ചാഞ്ചാട്ട സൂചിക ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന നിലവാരമായ 19.17 വരെയെത്തി. മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളിലും ഇന്ന് ഇടിവ് ദൃശ്യമായി.
1125 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി കമ്പനി സമാഹരിക്കും. ഇതിന് പുറമെ 54.76 കോടി നിലവിലുള്ള ഓഹരികളും വിറ്റഴിക്കും.
ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 9ന് പ്രഖ്യാപിക്കും.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പൊതുവെ ഈ മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന സൂചനയാണ് നല്‍കുന്നത്. മുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് എഫ്എംസിജി കമ്പനികളുടെ ഡിമാന്റ് മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചതിനു ശേഷമുണ്ടായ ഇടിവിനൊപ്പം വൊളാറ്റിലിറ്റി ഇന്‍ഡക്സും ഉയര്‍ന്നു.
875-920 രൂപയാണ് ഇഷ്യു വില.16 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. മെയ് 16ന് ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.
സപ്ലൈ ശൃംഖലയിലെ തടസങ്ങള്‍ മൂലം നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന എല്‍&ടിയുടെ നിഗമനമാണ് ഓഹരി വിലയിലെ ഇടിവിന് വഴിയൊരുക്കിയത്.
ഇന്നലെ സബ്സ്ക്രിപ്ഷന് അവസാനിച്ച ഇന്‍ഡിജീന്‍ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. 294 രൂപയാണ് ഈ ഓഹരിക്ക് ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാകുന്ന പ്രീമിയം. ഇത് ഉയര്‍ന്ന ഓഫര്‍ വിലയുടെ 65 ശതമാനം വരും.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 12 ശതമാനം വളര്‍ച്ചയോടെ 7083 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. അതേ സമയം മൂന്നാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം അഞ്ച് ശതമാനവും വരുമാനം രണ്ട് ശതമാനവും ഇടിഞ്ഞു.
2020-21ല്‍ 340.13 കോടി രൂപായയിരുന്ന ആധാര്‍ ഹൗസിംഗ് ഫിനാന്‍സിന്റെ ലാഭം 2022-23ല്‍ 569.76 കോടി രൂപയായി വളര്‍ന്നു. ഉയര്‍ന്ന ഓഫര്‍ വില ബുക്ക് വാല്യുവിന്റെ 2.56 മടങ്ങാണ്. ഇത് ന്യായമായ വിലനിര്‍ണയമാണ്.
ആദായ നികുതി ഇളവ് നേടിയെടുക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടത്തുക എന്ന ലക്ഷ്യം കൂടി നമുക്കുണ്ടായിരിക്കണം.
രൂപയുടെ മൂല്യമനുസരിച്ച് കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ് കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ് കൂടിയിട്ടുണ്ട്.