ഈ അഞ്ച് കമ്പനികള്‍ മൊത്തം 14,000 കോടി രൂപയാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്നത്.
2061-2165 രൂപയാണ് ഇഷ്യു വില. 6 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര്‍ 19ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ 11,820 കോടി രൂപയുടെ വില്‍പ്പന വിപണിയെ ബാധിക്കാതിരുന്നതു ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയത് മൂലമാണ്.
സെന്‍സെക്‌സ് 447 പോയിന്റ് ഉയര്‍ന്ന് 85,712ലും നിഫ്‌റ്റി 152 പോയിന്റ് നേട്ടത്തോടെ 26,186ലും വ്യാപാരം അവസാനിപ്പിച്ചു.
ലാര്ജ്കാപ് ഓഹരികള്‍ മുന്നേറ്റം തുടരുകയും ആഭ്യന്തര നിക്ഷേപം ശക്തമായ നിലയില് വിപണിക്ക് തുണയാവുകയും ചെയ്യും.
പ്രസ്റ്റീജ്, ഡിഎല്എഫ്, ഒബ്റോയി റിയല്റ്റി എന്നീ റിയല് എസ്റ്റേറ്റ് ഓഹരികള്‍ ഒന്നര ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ഉയര്‍ന്നു.
നിലവില്‍ വേക്ക്‌ഫിറ്റ് ഐപിഒയ്‌ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 16 രൂപ പ്രീമിയമുണ്ട്. ഇത് ഉയര്‍ന്ന ഇഷ്യു വിലയുടെ 8.21ശതമാനം ആണ്. നേരത്തെ ഈ ഐപിഒയ്‌ക്ക് 18..46 ശതമാനം പ്രീമിയമുണ്ടായിരുന്നു.
നിലവില്‍ വിദ്യ വയേഴ്സ് ഐപിഒയ്‌ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 6 രൂപ പ്രീമിയമുണ്ട്. ഇത് ഉയര്‍ന്ന ഇഷ്യു വിലയുടെ 11.54 ശതമാനം ആണ്.
5421 കോടി രൂപയാണ് മീഷോ ഐപിഒ വഴി സമാഹരിക്കുന്നത്. 4250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പ്പനയും 1171 കോടി രൂപയുടെ ഓഫര് ഫോര് സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ.
നിലവില്‍ ഏക്വസ് ഐപിഒയ്‌ക്ക് ഗ്രേ മാര്‍ക്കറ്റില്‍ 44.5 രൂപ പ്രീമിയമുണ്ട്. ഇത് ഉയര്‍ന്ന ഇഷ്യു വിലയുടെ 35 ശതമാനം ആണ്.
റെപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച ആര്‍ബിഐ നടപടി താമസിയാതെ ഭവന വായ്‌പയുടെ ഇഎംഐകളില്‍ പ്രതിഫലിക്കും.
മധ്യവര്‍ഗത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിവിശേഷം രാജ്യത്തിന്റെ മൊത്തം ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കും.