ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഭാരത് ഇലക്‌ട്രോണിക്‌സ്, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 28ന് പ്രഖ്യാപിക്കും.
സെന്‍സെക്‌സ് 721 പോയിന്റ് ഇടിഞ്ഞ് 81,463ലും നിഫ്‌റ്റി 225 പോയിന്റ് നഷ്ടത്തോടെ 23,837ലും വ്യാപാരം അവസാനിപ്പിച്ചു. ഫാർമ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടം നേരിട്ടു.
ജോയ് ആലുക്കാസ്, ലളിതാ ജ്വല്ലറി, ശ്രീ കല്‍പ്പതരു ജ്വല്ലേഴ്‌സ് തുടങ്ങിയ പ്രമുഖ കോര്‍പ്പറേറ്റ് ജ്വല്ലറി ബ്രാന്റുകള്‍ക്കായി ശാന്തി ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നു.
760-800 രൂപയാണ് ഇഷ്യു വില. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയിൽ എന്‍എസ്‌ഡിഎല്‍ വ്യാപാരം ചെയ്യുന്നത് 1025 രൂപയിലാണ്. ഇതിനേക്കാൾ 22 ശതമാനം താഴെയാണ് ഐപിഒ വില.
എൻഎസ്ഇയുടെ രണ്ടുലക്ഷം രൂപ വരെ മൂല്യം വരുന്ന ഓഹരികൾ കൈവശം വയ്ക്കുന്ന നിക്ഷേപകരുടെ എണ്ണം ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 1.46 ലക്ഷം ആയി ഉയർന്നു.
4000 കോടി രൂപയാണ് ഐപിഒ വഴി എന്‍എസ്‌ഡിഎല്‍ സമാഹരിക്കുന്നത്. പൂർണ്ണമായും ഓഫർ ഫോർ സെയിൽ (ഒ എഫ് എസ്) ആണ് നടത്തുന്നത്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കമ്പനിയായ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ് 759.6 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്.
ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് 792 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 14 ശതമാനം വളർച്ചയാണ് എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ ലാഭത്തിൽ ഉണ്ടായത്.
ഇന്നലെ എൻഎസ്ഇയിൽ 958.95 രൂപയിൽ ക്ലോസ് ചെയ്ത ബജാജ് ഫിനാൻസിന്റെ ഓഹരി വില ഇന്ന് 888 രൂപ വരെയാണ് ഇടിഞ്ഞത്.
ഇൻഫോസിസിന്റെ വരുമാനം 7.5 ശതമാനം ഉയര്‍ന്ന് 42,279 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷം വരുമാനത്തിൽ 1-3 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി മാനേജ്മെൻ്റ് വ്യക്തമാക്കി.
ലോധാ ഡെവലപ്പേഴ്സിന്റെയും ഒബ്രോയ് റിയാലിറ്റിയുടെയും 3400 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റഴിക്കപ്പെട്ടത്.
ഉപഭോക്താക്കളുടെ മാറുന്ന ശീലങ്ങള്‍ തിരിച്ചറിഞ്ഞ് ബിസിനസിന്റെ പുതുവഴി വെട്ടിത്തെളിക്കുന്ന കമ്പനികളുടെ പരീക്ഷണകഥകള്‍ക്ക് വിപണി എപ്പോഴും നല്‍കുന്നത് ഉയര്‍ന്ന മൂല്യമാണ്.
വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്.