എൻഎസ്ഇയുടെ രണ്ടുലക്ഷം രൂപ വരെ മൂല്യം വരുന്ന ഓഹരികൾ കൈവശം വയ്ക്കുന്ന നിക്ഷേപകരുടെ എണ്ണം ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 1.46 ലക്ഷം ആയി ഉയർന്നു.
4000 കോടി രൂപയാണ് ഐപിഒ വഴി എന്‍എസ്‌ഡിഎല്‍ സമാഹരിക്കുന്നത്. പൂർണ്ണമായും ഓഫർ ഫോർ സെയിൽ (ഒ എഫ് എസ്) ആണ് നടത്തുന്നത്.
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കമ്പനിയായ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ് 759.6 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്.
ശ്രീ ലോട്ടസ് ഡെവലപ്പേഴ്‌സ് 792 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
ബജാജ് ഫിനാന്‍സ്, നെസ്‌ളേ ഇന്ത്യ, എസ്‌ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 24ന് പ്രഖ്യാപിക്കും.
സെന്‍സെക്‌സ് 540 പോയിന്റ് ഉയർന്ന് 82,726ലും നിഫ്‌റ്റി 159 പോയിന്റ് നേട്ടത്തോടെ 25,220ലും വ്യാപാരം അവസാനിപ്പിച്ചു. 1882 ഓഹരികൾ നേട്ടം രേഖപ്പെടുത്തിയപ്പോൾ 1989 ഓഹരികൾ നഷ്ടം നേരിട്ടു.
തുടർച്ചയായി ഏഴ് ത്രൈമാസങ്ങളിൽ ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ എറ്റേർണലിൻ്റെ ഓഹരികൾ വിറ്റത്. നേരത്തെ ഈ കമ്പനിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്ക് 55.1 ശതമാനം ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നു.
225-237 രൂപയാണ് ഇഷ്യു വില. 63 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 30ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
അദാനി ഗ്രൂപ്പിലെ 8 കമ്പനികളിൽ ആറിലും ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. അദാനി എനർജി സൊല്യൂഷൻ ആണ് ഏറ്റവും വലിയ വില്പന നേരിട്ടത്.
ഐപിഒയുടെ മൂല്യനിർണയം സംബന്ധിച്ച് നീണ്ട ചർച്ചകൾ നടന്നതാണ് ഇഷ്യു വൈകുന്നതിന് കാരണമായത്. ഇതിനെ തുടർന്ന് ലിസ്റ്റിംഗ് നീട്ടിവെക്കാൻ കമ്പനി സെബിയുടെ അനുമതി തേടുകയായിരുന്നു.
ഇൻഫോസിസിന്റെ വരുമാനം 7.5 ശതമാനം ഉയര്‍ന്ന് 42,279 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷം വരുമാനത്തിൽ 1-3 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി മാനേജ്മെൻ്റ് വ്യക്തമാക്കി.
ലോധാ ഡെവലപ്പേഴ്സിന്റെയും ഒബ്രോയ് റിയാലിറ്റിയുടെയും 3400 കോടി രൂപ വില വരുന്ന ഓഹരികളാണ് വിറ്റഴിക്കപ്പെട്ടത്.
വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്.
ഡോളറിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന് പകരം പരമ്പരാഗതമായ മാര്‍ഗമാണ് കൈകൊണ്ടത്.