Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി 20,000 കോടി രൂപക്ക്‌ മുകളില്‍

മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി 20,000 കോടി രൂപക്ക്‌ മുകളില്‍

Mutual fund SIPs cross Rs 20,000 crore milestone

ഏപ്രിലില്‍ എസ്‌ഐപി അക്കൗണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 8.70 കോടിയായി.

മെയ്‌ 10ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

മെയ്‌ 10ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on May 10

സിപ്ല, ടാറ്റാ മോട്ടോഴ്‌സ്‌, ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ്‌ 10ന്‌ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിലും പ്രതിഫലിക്കുന്നു

തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം വിപണിയിലും പ്രതിഫലിക്കുന്നു

Investor wealth erodes by Rs 5 lakh crore

ചാഞ്ചാട്ട സൂചിക ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരമായ 19.17 വരെയെത്തി. മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളിലും ഇന്ന്‌ ഇടിവ്‌ ദൃശ്യമായി.

ഗോ ഡിജിറ്റ്‌ ഐപിഒ മെയ്‌ 15 മുതല്‍

ഗോ ഡിജിറ്റ്‌ ഐപിഒ മെയ്‌ 15 മുതല്‍

Go Digit IPO to open on May 15

1125 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കും. ഇതിന്‌ പുറമെ 54.76 കോടി നിലവിലുള്ള ഓഹരികളും വിറ്റഴിക്കും.

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

വിപണിയിലെ ഇടിവിലും എഫ്‌എംസിജി സൂചിക ഉയര്‍ന്നു

Nifty FMCG index defies market blues

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പൊതുവെ ഈ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന സൂചനയാണ്‌ നല്‍കുന്നത്‌. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച്‌ എഫ്‌എംസിജി കമ്പനികളുടെ ഡിമാന്റ്‌ മെച്ചപ്പെട്ടിട്ടുണ്ട്‌.

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

വൊളാറ്റിലിറ്റി ഇന്‍ഡക്‌സ്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലയില്‍

Vix hit a new 52-week high

കഴിഞ്ഞ വെള്ളിയാഴ്‌ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക്‌ കുതിച്ചതിനു ശേഷമുണ്ടായ ഇടിവിനൊപ്പം വൊളാറ്റിലിറ്റി ഇന്‍ഡക്‌സും ഉയര്‍ന്നു.

ഇലക്ട്രിക്‌ വാഹനങ്ങള്‍ പെരുകുമ്പോള്‍ ഈ ഓഹരികളുടെ വിലയും ഉയരും

ഇലക്ട്രിക്‌ വാഹനങ്ങള്‍ പെരുകുമ്പോള്‍ ഈ ഓഹരികളുടെ വിലയും ഉയരും

As electric vehicles proliferate, the price of these stocks will rise

ഇലക്‌ട്രിക്‌ വാഹനങ്ങളുടെ വില്‍പ്പനയും സ്വീകാര്യതയും വര്‍ധിക്കുമ്പോള്‍ ഇത്തരം വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ബാലന്‍സ്‌ഷീറ്റും മെച്ചപ്പെടുന്നു.

ക്യു 4നു ശേഷം എസ്‌ബിഐ എങ്ങോട്ട്‌?

ക്യു 4നു ശേഷം എസ്‌ബിഐ എങ്ങോട്ട്‌?

What should investors do with SBI after Q4 results?

839.64 രൂപയാണ്‌ എസ്‌ബിഐ ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ്‌ വില. ബുക്ക്‌ വാല്യുവിന്റെ 2.25 മടങ്ങാണ്‌ എസ്‌ബിഐയുടെ ഇപ്പോഴത്തെ ഓഹരി വല.

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു; നിക്ഷേപാവസരമോ?

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു; നിക്ഷേപാവസരമോ?

L&T shares fall 6% as brokerages cut target prices after Q4 results

സപ്ലൈ ശൃംഖലയിലെ തടസങ്ങള്‍ മൂലം നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന എല്‍&ടിയുടെ നിഗമനമാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌.

വിപണി ചാഞ്ചാടുമ്പോഴും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

വിപണി ചാഞ്ചാടുമ്പോഴും ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം ഉയരുന്നു

Grey market premiums rise even as the market fluctuates

ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ അവസാനിച്ച ഇന്‍ഡിജീന്‍ ഐപിഒയ്‌ക്ക്‌ മികച്ച പ്രതികരണമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്‌. 294 രൂപയാണ്‌ ഈ ഓഹരിക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പ്രീമിയം. ഇത്‌ ഉയര്‍ന്ന ഓഫര്‍ വിലയുടെ 65 ശതമാനം വരും.

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

നികുതി ആസൂത്രണത്തില്‍ നിക്ഷേപവും ഇന്‍ഷുറന്‍സും എങ്ങനെ ഫലപ്രദമാക്കാം?

How to make investment and insurance effective while saving tax?

ആദായ നികുതി ഇളവ്‌ നേടിയെടുക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടത്തുക എന്ന ലക്ഷ്യം കൂടി നമുക്കുണ്ടായിരിക്കണം.

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

Countries with devalued currency can be selected for foreign tour

രൂപയുടെ മൂല്യമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ്‌ കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ്‌ കൂടിയിട്ടുണ്ട്‌.

Stories Archive