ഡിസംബര് 16ന് രേഖപ്പെടുത്തിയ 91.14 എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഗ്രീന്ലാന്റിനെ ചൊല്ലിയുള്ള തര്ക്കം മുറുകിയതാണ് രൂപയുടെ മൂല്യതകര്ച്ചയ്ക്ക് വഴിവെച്ചത്.
3879 കോടി രൂപയാണ് മൂന്നാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്വര്ഷം സമാന കാലയളവിനെ അപേക്ഷിച്ച് 46.5 ശതമാനം വര്ധനയാണ് ലാഭത്തിലുണ്ടായത്.
ഡോ.റെഡ്ഢീസ് ലാബ്, എറ്റേര്ണല്, എച്ച്പിസിഎല് തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ജനുവരി 21ന് പ്രഖ്യാപിക്കും.
നിഫ്റ്റിയില് ഉള്പ്പെട്ട 50 ഓഹരികളില് 47ഉം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി റിയല് എസ്റ്റേറ്റ് സൂചിക 5 ശതമാനമാണ് ഇടിഞ്ഞത്.
മള്ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചി(എംസിഎക്സ്)ല് വെള്ളിയുടെ വില കിലോഗ്രാമിന് 3,19,949 രൂപ വരെ ഉയര്ന്നു. ഇന്നലെയാണ് വെള്ളിയുടെ വില ആദ്യമായി മൂന്ന് ലക്ഷം രൂപയിലെത്തിയത്.
8624 കോടി രൂപയുടെ ഇന്ഫോസിസ് ഓഹരികളാണ് കഴിഞ്ഞ ഒരു മാസം മാത്രം മ്യൂച്വല് ഫണ്ടുകള് വിറ്റത്.
മൂന്ന് വര്ഷത്തെ സംയുക്ത വാര്ഷിക വളര്ച്ചാ നിരക്ക് അടിസ്ഥാനമാക്കുമ്പോള് പല മുന്നിര ഓഹരികളും ഫിക്സഡ് ഡെപ്പോസിറ്റിനേക്കാള് താഴ്ന്ന നേട്ടമാണ് നല്കിയത്.
സെന്സെക്സ് 324 പോയിന്റ് ഇടിഞ്ഞ് 83,246ലും നിഫ്റ്റി 108 പോയിന്റ് നഷ്ടത്തോടെ 25,585ലും വ്യാപാരം അവസാനിപ്പിച്ചു.
എന്എസ്ഇയില് ഇന്നലെ 6407 രൂപയില് ക്ലോസ് ചെയ്ത എല്ടിഐ മൈന്റ്ട്രീയുടെ ഓഹരി വില ഇന്ന് 5911.50 രൂപ വരെയാണ് ഇടിഞ്ഞത്.
ജനുവരി അഞ്ചിന് രേഖപ്പെടുത്തിയ 1611.8 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്ന്ന വില. ഈ നിലവാരത്തില് നിന്നും 12.5 ശതമാനം താഴെയായാണ് ഇപ്പോള് റിലയന്സ് വ്യാപാരം ചെയ്യുന്നത്.
സ്വര്ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്ന്ന് നമ്മുടെ രാജ്യത്തെ 25,000 ടണ് വരുന്ന ഗാര്ഹിക സ്വര്ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ് ഉയര്ന്നത്.
വൈദ്യുതിയ്ക്കുള്ള ഡിമാന്റ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സര്ക്കാര് ചൈനീസ് കമ്പനികള്ക്ക് നിലവിലുള്ള നിയന്ത്രണം പിന്വലിക്കാന് ആലോചിക്കുന്നത്.