Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പ്രതിരോധ ഓഹരികളില്‍ അഞ്ചാം ദിവസവും ഇടിവ്‌

പ്രതിരോധ ഓഹരികളില്‍ അഞ്ചാം ദിവസവും ഇടിവ്‌

Defence stocks extend selloff to fifth day

നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ്‌ സൂചികയുടെ അഞ്ച്‌ വ്യാപാര ദിനങ്ങളിലെ മൊത്തം നഷ്ടം ഏകദേശം 9.7 ശതമാനമായി.

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌്‌ 6.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌്‌ 6.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Glass Wall Systems shares list at 6.5% premium

182 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഗ്ലാസ്‌ വാള്‍ സിസ്റ്റംസ്‌ എന്‍എസ്‌ഇയില്‍ 194 രൂപയിലും ബിഎസ്‌ഇയില്‍ 190.10 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ 8.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ 8.5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Kanohar Electricals Lists at 8.5% Premium

632 രൂപ ഇഷ്യു വിലയുണ്ടായിരുന്ന കനോഹര്‍ ഇലക്‌ട്രിക്കല്‍സ്‌ എന്‍എസ്‌ഇയില്‍ 685.50 രൂപയിലും ബിഎസ്‌ഇയില്‍ 672.05 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

നിഫ്‌റ്റി 5 മാസത്തെ താഴ്‌ന്ന നിലയില്‍

നിഫ്‌റ്റി 5 മാസത്തെ താഴ്‌ന്ന നിലയില്‍

Sensex down 778 points

സെന്‍സെക്‌സ്‌ 778 പോയിന്റ്‌ ഇടിഞ്ഞ്‌ 74,004ലും നിഫ്‌റ്റി 279 പോയിന്റ്‌ നഷ്‌ടത്തോടെ 23,118ലും വ്യാപാരം അവസാനിപ്പിച്ചു.

എ-വണ്‍ സ്റ്റീല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 24 മുതല്‍

എ-വണ്‍ സ്റ്റീല്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 24 മുതല്‍

A-One Steels India to open IPO on September 24

ഐപിഒ വഴി 405 കോടി രൂപയാണ്‌ എ-വണ്‍ സ്റ്റീല്‍സ്‌ സമാഹരിക്കുന്നത്‌. 355 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഈയാഴ്‌ച 5 മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍

ഈയാഴ്‌ച 5 മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍

5 mainboard IPOs this week

ഈ ആഴ്‌ചയില്‍ 24,328 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന 5 മെയിന്‍ബോര്‍ഡ്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌.

പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ 33% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ 33% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Pranav Constructions lists at 33% premium

124 രൂപ ഇഷ്യു വിലയുണ്ടായിരുന്ന പ്രണവ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌ എന്‍എസ്‌ഇയില്‍ 165 രൂപയിലും ബിഎസ്‌ഇയില്‍ 162 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

വിദേശ നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ 13,138 കോടി രൂപ പിന്‍വലിച്ചു

വിദേശ നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ 13,138 കോടി രൂപ പിന്‍വലിച്ചു

FIIs withdraw Rs 13,138 crore from equities in September so far

സെപ്‌റ്റംബറിലെ വില്‍പ്പന കൂടി കണക്കിലെടുക്കുമ്പോള്‍ 2026ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 2.37 ലക്ഷം കോടിയാണ്‌.

സെന്‍സെക്‌സ്‌ 121 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 121 പോയിന്റ്‌ ഇടിഞ്ഞു

Sensex down 121 points

മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്‌ സൂചികകള്‍ രണ്ട്‌ ശതമാനം വീതവും ഓട്ടോ, എനര്‍ജി, ഓയില്‍ & ഗ്യാസ്‌, പിഎസ്‌യു ബാങ്ക്‌ സൂചികകള്‍ അര ശതമാനം വീതവും ഇടിഞ്ഞു.

നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചികയില്‍ 4% ഇടിവ്‌

നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ്‌ സൂചികയില്‍ 4% ഇടിവ്‌

Nifty Realty index crashes 4%

ഗോദ്‌റേജ്‌ പ്രോപ്പര്‍ട്ടീസ്‌, ലോധ ഡെവലപ്പേഴ്‌സ്‌, പ്രസ്‌റ്റീജ്‌ എസ്‌റ്റേറ്റ്‌സ്‌ എന്നിവ നാലര ശതമാനം മുതല്‍ ഏഴ്‌ ശതമാനം വരെ നഷ്‌ടം നേരിട്ടു.

ജിന്‍ഡാല്‍ സുപ്രീം ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

ജിന്‍ഡാല്‍ സുപ്രീം ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Jindal Supreme IPO?

124.88 കോടി രൂപയാണ്‌ ജിന്‍ഡാല്‍ സുപ്രീം ഐപിഒ വഴി സമാഹരിക്കുന്നത്‌. 99.89 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 24.99 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

എസ്‌എസ്‌ റീട്ടെയില്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

എസ്‌എസ്‌ റീട്ടെയില്‍ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe SS Retail IPO?

403-424 രൂപയാണ്‌ ഇഷ്യു വില. 35 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,840 രൂപയാണ്‌.

ഹീറോ മോട്ടോഴ്‌സ്‌ ഐപിഒയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 5% ആയി കുറഞ്ഞു

ഹീറോ മോട്ടോഴ്‌സ്‌ ഐപിഒയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 5% ആയി കുറഞ്ഞു

Should you subscribe Hero Motors IPO?

79-84 രൂപയാണ്‌ ഇഷ്യു വില. 178 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,952 രൂപയാണ്‌.

ടാറ്റ ഗ്രൂപ്പ്‌ ഓഹരികളില്‍ കുതിപ്പ്‌ തുടരുമോ?

ടാറ്റ ഗ്രൂപ്പ്‌ ഓഹരികളില്‍ കുതിപ്പ്‌ തുടരുമോ?

Tata Group stocks rally up to 20%

അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്ക്‌ ബാധകമായ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആര്‍ബിഐ ടാറ്റ സണ്‍സിനോട്‌ നിര്‍ദേശിച്ചു.

ഇന്ത്യ വീണ്ടും നോട്ട്‌ നിരോധനം നടപ്പിലാക്കിയാല്‍!?

ഇന്ത്യ വീണ്ടും നോട്ട്‌ നിരോധനം നടപ്പിലാക്കിയാല്‍!?

What if India did one more demonetisation?

ഇന്ത്യയിലെ വിതരണത്തിലുള്ള കറന്‍സി ഇപ്പോള്‍ ഏകദേശം 42 ലക്ഷം കോടി രൂപയാണ്‌. ഇതില്‍ പ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗണ്യമായൊരു ഭാഗവും ഉണ്ടാകുമെന്നുറപ്പാണ്‌.

എസ്‌ഐപിയിലെ വിശ്വാസം കൈവിടാതെ നിക്ഷേപകര്‍

എസ്‌ഐപിയിലെ വിശ്വാസം കൈവിടാതെ നിക്ഷേപകര്‍

SIP investors stay the course

തുടര്‍ച്ചയായി ആറാമത്തെ മാസവും എസ്‌ഐപി നിക്ഷേപം 30,000 കോടി രൂപക്ക്‌ മുകളില്‍ തുടര്‍ന്നത്‌ നിക്ഷേപകരുടെ ഓഹരി വിപണിയിലുള്ള വിശ്വാസമാണ്‌ സൂചിപ്പിക്കുന്നത്‌.

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

നമുക്ക്‌ മറ്റുള്ളവര്‍ മതിയാക്കിയ ഉല്‍പ്പാദനം മാത്രം മതിയോ?

Are We Building the Future — Or Just Inheriting the Past?

യഥാര്‍ത്ഥ അവസരം ലോകം ഉപേക്ഷിച്ചുകൊ�ിരിക്കുന്ന സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതില്‍ അല്ല, ലോകത്തിന്‌ നാളെ ആവശ്യമാകുന്ന സാങ്കേതികവിദ്യ ഇന്ന്‌ തന്നെ നിര്‍മ്മിക്കുന്നതിലാണ്‌.

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

How can retail investors correct the mistakes they make?

നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?

Stories Archive