Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
എറ്റേർണലിലെ നിക്ഷേപം ഇൻഫോ എഡ്ജിന് നേട്ടമായി

എറ്റേർണലിലെ നിക്ഷേപം ഇൻഫോ എഡ്ജിന് നേട്ടമായി

Info Edge’s bet on Eternal now makes up over a third of its market cap

എറ്റേർണലിൻ്റെ 12.38 ശതമാനം ഓഹരികളാണ് (119.46 കോടി) ഇൻഫോ എഡ്ജ് കൈവശം വയ്ക്കുന്നത്. ഈ ഓഹരികളുടെ മൊത്തം മൂല്യം ഇൻഫോ എഡ്ജിന്റെ വിപണിമൂല്യത്തിന്റെ മൂന്നിലൊന്നു വരും.

ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിൽ മുന്നേറ്റം

ക്യാപിറ്റൽ മാർക്കറ്റ് ഓഹരികളിൽ മുന്നേറ്റം

Capital market stocks rise up to 4% on Sebi's conditional nod to Jane Street

ബിഎസ്ഇ, നുവാമ, എയ്ഞ്ചൽ ബ്രോക്കിങ് തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്ന് നാല് ശതമാനം വരെ ഉയർന്നു.

ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ വിറ്റത് 5479 കോടി രൂപയുടെ ഐടി ഓഹരികൾ

ജൂലൈ ആദ്യപകുതിയിൽ വിദേശ നിക്ഷേപകർ വിറ്റത് 5479 കോടി രൂപയുടെ ഐടി ഓഹരികൾ

FPIs withdraw Rs 5,479 crore from IT stocks in first half of July

ജനുവരി മുതൽ ജൂൺ വരെ 30,600 കോടി രൂപയുടെ വിൽപ്പന ഐടി മേഖലയിൽ നടത്തിയതിന് പിന്നാലെയാണ് ഇത്.

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ ജൂലായ്‌ 23 മുതല്‍

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ ജൂലായ്‌ 23 മുതല്‍

GNG Electronics IPO opens on July 23

ജിഎന്‍ജി ഇലക്‌ട്രോണിക്‌സ്‌ 460.43 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 400 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 60.43 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ജൂലായ്‌ 22ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജൂലായ്‌ 22ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on July 22

പേടിഎം, എം&എം ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, കോള്‍ഗേറ്റ്‌ പാല്‍മൊലീവ്‌ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ്‌ 22ന്‌ പ്രഖ്യാപിക്കും.

ഓഹരി വിപണിയിൽ മുന്നേറ്റം

ഓഹരി വിപണിയിൽ മുന്നേറ്റം

Nifty near 25,100, Sensex up 443 pts; metal, realty private banks shine

സെന്‍സെക്‌സ്‌ 442 പോയിന്റ്‌ ഉയർന്നു 82,200ലും നിഫ്‌റ്റി 122 പോയിന്റ്‌ നേട്ടത്തോടെ 25,090ലും വ്യാപാരം അവസാനിപ്പിച്ചു.

ജെയ്ൻ സ്ട്രീറ്റിന് ട്രേഡിംഗ് വീണ്ടും തുടങ്ങാൻ സെബിയുടെ അനുമതി

ജെയ്ൻ സ്ട്രീറ്റിന് ട്രേഡിംഗ് വീണ്ടും തുടങ്ങാൻ സെബിയുടെ അനുമതി

Jane Street allowed to resume trading but will not trade in options

ജെയ്ൻ സ്ട്രീറ്റിന് ഏർപ്പെടുത്തിയ വിലക്ക് സെബി പിൻവലിച്ചതിനെ തുടർന്ന് ബിഎസ്ഇ, സിഡിഎസ്എൽ, എയ്ഞ്ചൽ ബ്രോക്കിങ്, മോത്തിലാൽ ഓസ്വാൾ തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്ന് മുന്നേറ്റം നടത്തി.

