്റ്റി ഓഹരികളില്‍ ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക് എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.
ഒറാക്ക്ള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയര് ആണ് ഇന്ന് ഏറ്റവും കനത്ത ഇടിവ് നേരിട്ട ഐടി ഓഹരി. നാല് ശതമാനമാണ് ഈ ഓഹരി ഇന്ന് രേഖപ്പെടുത്തിയ നഷ്ടം.
1800 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത എന്‍എസ്ഇ അതിനു ശേഷം 1878 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ നിലവാരത്തില്‍ നിന്നും രണ്ട് ദിവസം കൊണ്ട് ആറ് ശതമാനമാണ് ഇടിഞ്ഞത്.
123-130 രൂപയാണ് ഇഷ്യു വില. 115 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,950 രൂപയാണ്.
30-32 രൂപയാണ് ഇഷ്യു വില. 468 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,976 രൂപയാണ്.
ഐപിഒ വഴി 304 കോടി രൂപയാണ് ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ സമാഹരിക്കുന്നത്. 290 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 14 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ് പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
നിക്ഷേപത്തിലെ റിസ്ക് കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക് പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.