Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
പിബി ഫിന്‍ടെക്‌ ഓഹരിയില്‍ വീണ്ടും ഇടിവ്‌

പിബി ഫിന്‍ടെക്‌ ഓഹരിയില്‍ വീണ്ടും ഇടിവ്‌

PB Fintech shares crash another 6% today

രാവിലെ വ്യാപാരത്തിനിടെ ഓഹരി ഏകദേശം 1077 രൂപയിലേക്ക്‌ താഴ്‌ന്നു. ഇത്‌ ഈ ഓഹരിയുടെ 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയാണ്‌.

നിഫ്‌റ്റിയില്‍ വിപ്രോയ്‌ക്ക്‌ പകരം ഇനി ബിഎസ്‌ഇ

നിഫ്‌റ്റിയില്‍ വിപ്രോയ്‌ക്ക്‌ പകരം ഇനി ബിഎസ്‌ഇ

BSE set to enter Nifty 50 from tomorrow

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്‌ഇയുടെ ഓഹരി വില 51 ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം വിപ്രോയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 33.27 ശതമാനം ഇടിഞ്ഞു

വര്‍മോറ ഗ്രാനിറ്റോ 5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

വര്‍മോറ ഗ്രാനിറ്റോ 5% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Vermora Granito lists at 5% premium

148 രൂപ ഇഷ്യു വിലയുണ്ടായിരുന്ന വര്‍മോറ ഗ്രാനിറ്റോ എന്‍എസ്‌ഇയില്‍ 155 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ബിഎസ്‌ഇയില്‍ 152 രൂപയില്‍ വ്യാപാരം തുടങ്ങി.

എഐ വികസനത്തില്‍ നിന്ന്‌ നേട്ടമുണ്ടാക്കുന്ന 42 ഓഹരികള്‍

എഐ വികസനത്തില്‍ നിന്ന്‌ നേട്ടമുണ്ടാക്കുന്ന 42 ഓഹരികള്‍

Goldman Sachs identifies 42 Indian stocks riding AI build-out

ഈ വര്‍ഷം സെപ്‌റ്റംബര്‍ പകുതി വരെ നിഫ്‌റ്റി 12 ശതമാനം ഇടിഞ്ഞപ്പോള്‍, ഈ കമ്പനികളുടെ ഓഹരികള്‍ ശരാശരി 60 ശതമാനത്തോളം ഉയര്‍ന്നു.

സെന്‍സെക്‌സ്‌ 1124 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 1124 പോയിന്റ്‌ ഇടിഞ്ഞു

Sensex crashes 1124 points

ടിഎംപിവി, അദാനി എന്റര്‍പ്രൈസസ്‌, ജിയോ ഫിനാന്‍ഷ്യല്‍, പവര്‍ഗ്രിഡ്‌ കോര്‍പ്പറേഷന്‍, എല്‍&ടി എന്നിവയാണ്‌ കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.

ഇന്‍ഷുറന്‍സ്‌ ഓഹരികള്‍ 3 ദിവസത്തിനിടെ 38% വരെ ഇടിഞ്ഞു

ഇന്‍ഷുറന്‍സ്‌ ഓഹരികള്‍ 3 ദിവസത്തിനിടെ 38% വരെ ഇടിഞ്ഞു

Insurance stocks drop up to 38% in 3 days

ഇന്‍ഷുറന്‍സ്‌ മേഖലയെ ബാധിക്കുന്ന ഐആര്‍ഡിഎഐയുടെ പുതിയ മാനദണ്ഡങ്ങള്‍ ആണ്‌ മൂന്ന്‌ വ്യാപാരദിനങ്ങളിലായി ഈ ഓഹരികള്‍ 38 ശതമാനം വരെ ഇടിയുന്നതിന്‌ വഴിയൊരുക്കിയത്‌.

ഹീറോ മോട്ടോഴ്‌സ്‌ 10% ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടില്‍

ഹീറോ മോട്ടോഴ്‌സ്‌ 10% ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടില്‍

Hero Motors shares hit 10% lower circuit

127.53 രൂപയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില. പിന്നീട്‌ ഈ നിലവാരത്തില്‍ നിന്നും ഓഹരി വില തിരികെ കയറി.

ആഭ്യന്തര നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ 52,617 കോടി രൂപ നിക്ഷേപിച്ചു

ആഭ്യന്തര നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ 52,617 കോടി രൂപ നിക്ഷേപിച്ചു

DIIs invest ₹52,617 crore in September

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 52,617 കോടി രൂപ നിക്ഷേപിച്ചു.

ഐപിഒ വിലയ്‌ക്ക്‌ താഴെ എന്‍എസ്‌ഇ; നിക്ഷേപകര്‍ എന്തുചെയ്യണം?

ഐപിഒ വിലയ്‌ക്ക്‌ താഴെ എന്‍എസ്‌ഇ; നിക്ഷേപകര്‍ എന്തുചെയ്യണം?

NSE shares fall below IPO price

1800 രൂപയ്‌ക്ക്‌ ലിസ്റ്റ്‌ ചെയ്‌ത എന്‍എസ്‌ഇ അതിനു ശേഷം 1878 രൂപ വരെ ഉയര്‍ന്നിരുന്നു. ഈ നിലവാരത്തില്‍ നിന്നും രണ്ട്‌ ദിവസം കൊണ്ട്‌ ആറ്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌.

എസ്‌ആര്‍ഐടി ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

എസ്‌ആര്‍ഐടി ഇന്ത്യ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe SRIT India IPO?

123-130 രൂപയാണ്‌ ഇഷ്യു വില. 115 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,950 രൂപയാണ്‌.

ഏയ്‌സ്‌വെക്‌ടര്‍ ഐപിഒ ഇന്ന്‌ മുതല്‍; ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 9%

ഏയ്‌സ്‌വെക്‌ടര്‍ ഐപിഒ ഇന്ന്‌ മുതല്‍; ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 9%

Should you subscribe AceVector IPO?

30-32 രൂപയാണ്‌ ഇഷ്യു വില. 468 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,976 രൂപയാണ്‌.

ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe German Green Steel and Power IPO?

ഐപിഒ വഴി 304 കോടി രൂപയാണ്‌ ജര്‍മന്‍ ഗ്രീന്‍ സ്റ്റീല്‍ & പവര്‍ സമാഹരിക്കുന്നത്‌. 290 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 14 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

Lessons from PB Fintech’s crash

പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ്‌ പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌.

വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ഇടിഎഫുകള്‍

വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ഇടിഎഫുകള്‍

ETFs for investing in different sectors

നിക്ഷേപത്തിലെ റിസ്‌ക്‌ കുറക്കാനും വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താനും ഒരു പ്രത്യേക ഓഹരിക്ക്‌ പകരം ആ ഓഹരി ഉള്‍പ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയിരിക്കുന്ന ഇടിഎഫില്‍ നിക്ഷേപിക്കുമ്പോള്‍ സാധിക്കുന്നു.

Stories Archive