നിഫ്റ്റി ഓഹരികളില്‍ ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക് എന്നിവ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തി.
ഒറാക്ക്ള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്വെയര് ആണ് ഇന്ന് ഏറ്റവും കനത്ത ഇടിവ് നേരിട്ട ഐടി ഓഹരി. നാല് ശതമാനമാണ് ഈ ഓഹരി ഇന്ന് രേഖപ്പെടുത്തിയ നഷ്ടം.
ഇന്‍ഷുറന്‍സ് വിതരണ കമ്മിഷനില്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മൂലം കഴിഞ്ഞ ദിവസം ഓഹരി 36 ശതമാനം ഇടിഞ്ഞിരുന്നു.
ലിസ്റ്റിങ് ദിനത്തില്‍ എന്‍എസ്ഇ 2 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, സമീപകാലത്തെ മറ്റ് പല വലിയ ഐപിഒകളും ഇഷ്യൂ വിലയേക്കാള്‍ താഴെയോ താരതമ്യേന ചെറിയ നേട്ടത്തോടെയോ ആണ് ലിസ്റ്റ് ചെയ്തത്.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ലൈഫ്, ആക്സിസ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനത്തിലേറെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഈ ഇടിഎഫ് വ്യാപാരം ചെയ്യുന്നത്.
ലിസ്റ്റ് ചെയ്തതിനു ശേഷം 4.63 ലക്ഷം കോടി രൂപയാണ് എന്‍എസ്ഇയുടെ വിപണിമൂല്യം. മറ്റൊരു സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയുടെ വിപണിമൂല്യം 1.33 ലക്ഷം കോടി രൂപയാണ്.
99 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സോണസെലക്ഷന് എന്‍എസ്ഇയില്‍ 102.31 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. അതിനു ശേഷം 107.42 രൂപയിലേക്ക് ഉയര്‍ന്നു.
30-32 രൂപയാണ് ഇഷ്യു വില. 468 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,976 രൂപയാണ്.
ഐപിഒ വഴി 304 കോടി രൂപയാണ് ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ സമാഹരിക്കുന്നത്. 290 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 14 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
258-272 രൂപയാണ് ഇഷ്യു വില. 55 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,960 രൂപയാണ്.
385-405 രൂപയാണ് ഇഷ്യു വില. 37 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. പരമാവധി നിക്ഷേപക തുക 14,985 രൂപയാണ്.
ഐപിഒ വഴി 1091.68 കോടി രൂപയാണ് മണിവ്യൂ സമാഹരിക്കുന്നത്. 750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 341.68 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
ഐപിഒ വഴി 150.71 കോടി രൂപയാണ് അഡ്രോയിട്ട് ഇന്റസ്ട്രീസ് സമാഹരിക്കുന്നത്. 132.62 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 18.09 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
നിക്ഷേപത്തിലെ റിസ്ക് കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക് പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.
ഇന്ത്യയിലെ വിതരണത്തിലുള്ള കറന്‍സി ഇപ്പോള്‍ ഏകദേശം 42 ലക്ഷം കോടി രൂപയാണ്. ഇതില്‍ പ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഗണ്യമായൊരു ഭാഗവും ഉണ്ടാകുമെന്നുറപ്പാണ്.