ചില ബാങ്കുകളുടെ പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 25,000 രൂപ വരെ പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ കൈമാറാനാകും. കൂടുതല്‍ തുക കൈമാറാന്‍ പണം ലഭിക്കേണ്ട ആളു ടെ പേര്‌ രജിസ്റ്റര്‍ ചെയ്യുക തന്നെ വേണം.