Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
മുന്നേറ്റത്തിനു ശേഷം ഗ്രോ ഓഹരി 3% ഇടിഞ്ഞു: നിക്ഷേപകര്‍ എന്തുചെയ്യണം?

മുന്നേറ്റത്തിനു ശേഷം ഗ്രോ ഓഹരി 3% ഇടിഞ്ഞു: നിക്ഷേപകര്‍ എന്തുചെയ്യണം?

Groww snaps two-day rally after Q1 results

ഇന്നലെ 216.33 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഗ്രോ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 210.40 രൂപയാണ്‌.

ലേസര്‍ പവര്‍ & ഇന്‍ഫ്ര 26% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ലേസര്‍ പവര്‍ & ഇന്‍ഫ്ര 26% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Laser Power & Infra shares list at 26% premium over IPO price on BSE

214 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കുസുംഗര്‍ ബിഎസ്‌ഇയില്‍ 269 രൂപയിലും എന്‍എസ്‌ഇയില്‍ 250 രൂപയിലും ലിസ്റ്റ്‌ ചെയ്‌തു.

ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റ്‌ ഐപിഒ ജൂലായ്‌ 22 മുതല്‍

ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റ്‌ ഐപിഒ ജൂലായ്‌ 22 മുതല്‍

Cube Highways Trust issue opens on July 22

ഐപിഒ വഴി 5000 കോടി രൂപയാണ്‌ ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റ്‌ സമാഹരിക്കുന്നത്‌. ഉയര്‍ന്ന ഇഷ്യു വില പ്രകാരം ഈ ഇന്‍വിറ്റിന്റെ വിപണിമൂല്യം 20,429.86 കോടി രൂപയായിരിക്കും.

ജൂലായ്‌ 16ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 16ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Q1 results on July 16

വിപ്രോ, ജിയോ ഫിനാന്‍ഷ്യല്‍, ടെക്‌ മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 16ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 130 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 130 പോയിന്റ്‌ ഉയര്‍ന്നു

Sensex ends 130 points higher

നിഫ്‌റ്റി പി എസ്‌ യു ബാങ്ക്‌, ഓയില്‍ & ഗ്യാസ്‌, കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്‌ സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നപ്പോള്‍ മെറ്റല്‍ സൂചിക ഒരു ശതമാനവും ഐടി സൂചിക അര ശതമാനവും ഇടിഞ്ഞു.

ഗ്രോ ഓഹരി 8% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഗ്രോ ഓഹരി 8% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

Groww shares gain 8%

ഇന്നലെ എന്‍എസ്‌ഇയില്‍ 204 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഗ്രോയുടെ ഓഹരി വില ഇന്ന്‌ 219.62 രൂപ വരെ ഉയര്‍ന്നു. 227.20 രൂപയാണ്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.

കുസുംഗര്‍ 37% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

കുസുംഗര്‍ 37% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Kusumgar shares list at up to 37% premium over IPO price

ജൂലായ്‌ എട്ട്‌ മുതല്‍ 10 വരെ നടന്ന കുസുംഗര്‍ ഐപിഒയ്‌ക്ക്‌ വളരെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്ന്‌ ലഭിച്ചത്‌. 135.8 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

കാലിബര്‍ മൈനിംഗ്‌ ആന്റ്‌ ലോജിസ്റ്റിക്‌സ്‌ ഐപിഒ ജൂലായ്‌ 17 മുതല്‍

Caliber Mining and Logistics IPO to open July 17

402-424 രൂപയാണ്‌ ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 24ന്‌ ഓഹരികള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ക്യു1 ഫലത്തിന്‌ ശേഷം ടാറ്റാ എല്‍ക്‌സി 6% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

ക്യു1 ഫലത്തിന്‌ ശേഷം ടാറ്റാ എല്‍ക്‌സി 6% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

Tata Elxsi shares slide 6% after weak Q1 results

ടാറ്റാ എല്‍ക്‌സി 18.2 ശതമാനം വളര്‍ച്ചയോടെ 170.6 കോടി രൂപ ലാഭം കൈവരിച്ചു. കമ്പനിയുടെ വരുമാനത്തില്‍ 14.5 ശതമാനം വളര്‍ച്ചയുണ്ടായി. 1021 കോടി രൂപയായാണ്‌ വരുമാനം ഉയര്‍ന്നത്‌.

ലേസര്‍ പവര്‍ & ഇന്‍ഫ്ര നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

ലേസര്‍ പവര്‍ & ഇന്‍ഫ്ര നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

Laser Power & Infra to list tomorrow

ജൂലായ്‌ 9 മുതല്‍ 13 വരെ നടന്ന ലേസര്‍ പവര്‍ & ഇന്‍ഫ്ര ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. 41 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

കുമിള രൂപം കൊള്ളുന്നത്‌ എങ്ങനെ തിരിച്ചറിയാം?

How can you Identify an asset bubble?

ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഈടായി നല്‍കിയും പേഴ്‌സണല്‍ ലോണ്‍ എടുത്തും കൊറിയയിലെയും തായ്‌ലാന്റിലെയും സാധാരണ നിക്ഷേപകര്‍ എഐ ഓഹരികള്‍ വാങ്ങുന്ന പ്രവണതയാണ്‌ കണ്ടുവരുന്നത്‌.

എഐ ഐടിയുടെ അന്തകനല്ല, വളര്‍ച്ചയ്‌ക്കുള്ള ആയുധമാണ്‌

എഐ ഐടിയുടെ അന്തകനല്ല, വളര്‍ച്ചയ്‌ക്കുള്ള ആയുധമാണ്‌

AI Is not a threat to IT, but a catalyst for growth

സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന്‌ എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ്‌ കരുതേണ്ടത്‌.

Stories Archive