വേദാന്തയുടെ ഡിലിസ്റ്റിംഗ് നിക്ഷേപകര്ക്ക് ഗുണകരമോ?

നിലവില് വേദാന്തയുടെ 50.14 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്മാരുടെ കൈവശമുള്ളത്. 48.94 ശതമാനം ഓഹരികള് തിരികെ വാങ്ങാനാണ് പ്രൊമോട്ടര്മാരുടെ നീക്കം. ഓഹരികള് തിരികെ വാങ്ങുന്ന പ്രക്രിയ പൂര്ത്തിയാകുന്നതോടെ വേദാന്ത സ്റ്റോക്ക് എക്സ്ചേഞ്ചുകളില് നിന്ന് ഡിലിസ്റ്റ് ചെയ്യപ്പെടും.