Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പി എസ് യു ബാങ്കുകളുടെ സബ്സിഡറികൾ ലിസ്റ്റ് ചെയ്തേക്കും

പി എസ് യു ബാങ്കുകളുടെ സബ്സിഡറികൾ ലിസ്റ്റ് ചെയ്തേക്കും

IPO pipeline to deepen as 15 PSU banks asked to unlock value via subsidiary listings

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്ക് ആയ എസ്ബിഐയുടെ സബ്സിഡറികളായ എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെയും എസ്ബിഐ പെയ്മെൻറ് സർവീസസിന്റെയും ലിസ്റ്റിംഗ് പരിഗണനയിൽ ഉണ്ട്.

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ ഐപിഒ ജൂലായ്‌ 3 മുതല്‍

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ ഐപിഒ ജൂലായ്‌ 3 മുതല്‍

Travel Food Services IPO opens on July 3

ട്രാവല്‍ ഫുഡ്‌ സര്‍വീസസ്‌ 2000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ക്രിസാക്‌ ഐപിഒ ജൂലായ്‌ 2 മുതല്‍

ക്രിസാക്‌ ഐപിഒ ജൂലായ്‌ 2 മുതല്‍

Crizac’s IPO opens on July 2

233-245 രൂപയാണ്‌ ഇഷ്യു വില. 61 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ജൂലായ്‌ 9ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

വിദേശ നിക്ഷേപകര്‍ ജൂണില്‍ നിക്ഷേപിച്ചത്‌ 8915 കോടി രൂപ

വിദേശ നിക്ഷേപകര്‍ ജൂണില്‍ നിക്ഷേപിച്ചത്‌ 8915 കോടി രൂപ

FIIs Pour Rs 8,915 Cr Into Indian Equities This June

പ്രധാനമായും ലാര്‍ജ്‌കാപ്‌ ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിയത്‌. ഇത്‌ നിഫ്‌റ്റിയും സെന്‍സെക്‌സും ശക്തമായ മുന്നേറ്റം നടത്തുന്നതിന്‌ വഴിയൊരുക്കി.

നിഫ്‌റ്റി 25,600ന്‌ മുകളില്‍

നിഫ്‌റ്റി 25,600ന്‌ മുകളില്‍

Nifty near 25,700

ഫാര്‍മ, പി എസ്‌ യു ബാങ്ക്‌, ഓയില്‍ & ഗ്യാസ്‌ സൂചികകള്‍ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്നപ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ സൂചിക ഒന്നര ശതമാനം ഇടിഞ്ഞു.

പ്രൊമോട്ടര്‍മാര്‍ നടത്തുന്ന കനത്ത വില്‍പ്പന ആശങ്കാജനകമോ?

പ്രൊമോട്ടര്‍മാര്‍ നടത്തുന്ന കനത്ത വില്‍പ്പന ആശങ്കാജനകമോ?

Rs 1 lakh crore selloff tsunami threatens Nifty rally as promoters

കഴിഞ്ഞ രണ്ട്‌ മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ പ്രൊമോട്ടര്‍മാരും പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഹരിയുടമകളും വിറ്റത്‌.

ഐപിഒകളുമായി എന്‍ബിഎഫ്‌സികള്‍ എത്തിയേക്കും

ഐപിഒകളുമായി എന്‍ബിഎഫ്‌സികള്‍ എത്തിയേക്കും

NBFCs put IPO plans on fast track, could raise over Rs 30,000cr

റെഗുലേറ്ററി അതോറിറ്റികളുടെ അയഞ്ഞ ചട്ടങ്ങള്‍, കുറഞ്ഞ പലിശനിരക്ക്‌, മെച്ചപ്പെടുന്ന വായ്‌പാ ബിസിനസ്‌ തുടങ്ങിയ അനുകൂല ഘടകങ്ങളാണ്‌ എന്‍ബിഎഫ്‌സികളെ നിലവില്‍ ആകര്‍ഷകമാക്കുന്നത്‌.

