ഡിസംബര് 10ന് തുടങ്ങിയ പാര്ക് മെഡിവേള്ഡ് ഐപിഒ ആദ്യത്തെ രണ്ട് ദിവസം 2.23 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
എല്&ടിയുടെ ഓഹരി വാങ്ങുക എന്ന ശുപാര്ശയാണ് ഗോള്ഡ്മാന് സാക്സ് നല്കുന്നത്. നേരത്തെ ന്യൂട്രല് എന്ന റേറ്റിംഗാണ് നല്കിയിരുന്നത്.
ഹിന്ദുസ്ഥാന് കോപ്പര്, ഹിന്ദുസ്ഥാന് സിങ്ക്, നാഷണല് അലൂമിനിയം, ഹിന്ഡാല്കോ എന്നീ ഓഹരികള് ഇന്ന് രണ്ട് ശതമാനം മുതല് നാല് ശതമാനം വരെ ഉയര്ന്നു.
എസ്ഐപി വഴിയുള്ള നിക്ഷേപത്തില് നേരിയ ഇടിവുണ്ടായി. 29,445 കോടി രൂപയാണ് എസ്ഐപി വഴി കഴിഞ്ഞ മാസം നിക്ഷേപിക്കപ്പെട്ടത്.
2345 ഓഹരികള് നേട്ടം രേഖപ്പെടുത്തിയപ്പോള് 1664 ഓഹരികളുടെ വില ഇടിഞ്ഞു. 138 ഓഹരികളുടെ വിലയില് മാറ്റമില്ല.
365-384 രൂപയാണ് ഇഷ്യു വില. 39 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. ഡിസംബര് 23ന് ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
2023ല് 47.5 ശതമാനവും 2024ല് 29.3 ശതമാനവും നേട്ടം കൈവരിച്ചതിനു ശേഷമാണ് 2025ല് ബിഎസ്ഇ സ്മോള്കാപ് സൂചിക ഇടിവ് നേരിട്ടത്.
88 കമ്പനികള് 1.16 ലക്ഷം കോടി രൂപയുടെ ഐപിഒ സമാഹരണം നടത്തുന്നതിന് സെബി അനുമതി നല്കി കഴിഞ്ഞു.
നിലവില് ഐസിഐസിഐ പ്രൂഡന്ഷ്യല് എഎംസി ഐപിഒയ്ക്ക് ഗ്രേ മാര്ക്കറ്റില് 150 രൂപ പ്രീമിയമുണ്ട്. ഇത് ഉയര്ന്ന ഇഷ്യു വിലയുടെ 7 ശതമാനം ആണ്.
കമ്പനിയുടെ അടിസ്ഥാന ഘടകങ്ങളില് യാതൊരു മാറ്റവും വന്നിട്ടില്ലെങ്കിലും എറ്റേര്ണല് ലാഭമെടുപ്പിന് വിധേയമാവുകയായിരുന്നു.
മധ്യവര്ഗത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിവിശേഷം രാജ്യത്തിന്റെ മൊത്തം ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കും.
വന്കിട കമ്പനികളില് മാത്രമായി നിക്ഷേപം ചുരുങ്ങുന്ന യുഎസ് വിപണിയില് നിന്ന് വ്യത്യസ്തമായി ഇന്ത്യന് വിപണിയില് കാണുന്നത് നിക്ഷേപം പുതിയ കമ്പനികളിലേക്ക് വികസിക്കുന്ന ആരോഗ്യകരമായ പ്രവണതയാണ്.