സെന്‍സെക്സ് 296 പോയിന്റ് ഇടിഞ്ഞ് 82,269ലും നിഫ്റ്റി 98 പോയിന്റ് നഷ്ടത്തോടെ 25,320ലും വ്യാപാരം അവസാനിപ്പിച്ചു.
സ്വര്‍ണ വായ്പാ കമ്പനികളുടെ ഓഹരികളില്‍ ഈയിടെയുണ്ടായ ശക്തമായ മുന്നേറ്റത്തിനു ശേഷമാണ് ലാഭമെടുപ്പ് ഉണ്ടായത്.
സില്‍വര്‍, ഗോള്‍ഡ് ഇടിഎഫുകളുടെ വിലയും ഇടിഞ്ഞു. ഗോള്ഡ്ബീസ് ഇന്ന് 132 രൂപ വരെയും സില്‍വര്‍ബീസ് 301.10 രൂപ വരെയുമാണ് ഇടിഞ്ഞത്.
ബജാജ് ഓട്ടോ, എന്‍ടിപിസി, നെസ്ളേ ഇന്ത്യ, പവര്‍ഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 30ന് പ്രഖ്യാപിക്കും.
എല്‍&ടി, ടാറ്റാ സ്റ്റീല്‍, എറ്റേര്‍ണല്‍, ആക്സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്റ്റി ഓഹരികള്‍.
ഇന്നലെ എന്‍എസ്ഇയില്‍ 633.40 രൂപയില്‍ ക്ലോസ് ചെയ്ത ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 756.80 രൂപയാണ്.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 91.965 എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 92.22 വരെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
എംസിഎക്സില്‍ സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 1,80,779 രൂപ വരെ ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില കിലോഗ്രാമിന് 4,07,456 രൂപയിലെത്തി.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഡിക്സണ്‍ ടെക്നോളജീസിന്റെ ലാഭം 67 ശതമാനം വര്‍ധിച്ചു. 287 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ ലാഭം.
ഇന്ന് രാവിലെ ഓഹരി വില 316.45 രൂപ വരെ ഇടിഞ്ഞിരുന്നു. ഇത് ഈ ഓഹരിയുടെ 52 ആഴ്ചത്തെ താഴ്ന്ന വിലയാണ്.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ സ്വിഗ്ഗി നേരിട്ട നഷ്ടം 1065 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ 799 കോടി രൂപയായിരുന്നു നഷ്ടം.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍&ടിയുടെ ലാഭത്തില്‍ നാല് ശതമാനം ഇടിവാണുണ്ടായത്.
ഇന്നലെ എന്‍എസ്ഇയില്‍ 562.15 രൂപയില്‍ ക്ലോസ് ചെയ്ത ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 635.80 രൂപയാണ്.
മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില വ്യാപരത്തിനിടെ അഞ്ച് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചിക രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
സൂചികകള്‍ കാര്യമായ തിരുത്തല്‍ നേരിടാതെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ പിടിച്ചുനിര്‍ത്തുമ്പോഴും വിശാല വിപണി ശക്തമായ വില്‍പ്പന സമ്മര്‍ദമാണ് നേരിടുന്നത്.
സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നമ്മുടെ രാജ്യത്തെ 25,000 ടണ്‍ വരുന്ന ഗാര്‍ഹിക സ്വര്‍ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ് ഉയര്‍ന്നത്.