100 രൂപ ഇഷ്യു വിലയുള്ള ഗ്രോ ബിഎസ്‌ഇയില്‍ 114 രൂപയിലും എന്‍എസ്‌ഇയില്‍ 112 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്.
അതേ സമയം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തില്‍ നേരിയ വര്‍ധനയുണ്ടായി.
ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം നവംബര്‍ 12ന് പ്രഖ്യാപിക്കും.
ഇന്‍ഡിഗോ, ഭാരത് ഇലക്‌ട്രോണിക്‌സ്, ബജാജ് ഓട്ടോ, മഹീന്ദ്ര & മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്‌റ്റി ഓഹരികള്‍.
80 ശതമാനം ഇടിവാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലുണ്ടായത്. നേരത്തെ 16.70 ശതമാനമായിരുന്ന പ്രീമിയമാണ് മൂന്ന് ശതമാനമായി കുറഞ്ഞത്.
4250 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹിക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ ഒഎഫ്‌എസ് വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും 1500-2000 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും.
മീഡിയ ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചിക 1.6 ശതമാനവും ഫാര്‍മ സൂചിക ഏകദേശം ഒരു ശതമാനവും മെറ്റല്‍ സൂചിക 0.6 ശതമാനവും ഉയര്‍ന്നു.
ഇന്ത്യയിലെ ലിസ്റ്റ് ചെയ്‌ത കമ്പനികളുടെ കൂട്ടത്തില്‍ കാപ്പിലറി ടെക്‌നോളജീസിന്റെ ബിസിനസുമായി താരതമ്യം ചെയ്യാവുന്ന കമ്പനികളില്ല
എന്‍എസ്‌ഇയില്‍ ഇന്നലെ 1085 രൂപയില്‍ ക്ലോസ് ചെയ്‌ത ബജാജ് ഫിനാന്‍സ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില 997 രൂപയാണ്.
ഈയിടെ ലെന്‍സ്‌കാര്‍ട്ട്, ഓര്‍ക്‌ല ഇന്ത്യ എന്നീ ഐപിഒകള്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉണ്ടായിരുന്നിട്ടും നഷ്‌ടത്തിലാണ് ലിസ്റ്റ് ചെയ്‌തത്.
നിലവില്‍ ഫിസിക്‌സ്‌വാലയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 2.75 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 4.59 ശതമാനമായിരുന്ന പ്രീമിയം കുത്തനെ കുറയുകയായിരുന്നു.
എന്‍എസ്‌ഇയില്‍ വെള്ളിയാഴ്‌ച 4627.30 രൂപയില്‍ ക്ലോസ് ചെയ്‌ത ട്രെന്റ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില 4268 രൂപയാണ്. ഇത് ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയാണ്.
ഈ വര്‍ഷം വിപണിയിലെത്തിയ വന്‍കിട ഐപിഒകളില്‍ നഷ്‌ടത്തോടെ ലിസ്റ്റ് ചെയ്‌ത ഏക കമ്പനി ലെന്‍സ്‌കാര്‍ട്ട് ആണ്.
സബ്‌സ്‌ക്രിപ്‌ഷന്‍ തുടങ്ങിയ ഒക്‌ടോബര്‍ 31ന് 23.63 ശതമാനം ഉണ്ടായിരുന്ന ലെന്‍സ്‌കാര്‍ട്ടിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഇന്ന് 2 ശതമാനമായി കുറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ പോലെ ഭാവിയില്‍ ഡാറ്റ സെന്റര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഇത്തരം ട്രസ്റ്റുകളില്‍ സാധാരണക്കാര്‍ക്കും നിക്ഷേപിക്കാനാകും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ ജിഡിപിയേക്കാള്‍ വലുതാണ് എന്‍വിഡിയ എന്ന കമ്പനിയുടെ വിപണിമൂല്യം.