എന്‍എസ്ഇയില്‍ ഇന്നലെ 1282 രൂപയില്‍ ക്ലോസ് ചെയ്ത ഇന്‍ഫോ എഡ്ജ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1389 രൂപയാണ്. 1437.80 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വില.
88-93 രൂപയാണ് ഇഷ്യു വില. 160 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 21ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 25ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
മില്‍ക്കി മിസ്റ്റ് ഐപിഒയ്ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 14.64 ശതമാനം പ്രീമിയമുണ്ട്. ഈ ഐപിഒ ലിസ്റ്റിംഗ് നേട്ടം നല്കാന് സാധ്യതയുണ്ടെന്നാണ് ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്.
സെബിയുടെ അനുമതി ലഭിച്ച തീയതി മുതല്‍ ഒരു വര്‍ഷം വരെയാണ് കമ്പനികള്‍ക്ക് ഐപിഒ ആരംഭിക്കാനുള്ള സമയം.
ഐപിഒ വഴി 1300 കോടി രൂപയാണ് ലളിതാ ജ്വല്ലറി മാര്‍ട്ട് സമാഹരിക്കുന്നത്. 1200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
സീമന്‍സ്, ആര്‍വിഎന്‍എല്‍, പിഐ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഓഗസ്റ്റ് 11ന് പ്രഖ്യാപിക്കും.
സെന്‍സെക്സ് 43 പോയിന്റ് ഉയര്‍ന്ന് 78,542ലും നിഫ്റ്റി 13 പോയിന്റ് നേട്ടത്തോടെ 24,583ലും വ്യാപാരം അവസാനിപ്പിച്ചു.
ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2119 ഓഹരികളുടെ വില ഇടിഞ്ഞു. 184 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
271-285 രൂപയാണ് ഇഷ്യു വില. 52 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 17ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 19ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
92-97 രൂപയാണ് ഇഷ്യു വില. 154 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 17ന് ഓഹരികളുടെ അലോട്ട്മെന്റ് നടക്കും. ഓഗസ്റ്റ് 19ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
സെന്‍സെക്സ് 373 പോയിന്റ് ഉയര്‍ന്ന് 78,954ലും നിഫ്റ്റി 11.35 പോയിന്റ് നേട്ടത്തോടെ 24,636ലും വ്യാപാരം അവസാനിപ്പിച്ചു.
പുതിയ സംവിധാനത്തിലെ ഏറ്റവും വലിയ പ്രശ്നം ക്ലോസിങ് വില എവിടെയായിരിക്കുമെന്ന് കണക്കുകൂട്ടാന്‍ കഴിയാത്തതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
വെള്ളിയാഴ്ച എന്‍എസ്ഇയില്‍ 3856.30 രൂപയില്‍ ക്ലോസ് ചെയ്ത കെയ്ന്‍സ് ടെക്നോളജിയുടെ ഓഹരി ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വില 3535 രൂപയാണ്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എസ്ബിഐയുടെ ലാഭത്തില്‍ 10 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 21,121 കോടി രൂപയാണ് എസ്ബിഐയുടെ ഈ പാദത്തിലെ ലാഭം.
ടൈറ്റാന്‍ കമ്പനി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 5122 രൂപയാണ്. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ ഉയര്‍ന്ന വിലയാണ്.
ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.
ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 17,816.4 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.
ഒന്നാം പാദത്തില്‍ സീമന്‍സ് എനര്‍ജിയുടെ ലാഭത്തില്‍ 68 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 440.90 കോടി രൂപയാണ് കമ്പനിയുടെ ഈ പാദത്തിലെ ലാഭം.
ഗ്രേ മാര്‍ക്കറ്റിലെ ഈ പ്രവണത നിലനില്‍ക്കുകയാണെങ്കില്‍ ഈ ഐപിഒ ലിസ്റ്റിംഗ് നേട്ടം നല്‍കിയേക്കും.
ടെക്നോക്രാഫ്റ്റ് വെഞ്ച്വേഴ്സ് ഐപിഒയ്ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 7.55 ശതമാനം പ്രീമിയമുണ്ട്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിനെ വിലയിരുത്തുന്ന 28 അനലിസ്റ്റുകളില്‍ 23 പേരും വാങ്ങുക എന്ന ശുപാര്‍ശയാണ് നല്‍കുന്നത്.
എന്‍എസ്ഇയില്‍ ഇന്നലെ 1040 രൂപയില്‍ ക്ലോസ് ചെയ്ത ഹിന്‍ഡാല്‍കോ ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില 1016 രൂപയാണ്.
അടുത്ത ദീപാവലി മുതല്‍ ഇത്തരം ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
എഐ ട്രേഡിന്റെ ശമനം ഇന്ത്യയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പനയ്ക്ക് അറുതിവരുത്തി.