Hedge Ohari is a leading online finance journal that empowers readers with comprehensive knowledge to achieve self-directed Financial Freedom.
Choose a subscription
Hedge Ohari is a leading online finance journal that empowers readers with comprehensive knowledge to achieve self-directed Financial Freedom.
Choose a subscription
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയത് ഫ്‌ളെക്‌സിക്യാപ്പ് ഫണ്ടുകളിലാണ്- 5698 കോടി രൂപ. ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപെ 3063 കോടിയില്‍ നിന്നും 2866 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എംടിഎന്‍എല്‍ ഓഹരി വില 18.61 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം ഈ വര്‍ഷം ഇതുവരെ 15.66 ശതമാനം ഇടിവ് ഈ ഓഹരിയിലുണ്ടായി.
ഇത്തവണ നിഫ്‌റ്റി 165 ദിവസത്തിനുള്ളില്‍ ഏകദേശം 16 ശതമാനമാണ് ഇടിഞ്ഞത്. തിരുത്തലുകളുടെ ശരാശരി ദൈര്‍ഘ്യത്തിന്റെ ഇരട്ടി സമയമാണ് ഇത്തവണത്തെ ഇടിവ് നീണ്ടുനിന്നത്.
കത്‌പാലിയ 2023 മെയ് 24നും 2024 ജൂണ്‍ 25നും ഇടയില്‍ 134 കോടി രൂപ വില വരുന്ന 9.5 ലക്ഷം ഓഹരികളാണ് വിറ്റത്. ഇക്കാലയളവില്‍ 3.96 ലക്ഷം ഓഹരികള്‍ 34 കോടി രൂപയ്‌ക്ക് വാങ്ങുകയും ചെയ്‌തു.
നാരായണമൂര്‍ത്തിയും കുടുംബം ഇന്‍ഫോസിസിന്റെ 4.02 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്. ഡിസംബര്‍ മധ്യത്തില്‍ 33,163 കോടി രൂപയായിരുന്ന ഈ ഓഹരികളുടെ മൂല്യം ഇന്നലെ 26,287 കോടി രൂപയിലേക്ക് താഴ്‌ന്നു.
ഒരു സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 20 ശതമാനമോ അതില്‍ കൂടുതലോ ഇടിയുമ്പോഴാണ് 'ബെയര്‍ സോണി'ലേക്ക് കടന്നതായി കണക്കാക്കുന്നത്.
കമ്പനിയുടെ പൊതു ഓഹരി പങ്കാളിത്തം 10 ശതമാനം ആയിരിക്കണമെന്ന നിബന്ധന പാലിക്കാന്‍ വേണ്ടിയാണ് പ്രധാന ഓഹരി ഉടമയായ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നത്.
ഇന്ന് രാവിലെ 606 രൂപ എന്ന 52 ആഴ്‌ചത്തെ പുതിയ താഴ്‌ന്ന നിലവാരം രേഖപ്പെടുത്തിയതിനു ശേഷമാണ് ഓഹരി തിരികെ കയറിയത്. 694.70 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയായ 2006.45 രൂപയില്‍ നിന്നും 21.5 ശതമാനം ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
വര്‍ഷങ്ങളായുള്ള ഡെറിവേറ്റീവ് ഇടപാടുകളിലെ അക്കൗണ്ടിംഗ് സംബന്ധമായ പൊരുത്തക്കേണ്ടുകള്‍ 1600-2000 കോടി രൂപയുടെ ഇടിവ് അറ്റആസ്‌തിയില്‍ വരുത്തിവെക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
നാല് ശതമാനത്തിന് താഴെ പണപ്പെരുപ്പ നിരക്ക് എത്തിയത് റിസര്‍വ് ബാങ്കിന് ധനലഭ്യത ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിന് വഴിയൊരുക്കുന്ന അനുകൂല ഘടകമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ രണ്ട് പദ്ധതികളുടെയും പലിശ നിരക്കുകളും അത് കണക്കാക്കുന്നതും നികുതി ചുമത്തുന്നതുമായ രീതികളും വ്യത്യസ്‌തമാണ്.
35 മ്യൂച്വല്‍ ഫണ്ടുകള്‍ ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കിന്റെ 20.88 കോടി ഓഹരികളാണ് കൈവശം വെക്കുന്നത്. 20,670 കോടി രൂപയായിരുന്ന ഈ ഓഹരികളുടെ മൂല്യം 13,770 കോടി രൂപയായി കുറഞ്ഞു.
സ്‌ത്രീകള്‍ പുരുഷന്‍മാരുമായി ചേര്‍ന്ന് വായ്‌പയെടുത്ത് വീട് വെക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ഇത് പതിവായിട്ടുണ്ട്. അതേ സമയം ഭവന വായ്‌പ ഉറപ്പുവരുത്തണമെങ്കില്‍ സ്‌ത്രീകളുടെ ക്രെഡിറ്റ് സ്‌കോര്‍ കൂടി ഉയരേണ്ടതുണ്ട്.
വിപണിയിലെ മുന്നേറ്റത്തില്‍ മിഡ്, സ്‌മോള്‍കാപ് ഓഹരികള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നതു പോലെ തന്നെ തിരുത്തലില്‍ ലാര്‍ജ്‌കാപ് ഓഹരികളെ അപേക്ഷിച്ച് കൂടുതല്‍ പരിക്കുണ്ടാകുന്നതും ഇത്തരം ഓഹരികള്‍ക്കാണ്.
140 കോടി വരുന്ന നമ്മുടെ ജനസംഖ്യയുടെ കേവലം 10 ശതമാനം (ഏകദേശം 14 കോടി ജനങ്ങള്‍) ആണ് ഉപഭോഗം നടത്തുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതും.