മെയ് 27ന് ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, നൈക്ക, ഗ്ലെന്‍മാര്‍ക് ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 27ന് പ്രഖ്യാപിക്കും.
മെയ് 27ന് ഫലപ്രഖ്യാപനം നടത്തുന്ന പ്രമുഖ കമ്പനികളുടെ പട്ടികയാണ് താഴെ നല്‍കിയിരിക്കുന്നത്.
JSW Steel
FSN E-Commerce Ventures (Nykaa)
GAIL
Glenmark Pharma
Godrej Industries
India Cements
PB Fintech (Policy Bazaar)
Ruchi Soya
Jubilant Pharmova
Jubilant Industries
Aarti Industries
Ion Exchange
Info Edge India
JP Power
Aegis Logistics
Akzo Nobel India
Apar Industries
Arvind Fashions
Astral Pipes
Atul Auto
Balmar Lawrie
BEML
Crompton Greaves Consumer Electricals
City Union Bank
Edelweiss Financial Services
Engineers India
ESAB India
Everest Industries
Exxaro Tiles
Future Consumer
Force Motors
Heritage Foods
HT Media
Inox Wind
IRCON International
Kalyani Forge,
Karnataka Bank
Lemon Tree Hotels
Man Industries
Oil India Ltd
Ramky Infrastructures
Sun TV
Tarsons Products
TCNS Brands
United Spirits
VRL Logistics