ഒക്‌ടോബര്‍ വരെ ത്രൈമാസ ഫലം പ്രഖ്യാപിച്ചവയില്‍ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള 30 കമ്പനികളില്‍ 43 ശതമാനത്തിന്റെയും ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കുറച്ചു.