പോര്ട്ഫോളിയോ ശക്തിപ്പെടുത്താന് അല്പ്പം `ഡിഫന്സ്’

പ്രതിരോധ ആവശ്യങ്ങള്ക്കുള്ള രാജ്യത്തിനകത്തെ ഉല്പ്പാദനം വര്ധിപ്പിക്കുകയാണ് കേന്ദ്ര സര്ക്കാരിന്റെ ലക്ഷ്യം. ഈ നീക്കം
പ്രതിരോധ ഉപകരണങ്ങളും യന്ത്രഭാഗങ്ങളും ഉല്പ്പാദിപ്പിക്കുന്ന ഇന്ത്യന് കമ്പനികള്ക്ക് വലിയ അവസരങ്ങളാണ് തുറന്നിടുന്നത്