വിപ്രോ, ജിയോ ഫിനാന്‍ഷ്യല്‍, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 16ന് പ്രഖ്യാപിക്കും.
ഐപിഒ വഴി 5000 കോടി രൂപയാണ് ക്യൂബ് ഹൈവേസ് ട്രസ്റ്റ് സമാഹരിക്കുന്നത്. ഉയര്‍ന്ന ഇഷ്യു വില പ്രകാരം ഈ ഇന്‍വിറ്റിന്റെ വിപണിമൂല്യം 20,429.86 കോടി രൂപയായിരിക്കും.
നിഫ്റ്റി പി എസ് യു ബാങ്ക്, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നപ്പോള്‍ മെറ്റല്‍ സൂചിക ഒരു ശതമാനവും ഐടി സൂചിക അര ശതമാനവും ഇടിഞ്ഞു.
ഇന്നലെ എന്‍എസ്ഇയില്‍ 204 രൂപയില്‍ ക്ലോസ് ചെയ്ത ഗ്രോയുടെ ഓഹരി വില ഇന്ന് 219.62 രൂപ വരെ ഉയര്‍ന്നു. 227.20 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വില.
ജൂലായ് എട്ട് മുതല്‍ 10 വരെ നടന്ന കുസുംഗര്‍ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്ന് ലഭിച്ചത്. 135.8 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
402-424 രൂപയാണ് ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 24ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
എച്ച്ഡിഎഫ്സി ലൈഫ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്, യൂണിയന് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 15ന് പ്രഖ്യാപിക്കും.
നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 2 ശതമാനവും പി എസ് യു ബാങ്ക് സൂചിക 1.8 ശതമാനവും ഓട്ടോ സൂചിക 1.6 ശതമാനവും ഐടി, ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതവും ഇടിഞ്ഞു.
ഓഹരി വിലയിലെ മുന്നേറ്റത്തെ തുടര്‍ന്ന് കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം 18,200 കോടി രൂപയുടെ വര്‍ധനയുണ്ടായി.
ഒരു മാസത്തിനിടെ കോസ്പി 31 ശതമാനം ഇടിവ് നേരിട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 14 ശതമാനമാണ് ദക്ഷിണ കൊറിയന്‍ ഓഹരി സൂചിക നഷ്ടം രേഖപ്പെടുത്തിയത്.
ടാറ്റാ എല്‍ക്സി 18.2 ശതമാനം വളര്‍ച്ചയോടെ 170.6 കോടി രൂപ ലാഭം കൈവരിച്ചു. കമ്പനിയുടെ വരുമാനത്തില്‍ 14.5 ശതമാനം വളര്‍ച്ചയുണ്ടായി. 1021 കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്.
ജൂലായ് 9 മുതല്‍ 13 വരെ നടന്ന ലേസര്‍ പവര്‍ & ഇന്‍ഫ്ര ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 41 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഇന്ന് എച്ച്സിഎല്‍ ടെക് ഓഹരി വില 3 ശതമാനം ഇടിഞ്ഞു.
അല്പൈന് ടെക്സ്വേള്‍ഡ് ഐപിഒയ്ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 4.76 ശതമാനം പ്രീമിയമുണ്ട്.
ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി നല്‍കിയും പേഴ്സണല്‍ ലോണ്‍ എടുത്തും കൊറിയയിലെയും തായ്ലാന്റിലെയും സാധാരണ നിക്ഷേപകര്‍ എഐ ഓഹരികള്‍ വാങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന് എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ് കരുതേണ്ടത്.