എന്‍എസ്‌ഇ സൂചികകള്‍ക്ക്‌ പുതിയ മുഖം

എന്‍എസ്‌ഇ സൂചികകള്‍ക്ക്‌ പുതിയ മുഖം

NSE indices to have new faces from this evening

നിഫ്‌റ്റി 50, നിഫ്‌റ്റി നെക്‌സ്റ്റ്‌ 50, നിഫ്‌റ്റി മിഡ്‌കാപ്‌ 150, നിഫ്‌റ്റി സ്‌മോള്‍കാപ്‌ 250 എന്നീ സൂചികകളില്‍ ഉള്‍പ്പെടുന്ന ഓഹരികളുടെ വെയിറ്റേജില്‍ ഇന്ന്‌ മുതല്‍ മാറ്റങ്ങളുണ്ടാകും.

"ഞാന്‍ എന്തുകൊണ്ട്‌ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചു?''

"ഞാന്‍ എന്തുകൊണ്ട്‌ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചു?''

Why did I invest in Bitcoin?

"കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന അസാധാരണമായ ശോഷണമാണ്‌ ക്രിപ്‌റ്റോകറന്‍സിയിലേക്ക്‌ എന്റെ ശ്രദ്ധ തിരിച്ചത്‌. 1930നു ശേഷം ഡോളറിലുണ്ടായ മൂല്യതകര്‍ച്ച 99 ശതമാനമാണ്‌."

ബാങ്ക്‌ നിഫ്‌റ്റി പുതിയ റെക്കോഡ്‌ നിലവാരത്തില്‍; മുന്നേറ്റം തുടരുമോ?

ബാങ്ക്‌ നിഫ്‌റ്റി പുതിയ റെക്കോഡ്‌ നിലവാരത്തില്‍; മുന്നേറ്റം തുടരുമോ?

Nifty Bank hits new all-time high again today

57,387.95 പോയിന്റാണ്‌ നിഫ്‌റ്റി ബാങ്ക്‌ സൂചിക ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലവാരം. പിഎന്‍ബി, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകള്‍ ഇന്ന്‌ രണ്ട്‌ ശതമാനം വരെ ഉയര്‍ന്നു.

വിപണിയിലെ 'യുക്തിഹീനമായ' മുന്നേറ്റത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വിപണിയിലെ 'യുക്തിഹീനമായ' മുന്നേറ്റത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

Should you be fearfull about 'irrational' movements in the market?

കോവിഡ്‌ കാലത്ത്‌ വിപണി പുതിയ ഉയരങ്ങളിലേക്ക്‌ കുതിച്ചത്‌ ധനലഭ്യത (ലിക്വിഡിറ്റി) ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇപ്പോള്‍ വിപണിയില്‍ കാണുന്നതും ധനലഭ്യത മൂലമുള്ള മുന്നേറ്റമാണ്‌.

വിപണി ഒരു റേഞ്ചിനുള്ളില്‍ കറങ്ങുന്നത്‌ നിക്ഷേപകര്‍ക്ക്‌ ഗുണകരമോ?

വിപണി ഒരു റേഞ്ചിനുള്ളില്‍ കറങ്ങുന്നത്‌ നിക്ഷേപകര്‍ക്ക്‌ ഗുണകരമോ?

Is it good for the market to move within a range?

24,500ന്‌ താഴേക്ക്‌ ഇടിയാനോ 25,200ന്‌ മുകളിലേക്ക്‌ നീങ്ങാനോ വിപണി മടിച്ചുനില്‍ക്കുന്ന ഈ കാഴ്‌ച ശക്തമായ ചാഞ്ചാട്ടങ്ങള്‍ നീണ്ടുനിന്ന മാസങ്ങള്‍ക്കു ശേഷമാണ്‌ സംഭവിക്കുന്നത്‌ എന്നത്‌ കൗതുകകരമാണ്‌.

Stories Archive