കോൾ ഇന്ത്യക്ക് എട്ട് സബ്‌സിഡറികള്‍ ആണുള്ളത്. ഏഴ് കൽക്കരി ഉൽപാദക കമ്പനികളും ഒരു കൺസൾട്ടൻസി കമ്പനിയും ഇതിൽ ഉൾപ്പെടും.
ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്, സൈഡസ് ലൈഫ്‌സയന്‍സസ് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 20ന് പ്രഖ്യാപിക്കും.
2024 ജനുവരിക്ക് ശേഷം ലിസ്റ്റ് ചെയ്ത 101 ഓഹരികളിൽ 16 ശതമാനം മാത്രമാണ് 50 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകിയത്. 10 ശതമാനം ഓഹരികൾ 75 ശതമാനത്തിലേറെ ലിസ്റ്റിംഗ് നേട്ടം നൽകി.
സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃത്രിമ നൂൽ ഉൽപാദകരായ ബൊരാനാ വീവ്സ് 145 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. മെയ് 20ന് തുടങ്ങുന്ന ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ മെയ് 22ന് സമാപിക്കും.
അടുത്ത മാസം റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് മറ്റൊരു അനുകൂല ഘടകമാണ്. പണപ്പെരുപ്പം കുറഞ്ഞുവരുന്നത് പലിശനിരക്ക് തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്.
ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍, ടിറ്റാഗഡ് വാഗണ്‍, ജൂപ്പിറ്റര്‍ വാഗണ്‍ തുടങ്ങിയ റെയില്‍ ഓഹരികള്‍ ഇന്ന് 14 ശതമാനം വരെ ഉയര്‍ന്നു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില 13.5 ശതമാനമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ഈ ഓഹരി മുന്നേറ്റം രേഖപ്പെടുത്തുന്നത്.
അദാനി ഗ്രൂപ്പിലെ 7 കമ്പനികളിലെ മ്യൂച്ചൽ ഫണ്ടുകളുടെ ഓഹരി ഉടമസ്ഥത ഏപ്രിലിൽ കുറഞ്ഞു. ഏറ്റവും വലിയ വിൽപ്പന നടന്നത് അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ .അദാനി എൻ്റപ്രൈസസ്സിലാണ്.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭം മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം കുറഞ്ഞു.
പ്രതിരോധ മേഖലയിലെ ഏതൊക്കെ കമ്പനികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തിന് പരിഹാരം നിഫ്‌റ്റി ഇന്ത്യ ഡിഫന്‍സ് ഇടിഎഫ് ആണ്.
ചില ഓഹരികളുടെ പിന്നിലുള്ള കഥകള്‍ പതുക്കെ അതിന്റെ പൂര്‍ണതയിലെത്തുമ്പോള്‍ ചില കഥകള്‍ അതിന്റെ വികാസ ഘട്ടത്തിലായിരിക്കും.
ഈ വര്‍ഷം രണ്ടാം ത്രൈമാസത്തിലും ജിഡിപി ഇടിയുകയാണെങ്കില്‍ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും.