നേരത്തെ 1507 രൂപയാണ് ജെഫ്റീസ് റിലയന്സില് ലക്ഷ്യമാക്കിയിരുന്നത്. ഈ ലക്ഷ്യമാണ് ഉയര്ത്തിയത്. റിലയന്സിന്റെ ഓഹരി വാങ്ങാനുള്ള ശുപാര്ശ ജെഫ്റീസ് നിലനിര്ത്തി.
ഇന്നലെ എന്എസ്ഇയില് 4111.80 രൂപയില് ക്ലോസ് ചെയ്ത ടൈറ്റാന് കമ്പനിയുടെ ഓഹരി വില ഇന്ന് രാവിലെ 4297.50 രൂപ വരെ മുന്നേറി.
2025ല് മ്യൂച്വല് ഫണ്ടുകളുടെ ഓഹരികളിലെ ആസ്തി 43.34 ലക്ഷം കോടി രൂപയില് നിന്നും 52.25 ലക്ഷം കോടി രൂപയായി വളര്ന്നു. 20.6 ശതമാനമാണ് വളര്ച്ച.
സെന്സെക്സ് 376 പോയിന്റ് ഇടിഞ്ഞ് 85,063ലും നിഫ്റ്റി 71 പോയിന്റ് നഷ്ടത്തോടെ 26,178ലും വ്യാപാരം അവസാനിപ്പിച്ചു.
നാഷണല് അലൂമിനിയമാണ് ഇന്ന് ഏറ്റവും വലിയ നേട്ടം കൈവരിച്ചത്. ആറ് ശതമാനം നേട്ടം രേഖപ്പെടുത്തിയ ഈ ഓഹരി ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില 351.70 രൂപയാണ്.
2024 ജൂണിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് റിലയന്സ് ഇന്റസ്ട്രീസിന്റെ ഓഹരിയിലുണ്ടായത്.
യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ തുടര്ച്ചയായ ഇറക്കുമതി തീരുവ ഭീഷണി കാരണം യുഎസ്സിലേക്ക് കോപ്പര് കയറ്റുമതി ചെയ്യുന്നത് ഗണ്യമായി വര്ധിച്ചു.
ജനുവരി 13 വരെയാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്. 21-23 രൂപയാണ് ഇഷ്യു വില. 600 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്.
സെന്സെക്സ് 322 പോയിന്റ് ഇടിഞ്ഞ് 85,439ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തോടെ 26,250ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഒരു മാസം കൊണ്ട് 62 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ വില വര്ധന. അതേ സമയം നിഫ്റ്റി മെറ്റല് സൂചിക ഇക്കാലയളവില് 10.72 ശതമാനമാണ് ഉയര്ന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 25 ശതമാനം ഇടിവാണ് ട്രെന്റിന്റെ ഓഹരി വിലയിലുണ്ടായത്. കഴിഞ്ഞ വര്ഷം 41 ശതമാനം നഷ്ടമാണ് ഈ ഓഹരി നിക്ഷേപകര്ക്ക് നല്കിയത്.
ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 18 ശതമാനമാണ് വെനിസ്വേലയിലുള്ളത്. പക്ഷേ നിലവില് ആഗോള തലത്തില് സപ്ലൈ ചെയ്യപ്പെടുന്ന എണ്ണയില് ഒരു ശതമാനം മാത്രമാണ് വെനിസ്വേലയുടെ സംഭാവന.
എഐ ഹബുകള് ഒരുങ്ങുമ്പോള് അനുബന്ധിത വളര്ച്ച ഉണ്ടാകുന്ന മേഖലകളില് ഒന്നാണ് ഊര്ജം.
പ്രതിരോധവും റെയില്വേയും ഏറ്റവും ശക്തമായ വളര്ച്ചാ സാധ്യത നിലനില്ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്ണമായും സര്ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.