അന്തെം ബയോസയൻസസ് 27% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

അന്തെം ബയോസയൻസസ് 27% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

Anthem Biosciences shares list at 27% premium over IPO price

ജൂലായ് 14 മുതൽ16 വരെ നടന്ന ഈ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. 63.86 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നു; ഐപിഒകളില്‍ നിക്ഷേപിക്കുന്നു

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കുന്നു; ഐപിഒകളില്‍ നിക്ഷേപിക്കുന്നു

FPIs exit secondary market in July, but stay active in IPOs

ജൂലായ്‌ ഒന്ന്‌ മുതല്‍ 18 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ ഓഹരി വിപണിയില്‍ 10,775 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌. ഇക്കാലയളവില്‍ ഐപിഒ വിപണിയില്‍ 5251 കോടി രൂപ നിക്ഷേപിച്ചു.

നിഫ്‌റ്റി 25,000നു താഴെ

നിഫ്‌റ്റി 25,000നു താഴെ

Nifty below 25,000, Sensex down 502 pts

മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. ബിഎസ്‌ഇ മിഡ്‌കാപ്‌, സ്മാൾ ക്യാപ്പ് സൂചികകൾ 0.6 ശതമാനം വീതം നഷ്ടത്തോടെ ക്ലോസ് ചെയ്തു.

എറ്റേർണൽ 15% ഉയർന്നു; പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ?

എറ്റേർണൽ 15% ഉയർന്നു; പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമോ?

Eternal shares soar 15% to hit record high after Blinkit's stellar Q1 show

കമ്പനിയുടെ മൊത്തം ലാഭത്തിൽ 90 ശതമാനം ഇടിവുണ്ടായെങ്കിലും ബ്ലിങ്കിറ്റിൻ്റെ വരുമാനത്തിൽ ഉണ്ടായ ശക്തമായ വളർച്ചയാണ് ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

ക്യു1നു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2% ഉയർന്നു; മുന്നേറ്റം തുടരുമോ?

ക്യു1നു ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ 2% ഉയർന്നു; മുന്നേറ്റം തുടരുമോ?

HDFC Bank shares gain as profit grows 12%

എൻഎസ്ഇയിൽ 2001.90 രൂപയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. വെള്ളിയാഴ്ച 1957.40 രൂപയിലാണ് ക്ലോസ് ചെയ്തിരുന്നത്.

ക്യു1നു ശേഷം റിലയൻസ് 2% ശതമാനം ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

ക്യു1നു ശേഷം റിലയൻസ് 2% ശതമാനം ഇടിഞ്ഞു; വാങ്ങാനുള്ള അവസരമോ?

Reliance Industries shares tumble 2% after Q1 results

ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 26,994 കോടി രൂപയാണ് റിലയൻസ് കൈവരിച്ച ലാഭം. ഏഷ്യൻ പെയിന്റ്സിന്റെ ഓഹരികൾ വിറ്റത് വഴി 8924 കോടി രൂപ ലഭിച്ചതു മൂലമാണ് ലാഭത്തിൽ ഇത്ര വലിയ വർദ്ധനവ് ഉണ്ടായത്.

എന്‍എസ്‌ഇ ഓഹരി വിലയിലെ തിരുത്തല്‍ താല്‍ക്കാലികമോ?

എന്‍എസ്‌ഇ ഓഹരി വിലയിലെ തിരുത്തല്‍ താല്‍ക്കാലികമോ?

Is the correction in NSE share price temporary?

ഡെറിവേറ്റീവ്‌ വ്യാപാരം കുറയുമെന്ന ആശങ്കയും സെബിയുടെ ഇടപെടലുകള്‍ ശക്തമാകുമെന്ന കണക്കുകൂട്ടലുകളുമാണ്‌ എന്‍എസ്‌ഇയുടെ വില ഇടിയുന്നതിന്‌ കാരണമായത്‌.

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

ജെയിന്‍ സ്‌ട്രീറ്റ്‌ എപ്പിസോഡ്‌ വിപണിയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുമോ?

Temporary Disruption, Not a Structural Risk

വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ്‌ ഹര്‍ഷദ്‌ മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്‌.

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

ഡോളറിന്‌ പകരം പുതിയ റിസര്‍വ്‌ കറസന്‍സിയ്‌ക്ക്‌ ലോകം സജ്ജമാകുമോ?

Is it time to rethink the Reserve Currency of the world?

ഡോളറിന്റെ വിശ്വാസ്യതയ്‌ക്ക്‌ കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന്‌ പകരം പരമ്പരാഗതമായ മാര്‍ഗമാണ്‌ കൈകൊണ്ടത്‌.

Stories Archive