Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
എറ്റേർണൽ കുതിക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് നിരാശ

എറ്റേർണൽ കുതിക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് നിരാശ

Foreign investors disappointed as Eternal surges

തുടർച്ചയായി ഏഴ് ത്രൈമാസങ്ങളിൽ ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ എറ്റേർണലിൻ്റെ ഓഹരികൾ വിറ്റത്. നേരത്തെ ഈ കമ്പനിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 55.1 ശതമാനം ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നു.

ഇന്‍ഡിക്യൂബ്‌ സ്‌പേസസ്‌ ഐപിഒ ഇന്ന്‌ മുതല്‍

ഇന്‍ഡിക്യൂബ്‌ സ്‌പേസസ്‌ ഐപിഒ ഇന്ന്‌ മുതല്‍

Indiqube Spaces IPO opens for subscription

225-237 രൂപയാണ്‌ ഇഷ്യു വില. 63 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 30ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

വിദേശനിക്ഷേപകർ അദാനി ഗ്രൂപ്പ് ഓഹരികൾ വിൽക്കുന്നു

വിദേശനിക്ഷേപകർ അദാനി ഗ്രൂപ്പ് ഓഹരികൾ വിൽക്കുന്നു

FIIs trim stakes in six Adani Group firms in Q1; sell-off totals Rs 4,640 crore

അദാനി ഗ്രൂപ്പിലെ 8 കമ്പനികളിൽ ആറിലും ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. അദാനി എനർജി സൊല്യൂഷൻ ആണ് ഏറ്റവും വലിയ വില്പന നേരിട്ടത്.

ഓഗസ്റ്റ് മധ്യത്തോടെ ലിസ്റ്റ് ചെയ്യുന്നതിന് എന്‍എസ്‌ഡിഎല്ലിന് അനുമതി

ഓഗസ്റ്റ് മധ്യത്തോടെ ലിസ്റ്റ് ചെയ്യുന്നതിന് എന്‍എസ്‌ഡിഎല്ലിന് അനുമതി

NSDL gets in-principle nod to list by mid-August

ഐപിഒയുടെ മൂല്യനിർണയം സംബന്ധിച്ച് നീണ്ട ചർച്ചകൾ നടന്നതാണ് ഇഷ്യു വൈകുന്നതിന് കാരണമായത്. ഇതിനെ തുടർന്ന് ലിസ്റ്റിംഗ് നീട്ടിവെക്കാൻ കമ്പനി സെബിയുടെ അനുമതി തേടുകയായിരുന്നു.

ജൂലായ്‌ 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on July 23

ഇന്‍ഫോസിസ്‌, ഡോ.റെഡ്‌ഢീസ്‌ ലബോറട്ടറീസ്‌, ടാറ്റാ കണ്‍സ്യൂമര്‍ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 23ന്‌ പ്രഖ്യാപിക്കും.

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ ഐപിഒ ജൂലായ്‌ 23 മുതല്‍

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ ഐപിഒ ജൂലായ്‌ 23 മുതല്‍

GNG Electronics IPO opens on July 23

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ 460.43 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 60.43 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ഓഹരി വിപണിയിൽ ചാഞ്ചാട്ടം

ഓഹരി വിപണിയിൽ ചാഞ്ചാട്ടം

Sensex, Nifty flat amid volatility; media, PSU banks hit hardest

എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. നിഫ്റ്റി മീഡിയ സൂചിക രണ്ടര ശതമാനവും പി എസ് യു ബാങ്ക് സൂചിക 1.6 ശതമാനവും റിയൽ എസ്റ്റേറ്റ് സൂചിക ഒരു ശതമാനവും നഷ്ടം രേഖപ്പെടുത്തി.

എറ്റേർണലിലെ നിക്ഷേപം ഇൻഫോ എഡ്ജിന് നേട്ടമായി

എറ്റേർണലിലെ നിക്ഷേപം ഇൻഫോ എഡ്ജിന് നേട്ടമായി

Info Edge’s bet on Eternal now makes up over a third of its market cap

എറ്റേർണലിൻ്റെ 12.38 ശതമാനം ഓഹരികളാണ് (119.46 കോടി) ഇൻഫോ എഡ്ജ് കൈവശം വയ്ക്കുന്നത്. ഈ ഓഹരികളുടെ മൊത്തം മൂല്യം ഇൻഫോ എഡ്ജിന്റെ വിപണിമൂല്യത്തിന്റെ മൂന്നിലൊന്നു വരും.

ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിൽ മുന്നേറ്റം

ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിൽ മുന്നേറ്റം

Capital market stocks rise up to 4% on Sebi's conditional nod to Jane Street

ബിഎസ്ഇ, നുവാമ, എയ്ഞ്ചൽ ബ്രോക്കിങ് തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്ന് നാല് ശതമാനം വരെ ഉയർന്നു.

ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ വിറ്റത് 5479 കോടി രൂപയുടെ ഐടി ഓഹരികൾ

ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ വിറ്റത് 5479 കോടി രൂപയുടെ ഐടി ഓഹരികൾ

FPIs withdraw Rs 5,479 crore from IT stocks in first half of July

ജനുവരി മുതൽ ജൂൺ വരെ 30,600 കോടി രൂപയുടെ വിൽപ്പന ഐടി മേഖലയിൽ നടത്തിയതിന് പിന്നാലെയാണ് ഇത്.

പേടിഎം ലാഭം കൈവരിച്ചു; ഓഹരി മുന്നേറ്റം തുടരുമോ?

പേടിഎം ലാഭം കൈവരിച്ചു; ഓഹരി മുന്നേറ്റം തുടരുമോ?

What should investors do with Paytm post Q1 result?

52 ആഴ്‌ചയിലെ ഉയര്‍ന്ന വിലയാണ് പേടിഎം ഇന്ന് രേഖപ്പെടുത്തിയത്. 2024 ഡിസംബര്‍ 17ന്‌ രേഖപ്പെടുത്തിയ 1062.95 രൂപയാണ്‌ ഇന്നു മറികടന്നത്.

എറ്റേർണൽ 15% ഉയർന്നു; പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ?

എറ്റേർണൽ 15% ഉയർന്നു; പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ?

Eternal shares soar 15% to hit record high after Blinkit's stellar Q1 show

കമ്പനിയുടെ മൊത്തം ലാഭത്തിൽ 90 ശതമാനം ഇടിവുണ്ടായെങ്കിലും ബ്ലിങ്കിറ്റിൻ്റെ വരുമാനത്തിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

Temporary Disruption, Not a Structural Risk

വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ്‌ ഹര്‍ഷദ്‌ മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്‌.

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

Is it time to rethink the Reserve Currency of the world?

ഡോളറിന്റെ വിശ്വാസ്യതയ്‌ക്ക്‌ കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന്‌ പകരം പരമ്പരാഗതമായ മാര്‍ഗമാണ്‌ കൈകൊണ്ടത്‌.

Stories Archive