Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഈയാഴ്‌ച 3 ഐപിഒകള്‍ വിപണിയിലെത്തുന്നു

ഈയാഴ്‌ച 3 ഐപിഒകള്‍ വിപണിയിലെത്തുന്നു

Three IPOs to hit matket this week

എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബന്‍സാല്‍ വയര്‍ എന്നിവയുടെ ഐപിഒകള്‍ ജൂലായ്‌ മൂന്നിനാണ്‌ ആരംഭിക്കുന്നത്‌. ആംബി ലബോറട്ടറീസിന്റെ ഐപിഒ നടക്കുന്നത്‌ ജൂലായ്‌ നാല്‌ മുതല്‍ എട്ട്‌ വരെയാണ്‌.

ജൂണില്‍ എഫ്‌ഐഐകള്‍ നടത്തിയത്‌ 26,000 കോടിയുടെ നിക്ഷേപം

ജൂണില്‍ എഫ്‌ഐഐകള്‍ നടത്തിയത്‌ 26,000 കോടിയുടെ നിക്ഷേപം

FIIs end up buying Indian stocks worth over Rs 26,000 crore in June

2024ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 3200 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ നടത്തിയത്‌.

ബന്‍സാല്‍ വയര്‍ ഐപിഒ ജൂലായ്‌ 3 മുതല്‍

ബന്‍സാല്‍ വയര്‍ ഐപിഒ ജൂലായ്‌ 3 മുതല്‍

Bansal Wire to float IPO on July 3

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ വയര്‍ നിര്‍മാതാക്കളാണ്‌ ബന്‍സാല്‍ വയര്‍. ഓഹരികളുടെ വില്‍പ്പനയിലൂടെ 745 കോടി സമാഹരിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

റിലയന്‍സിന്റെ വിപണിമൂല്യം 21 ലക്ഷം കോടി രൂപ കടന്നു

റിലയന്‍സിന്റെ വിപണിമൂല്യം 21 ലക്ഷം കോടി രൂപ കടന്നു

RIL market cap hits Rs 21 lakh crore milestone as target prices rise on Jio tariff hikes

കഴിഞ്ഞ നാല്‌ ദിവസങ്ങള്‍ കൊണ്ട്‌ റിലയന്‍സിന്റെ ഓഹരി വില എട്ടര ശതമാനമാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ മൂന്ന്‌ ദിവസമായി തുടര്‍ച്ചയായി റിലയന്‍സ്‌ റെക്കോഡ്‌ വില മറികടന്നുകൊണ്ടിരുന്നു.

ചെലവുകള്‍ക്ക്‌ എങ്ങനെ പരിധി നിശ്ചയിക്കാം?

ചെലവുകള്‍ക്ക്‌ എങ്ങനെ പരിധി നിശ്ചയിക്കാം?

How can expenses be capped?

ഓരോ മാസത്തെയും വരുമാനത്തില്‍ നിന്നും എത്ര തുക സമ്പാദിക്കുന്നുവെന്നാണ്‌ ആദ്യം പരിശോധിക്കേണ്ടത്‌. മാസവരുമാനത്തിന്റെ 20 ശതമാനമോ അതിലേറെയോ സമ്പാദിക്കുന്നുണ്ടെങ്കില്‍ അത്‌ നല്ല സാമ്പത്തിക ശീലമാണ്‌.

സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ്‌ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സ്‌ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Stanley Lifestyles IPO share allotment likely today

മികച്ച പ്രതികരണമാണ്‌ നിക്ഷേകരില്‍ നിന്നും സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സിന്റെ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌. 97.16 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

വ്രാജ്‌ അയേണ്‍ ആന്റ്‌ സ്റ്റീല്‍ ഐപിഒ ഇന്ന്‌ മുതല്‍ : നിക്ഷേപയോഗ്യമോ?

വ്രാജ്‌ അയേണ്‍ ആന്റ്‌ സ്റ്റീല്‍ ഐപിഒ ഇന്ന്‌ മുതല്‍ : നിക്ഷേപയോഗ്യമോ?

Should you subscribe Vraj Iron and Steel IPO?

ഛത്തീസ്‌ഗഡ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്രാജ്‌ അയേണ്‍ ആന്റ്‌ സ്റ്റീല്‍ സ്‌പോഞ്ച്‌ അയേണ്‍, ടിഎംടി ബാറുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ്‌.

അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Allied Blenders IPO?

ഐപിഒ യുടെ ഇഷ്യു വില 267-281 രൂപയാണ്‌. 2 രൂപ മുഖവിലയുള്ള 53 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 2ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ടെലികോം മേഖല അസ്ഥിരതയുടെ ഘട്ടം പിന്നിടുന്നു

ടെലികോം മേഖല അസ്ഥിരതയുടെ ഘട്ടം പിന്നിടുന്നു

After Jio, Bharti Airtel announces up to 21% tariff hike

ഇന്ത്യയിലെ മൊത്തം 4 ജി വരിക്കാരുടെ എണ്ണം 80-90 കോടിയിലെത്തിയതോടെ ടെലികോം കമ്പനികള്‍ക്ക്‌ ലാഭക്ഷമത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക്‌ പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്‌.

ഡോളറിന്റെ മേധാവിത്വത്തിന്‌ പോറല്‍ വീഴുമോ? നിക്ഷേപകര്‍ എന്തുചെയ്യണം?

ഡോളറിന്റെ മേധാവിത്വത്തിന്‌ പോറല്‍ വീഴുമോ? നിക്ഷേപകര്‍ എന്തുചെയ്യണം?

Nothing but a crash of the dollar seems likely to stem the flow of funds into the capital markets

2008ലെ ധനകാര്യ വിപണിയിലെ തകര്‍ച്ചയ്‌ക്കു ശേഷം സമാനമായ മറ്റൊരു പ്രതിസന്ധി ഉണ്ടാകുന്നതിനുള്ള പല ഘടകങ്ങള്‍ രൂപം കൊണ്ടിട്ടും അത്‌ സംഭവിക്കാതെ പോയതിന്‌ കാരണം ഡോളറിന്റെ ആഗോള രംഗത്തെ മേധാവിത്വമാണ്‌.

Stories Archive