സ്റ്റാഗ്ഫ്ളേഷന് സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

ജിഡിപി ആറ് ശതമാനം കുറയുകയും പണപ്പെരുപ്പം ആറ് ശതമാനം വര്ധിക്കുകയും ചെയ്യുമ്പോള് വളര്ച്ചാ നിരക്കും പണപ്പെരുപ്പ നിരക്കും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും. വരുമാനം കുറഞ്ഞിട്ടും ജനങ്ങള് സാധനങ്ങള്ക്കു വേണ്ടി കൂടുതല് പണം ചെലവിടേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.