Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
അന്തെം ബയോസയൻസസ് 27% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

അന്തെം ബയോസയൻസസ് 27% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

Anthem Biosciences shares list at 27% premium over IPO price

ജൂലായ് 14 മുതൽ16 വരെ നടന്ന ഈ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. 63.86 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നു; ഐപിഒകളില്‍ നിക്ഷേപിക്കുന്നു

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നു; ഐപിഒകളില്‍ നിക്ഷേപിക്കുന്നു

FPIs exit secondary market in July, but stay active in IPOs

ജൂലായ്‌ ഒന്ന്‌ മുതല്‍ 18 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ ഓഹരി വിപണിയില്‍ 10,775 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. ഇക്കാലയളവില്‍ ഐപിഒ വിപണിയില്‍ 5251 കോടി രൂപ നിക്ഷേപിച്ചു.

ജൂലായ്‌ 21ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 21ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on July 21

അള്‍ട്രാടെക്‌ സിമന്റ്‌, എറ്റേര്‍ണല്‍, ഹാവെല്‍സ്‌ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 21ന്‌ പ്രഖ്യാപിക്കും.

നിഫ്‌റ്റി 25,000നു താഴെ

നിഫ്‌റ്റി 25,000നു താഴെ

Nifty below 25,000, Sensex down 502 pts

മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. ബിഎസ്‌ഇ മിഡ്‌കാപ്‌, സ്മാൾ ക്യാപ്പ് സൂചികകൾ 0.6 ശതമാനം വീതം നഷ്ടത്തോടെ ക്ലോസ് ചെയ്തു.

പ്രതിരോധ ഓഹരികളിൽ ലാഭമെടുപ്പ് തുടരുന്നു

പ്രതിരോധ ഓഹരികളിൽ ലാഭമെടുപ്പ് തുടരുന്നു

Defence stocks see profit booking for 3rd day

കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ ആറിലും നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക ഇടിവ് നേരിടുകയാണ് ചെയ്തത്. തുടർച്ചയായ മുന്നേറ്റത്തിന് ശേഷമുള്ള ലാഭമെടുപ്പാണ് പ്രതിരോധ ഓഹരികളിൽ കണ്ടുവരുന്നത്.

നിഫ്‌റ്റി 100 പോയിൻ്റ് ഇടിഞ്ഞു

നിഫ്‌റ്റി 100 പോയിൻ്റ് ഇടിഞ്ഞു

Nifty at 25,100, Sensex down 375 pts

ടെക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ എന്നിവയാണ്‌ ഇന്ന്‌ കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.

എന്‍എസ്‌ഇ ഓഹരി വിലയിലെ തിരുത്തല്‍ താല്‍ക്കാലികമോ?

എന്‍എസ്‌ഇ ഓഹരി വിലയിലെ തിരുത്തല്‍ താല്‍ക്കാലികമോ?

Is the correction in NSE share price temporary?

ഡെറിവേറ്റീവ്‌ വ്യാപാരം കുറയുമെന്ന ആശങ്കയും സെബിയുടെ ഇടപെടലുകള്‍ ശക്തമാകുമെന്ന കണക്കുകൂട്ടലുകളുമാണ്‌ എന്‍എസ്‌ഇയുടെ വില ഇടിയുന്നതിന്‌ കാരണമായത്‌.

ഓപ്‌ഷന്‍ വില്‍ക്കുന്നവര്‍ക്ക്‌ പുതിയ സാഹചര്യം ഗുണകരം

ഓപ്‌ഷന്‍ വില്‍ക്കുന്നവര്‍ക്ക്‌ പുതിയ സാഹചര്യം ഗുണകരം

How to make a profit by selling a put option?

പ്രീമിയത്തിലുണ്ടാകുന്ന അസാധാരണമായ വര്‍ധനവ്‌ ഓപ്‌ഷന്‍ വില്‍ക്കുന്നവരെ നേരത്തെ അപ്രതീക്ഷിതമായി നഷ്‌ടത്തിലെത്തിച്ചിരുന്നു. ഈ റിസ്‌ക്‌ പുതിയ സാഹചര്യത്തില്‍ കുറയും.

