Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിലും പ്രതിഫലിക്കുന്നു

തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിലും പ്രതിഫലിക്കുന്നു

Investor wealth erodes by Rs 5 lakh crore

ചാഞ്ചാട്ട സൂചിക ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരമായ 19.17 വരെയെത്തി. മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളിലും ഇന്ന്‌ ഇടിവ്‌ ദൃശ്യമായി.

ഗോ ഡിജിറ്റ്‌ ഐപിഒ മെയ്‌ 15 മുതല്‍

ഗോ ഡിജിറ്റ്‌ ഐപിഒ മെയ്‌ 15 മുതല്‍

Go Digit IPO to open on May 15

1125 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കും. ഇതിന്‌ പുറമെ 54.76 കോടി നിലവിലുള്ള ഓഹരികളും വിറ്റഴിക്കും.

മെയ്‌ 9ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

മെയ്‌ 9ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on May 9

ഏഷ്യന്‍ പെയിന്റ്‌സ്‌, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ്‌ 9ന്‌ പ്രഖ്യാപിക്കും.

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

Nifty FMCG index defies market blues

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പൊതുവെ ഈ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ എഫ്‌എംസിജി കമ്പനികളുടെ ഡിമാന്റ്‌ മെച്ചപ്പെട്ടിട്ടുണ്ട്‌.

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

Vix hit a new 52-week high

കഴിഞ്ഞ വെള്ളിയാഴ്‌ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചതിനു ശേഷമുണ്ടായ ഇടിവിനൊപ്പം വൊളാറ്റിലിറ്റി ഇന്‍ഡക്‌സും ഉയര്‍ന്നു.

ടിബിഒ ടെക്‌ ഐപിഒ മെയ്‌ എട്ട്‌ മുതല്‍

ടിബിഒ ടെക്‌ ഐപിഒ മെയ്‌ എട്ട്‌ മുതല്‍

TBO Tek Limited’s IPO opens on May 8th

875-920 രൂപയാണ്‌ ഇഷ്യു വില.16 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മെയ്‌ 16ന്‌ ഓഹരി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും.

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു; നിക്ഷേപാവസരമോ?

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു; നിക്ഷേപാവസരമോ?

L&T shares fall 6% as brokerages cut target prices after Q4 results

സപ്ലൈ ശൃംഖലയിലെ തടസങ്ങള്‍ മൂലം നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന എല്‍&ടിയുടെ നിഗമനമാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌.

വിപണി ചാഞ്ചാടുമ്പോഴും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

വിപണി ചാഞ്ചാടുമ്പോഴും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

Grey market premiums rise even as the market fluctuates

ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ച ഇന്‍ഡിജീന്‍ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌. 294 രൂപയാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പ്രീമിയം. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 65 ശതമാനം വരും.

ക്യു 4നു ശേഷം ഡോ.റെഡ്‌ഢീസ്‌ 5% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു 4നു ശേഷം ഡോ.റെഡ്‌ഢീസ്‌ 5% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

Dr Reddy’s shares tumble 5% as Q4 numbers fail to impress analysts.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 12 ശതമാനം വളര്‍ച്ചയോടെ 7083 കോടി രൂപയാണ്‌ കമ്പനിയുടെ വരുമാനം. അതേ സമയം മൂന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം അഞ്ച്‌ ശതമാനവും വരുമാനം രണ്ട്‌ ശതമാനവും ഇടിഞ്ഞു.

ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സ്‌ ഐപിഒ നിക്ഷേപത്തിന്‌ അനുയോജ്യമോ?

Aadhar Housing Finance IPO opens today

2020-21ല്‍ 340.13 കോടി രൂപായയിരുന്ന ആധാര്‍ ഹൗസിംഗ്‌ ഫിനാന്‍സിന്റെ ലാഭം 2022-23ല്‍ 569.76 കോടി രൂപയായി വളര്‍ന്നു. ഉയര്‍ന്ന ഓഫര്‍ വില ബുക്ക്‌ വാല്യുവിന്റെ 2.56 മടങ്ങാണ്‌. ഇത്‌ ന്യായമായ വിലനിര്‍ണയമാണ്‌.

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

How to make investment and insurance effective while saving tax?

ആദായ നികുതി ഇളവ്‌ നേടിയെടുക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടത്തുക എന്ന ലക്ഷ്യം കൂടി നമുക്കുണ്ടായിരിക്കണം.

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

Countries with devalued currency can be selected for foreign tour

രൂപയുടെ മൂല്യമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ്‌ കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ്‌ കൂടിയിട്ടുണ്ട്‌.

Stories Archive