Pages Navigation Menu

know with an edge

എന്താണ് റൈറ്റ്സ് എന്‍ടൈറ്റില്‍മെന്‍റ് ഓഹരികള്‍?

Posted by on Aug 1, 2020 in Class Room, Ohari | 0 comments

പല കമ്പനികളും അവകാശ ഓഹരികള്‍ നല്‍കുന്നത് ഈയിടെ സാധാരണമായിട്ടുണ്ട്. ഇതിന് മുന്നോടിയായി റൈറ്റ്സ് എന്‍ടൈറ്റില്‍മെന്‍റ് ഓഹരികള്‍ കൂടി ലിസ്റ്റ് ചെയ്യുന്നത് നിക്ഷേപകര്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. റൈറ്റ്സ് എന്‍ടൈറ്റില്‍മെന്‍റ് ഓഹരികള്‍ എന്താണെന്ന് വ്യക്തമായി മനസിലാക്കാത്തതു കൊണ്ട് നഷ്ടം നേരിട്ട നിക്ഷേപകരുമുണ്ട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ധനപ്രവാഹം വിപണിയെ ഇനിയും ഉയര്‍ത്തുമോ?

Posted by on Aug 1, 2020 in Ohari | 0 comments

ഇന്ത്യയിലെ ഓഹരി വിപണി കഴിഞ്ഞ നാല് മാസത്തിനിടെ ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്‍റെ പത്ത് ശതമാനം താഴെ മാത്രമാണ് വിപണി ഇപ്പോള്‍. മാര്‍ച്ചിലെ താഴ്ന്ന നിലയില്‍ നിന്നും ഏകദേശം 50 ശതമാനമാണ് വിപണി ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസം കൊണ്ടു മാത്രം 27 ശതമാനം ഉയര്‍ച്ച വിപണിയിലുണ്ടായി. ഈ കുതിപ്പ് തുടരുമോയെന്ന ചോദ്യമാണ് നിക്ഷേപകര്‍ പൊതുവെ...

Read More

ജിയോജിത് മുന്നേറ്റം തുടര്‍ന്നേക്കും

Posted by on Jul 22, 2020 in Market Trends, Ohari | 0 comments

മികച്ച ത്രൈമാസ ഫലമാണ് ഓഹരി വിലയില്‍ അതിവേഗത്തിലുള്ള കുതിപ്പിന് വഴിവെച്ചത്. ത്രൈമാസ ഫലം പുറത്തു വന്ന ജൂണ്‍ 12ന് ശേഷം രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ഓഹരി വില അറുപത് ശതമാനത്തോളം ഉയര്‍ന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പൊതുമേഖലാ ബാങ്കുകളുടെ ഭാവി ഇരുട്ടില്‍?

Posted by on Jul 22, 2020 in Economy Watch, Ohari | 0 comments

കോവിഡ്-19 സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ 200 കോടി ഡോളര്‍ മുതല്‍ 500 കോടി ഡോളര്‍ വരെ അധിക മൂലധന സമാഹരണം നടത്തേണ്ടി വരുമെന്നാണ് റേറ്റിങ് ഏജന്‍സികളും ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ട്രംപ് വിജയിച്ചില്ലെങ്കില്‍ വിപണി വീഴും

Posted by on Jul 22, 2020 in Cover Stories, Ohari | 0 comments

ട്രംപിന് മുമ്പുണ്ടായിരുന്ന പ്രസിഡന്‍റ് ബരാക് ഒബാമ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഓഹരി വിപണി ഇടിയുകയാണ് ചെയ്തത്. അതേ സമയം ട്രംപ് വീണ്ടും അധികാരത്തിലെത്തണമെന്നാണ് വിപണി ആഗ്രഹിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പൊതുമേഖലാ ബാങ്കിംഗ് ഓഹരികളില്‍ മൂല്യതകര്‍ച്ച

Posted by on Jul 22, 2020 in Ohari, Sector Scan | 0 comments

ലോക്ക്ഡൗണ്‍ മൂലം വായ്പാ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യ ത കൂടി പരിഗണിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഇനിയും വര്‍ധിക്കു മെന്നാണ് കരുതേണ്ടത്. കിട്ടാക്കടം എന്ന മാറാവ്യാധി മൂലം പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഫ്രാങ്ക്ളിന്‍റെ പഴി സെബിയ്ക്ക്; ഖേദപ്രകടനം പിന്നാലെ

Posted by on Jul 22, 2020 in Mutual Fund, Ohari | 0 comments

ഫ്രാങ്ക്ളിന്‍ ടെമ്പിള്‍ടണിന്‍റെ ആറ് ഡെറ്റ് സ്കീമുകള്‍ ഏപ്രിലില്‍ നിര്‍ത്തലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതിന് കാരണം സെബിയുടെ ചട്ടമാണെന്ന ആരോപണവുമായി കമ്പനിയുടെ സിഇഒ മുന്നോട്ടുവന്നത്. എന്നാല്‍ പ്രസ്താവന പിന്നീട് അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

വേദാന്തയുടെ ഡിലിസ്റ്റിംഗ് നിക്ഷേപകര്‍ക്ക് ഗുണകരമോ?

Posted by on Jul 22, 2020 in Market Trends, Ohari | 0 comments

നിലവില്‍ വേദാന്തയുടെ 50.14 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. 48.94 ശതമാനം ഓഹരികള്‍ തിരികെ വാങ്ങാനാണ് പ്രൊമോട്ടര്‍മാരുടെ നീക്കം. ഓഹരികള്‍ തിരികെ വാങ്ങുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ വേദാന്ത സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യപ്പെടും. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

കോവിഡ് ഓര്‍മിപ്പിക്കുന്നു, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് മതിയാകില്ല

Posted by on Jul 22, 2020 in Insurance, Ohari | 0 comments

കോവിഡ്-19 എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യം വ്യക്തികള്‍ സ്വന്തം നിലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്. കമ്പനികള്‍ നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കൊണ്ടു മാത്രം ആവശ്യമായ പരിരക്ഷ ലഭ്യമാകില്ല. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

കോവിഡ് കാലത്തും നിക്ഷേപം വാരിക്കൂട്ടി റിലയന്‍സ്

Posted by on Jul 22, 2020 in Focus, Ohari | 0 comments

ഏത് പ്രതിസന്ധിയും ചിലര്‍ക്ക് അവസരങ്ങളായി മാറാറുണ്ട്. കോവിഡ് കാലത്ത് മിക്കവാറും എല്ലാ കമ്പനികളും ബിസിനസില്‍ പ്രതിസന്ധി നേരിടുകയാണ്. അതേ സമയം കോവി ഡ് സൃഷ്ടിച്ച പ്രതിസന്ധി പോലും റിലയന്‍സിന് ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരമായി. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More