വിപ്രോ 3% ഉയർന്നു; ലാഭമെടുപ്പിനുള്ള അവസരമോ?

വിപ്രോ 3% ഉയർന്നു; ലാഭമെടുപ്പിനുള്ള അവസരമോ?

Wipro shares rise 3%

ഒരു ഓഹരിക്ക് അഞ്ച് രൂപ വീതം ലാഭവീതം നൽകാൻ വിപ്രോ ബോർഡ് യോഗം തീരുമാനിച്ചു. ജൂലൈ 28 ആണ് റെക്കോർഡ് തീയതി. ഓഗസ്റ്റ് 15നോ അതിനുമുമ്പോ ആയി ലാഭവീതം ഓഹരിയുടമകൾക്ക് നൽകും.

ക്യു4 നുശേഷം ആക്സിസ് ബാങ്ക് 6% ഇടിഞ്ഞു; നിക്ഷേപകർ എന്തുചെയ്യണം?

ക്യു4 നുശേഷം ആക്സിസ് ബാങ്ക് 6% ഇടിഞ്ഞു; നിക്ഷേപകർ എന്തുചെയ്യണം?

Axis Bank shares tumble over 5%

5806.14 കോടി രൂപയാണ്‌ ഒന്നാം ത്രൈമാസത്തിലെ ആക്സിസ് ബാങ്കിൻ്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 6034.64 കോടി രൂപയായിരുന്നു.

മ്യൂച്വൽ ഫണ്ടുകൾ പ്രതിരോധ ഓഹരികൾ വിൽക്കുന്നു; നിക്ഷേപകർ എന്തു ചെയ്യണം?

മ്യൂച്വൽ ഫണ്ടുകൾ പ്രതിരോധ ഓഹരികൾ വിൽക്കുന്നു; നിക്ഷേപകർ എന്തു ചെയ്യണം?

Mutual funds dump Rs 1,700 crore worth of 9 defence stocks

ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രതിരോധ ഓഹരികളിൽ ഉണ്ടായ മുന്നേറ്റം അവയെ വളരെ ചെലവേറിയ നിലയിൽ എത്തിച്ചതാണ് ലാഭമെടുപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐടി ഓഹരികളിലെ ഇടിവ് തുടരുമോ?

ഐടി ഓഹരികളിലെ ഇടിവ് തുടരുമോ?

Will IT stocks continue to fall?

കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. അതേസമയം നിഫ്റ്റി ഇക്കാലയളവിൽ 1.47 ശതമാനം ഉയർന്നു.

ക്യു4 നുശേഷം എച്ച് സി എൽ ടെക് 4% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

ക്യു4 നുശേഷം എച്ച് സി എൽ ടെക് 4% ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

HCL Technologies shares fall 4% on weaker-than-expected Q1 show

3843 കോടി രൂപയാണ്‌ ഒന്നാം ത്രൈമാസത്തിലെ എച്ച്‌സിഎല്‍ ടെക്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 4527 കോടി രൂപയായിരുന്നു.

മ്യൂച്വല്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

മ്യൂച്വല്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

Tips to diversify your mutual fund portfolio

ലാര്‍ജ്‌കാപ്‌ ഓഹരികള്‍ക്കു പുറമെ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ്‌ ഫണ്ടുകള്‍ക്ക്‌ സാധിക്കുന്നു.

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

Temporary Disruption, Not a Structural Risk

വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ്‌ ഹര്‍ഷദ്‌ മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്‌.

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

Is it time to rethink the Reserve Currency of the world?

ഡോളറിന്റെ വിശ്വാസ്യതയ്‌ക്ക്‌ കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന്‌ പകരം പരമ്പരാഗതമായ മാര്‍ഗമാണ്‌ കൈകൊണ്ടത്‌.

Stories Archive