Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
2026ല്‍ വിപണിയിലേക്ക്‌ 2.55 ലക്ഷം കോടി രൂപയുടെ ഐപിഒകള്‍

2026ല്‍ വിപണിയിലേക്ക്‌ 2.55 ലക്ഷം കോടി രൂപയുടെ ഐപിഒകള്‍

Rs 2.55 lakh crore IPOs in the pipeline in New Year

88 കമ്പനികള്‍ 1.16 ലക്ഷം കോടി രൂപയുടെ ഐപിഒ സമാഹരണം നടത്തുന്നതിന്‌ സെബി അനുമതി നല്‍കി കഴിഞ്ഞു.

യുഎസ്‌ ഫെഡ്‌ പലിശനിരക്ക്‌ 0.25% കുറച്ചു

യുഎസ്‌ ഫെഡ്‌ പലിശനിരക്ക്‌ 0.25% കുറച്ചു

US Federal Reserve cuts rates by 25 bps again

ഈ വര്‍ഷം മൂന്നാമത്തെ തവണയാണ്‌ യുഎസ്‌ ഫെഡ്‌ പലിശ നിരക്ക്‌ കുറയ്‌ക്കുന്നത്‌. നിരക്ക്‌ കുറയ്‌ക്കുമെന്നാണ്‌ പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌.

നിഫ്‌റ്റി 25,800ന്‌ താഴെ

നിഫ്‌റ്റി 25,800ന്‌ താഴെ

Nifty at 25750, Sensex sheds 280 pts; mid, smallcaps drag

സെന്‍സെക്‌സ്‌ 275 പോയിന്റ്‌ ഇടിഞ്ഞ്‌ 84,391ലും നിഫ്‌റ്റി 81 പോയിന്റ്‌ നഷ്‌ടത്തോടെ 25,758ലും വ്യാപാരം അവസാനിപ്പിച്ചു.

വിദ്യ വയേഴ്‌സ്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 10% ഉയര്‍ന്നു

വിദ്യ വയേഴ്‌സ്‌ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം 10% ഉയര്‍ന്നു

Vidya Wires shares list flat at Rs 52 on BSE and NSE

52 രൂപ ഇഷ്യു വിലയുള്ള വിദ്യ വയേഴ്‌സ്‌ ബിഎസ്‌ഇയില്‍ 52.13 രൂപയിലും എന്‍എസ്‌ഇയില്‍ 52 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റിംഗിനു ശേഷം ആദ്യമണിക്കൂറില്‍ 58.48 രൂപ വരെ ഓഹരി വില ഉയര്‍ന്നു.

ഏക്വസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഏക്വസ്‌ 13% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Aequs shares open 13% above issue price on BSE, NSE

124 രൂപ ഇഷ്യു വിലയുള്ള ഏക്വസ്‌ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും 140 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ലിസ്റ്റിംഗിനു ശേഷം ആദ്യമണിക്കൂറില്‍ 148 രൂപ വരെ ഓഹരി വില ഉയര്‍ന്നു.

മീഷോ 46% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മീഷോ 46% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Meesho shares make a strong D-St debut, list at 46% premium over IPO price.

111 രൂപ ഇഷ്യു വിലയുള്ള മീഷോ എന്‍എസ്‌ഇയില്‍ 162.50 രൂപയിലും ബിഎസ്‌ഇയില്‍ 161.20 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

സെന്‍സെക്‌സ്‌ 436 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 436 പോയിന്റ്‌ ഇടിഞ്ഞു

Nifty below 25,900, Sensex down 436 points

സെന്‍സെക്‌സ്‌ 436 പോയിന്റ്‌ ഇടിഞ്ഞ്‌ 84,666ലും നിഫ്‌റ്റി 120 പോയിന്റ്‌ നഷ്‌ടത്തോടെ 25,839ലും വ്യാപാരം അവസാനിപ്പിച്ചു.

ജെപി മോര്‍ഗന്റെ പട്ടികയില്‍ കെയ്‌ന്‍സ്‌ ഏറ്റവും ചെലവ്‌ കുറഞ്ഞ ഓഹരി

ജെപി മോര്‍ഗന്റെ പട്ടികയില്‍ കെയ്‌ന്‍സ്‌ ഏറ്റവും ചെലവ്‌ കുറഞ്ഞ ഓഹരി

Kaynes Technology shares now cheapest in JPMorgan’s coverage

ജെപി മോര്‍ഗന്‍ കെയ്‌ന്‍സ്‌ ടെക്‌നോളജിക്ക്‌ നല്‍കിയിരിക്കുന്ന ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗ്‌നിലനിര്‍ത്തി. 7550 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ ജെപി മോര്‍ഗന്‍ പ്രവചിക്കുന്നത്‌.

പാര്‍ക്ക്‌ മെഡി വേള്‍ഡ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

പാര്‍ക്ക്‌ മെഡി വേള്‍ഡ്‌ ഐപിഒ ഇന്ന്‌ മുതല്‍; നേട്ടം ലഭിക്കുമോ?

Should you subscribe Park Medi World IPO?

നിലവില്‍ പാര്‍ക്ക്‌ മെഡി വേള്‍ഡ്‌ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 23 രൂപ പ്രീമിയമുണ്ട്‌. ഇത്‌ ഉയര്‍ന്ന ഇഷ്യു വിലയുടെ 14.20 ശതമാനം ആണ്‌.

നെഫ്രോകെയര്‍ ഹെല്‍ത്ത്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

നെഫ്രോകെയര്‍ ഹെല്‍ത്ത്‌ ഐപിഒ ഇന്ന്‌ മുതല്‍; നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Nephrocare Health IPO?

നിലവില്‍ നെഫ്രോകെയര്‍ ഹെല്‍ത്ത്‌ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ പ്രീമിയമില്ല. ഈ ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കാന്‍ സാധ്യത കുറവാണെന്നാണ്‌ ഗ്രേ മാര്‍ക്കറ്റിലെ പ്രവണത സൂചിപ്പിക്കുന്നത്‌.

മീഷോയും ഏക്വസും നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

മീഷോയും ഏക്വസും നാളെ ലിസ്റ്റ്‌ ചെയ്യും; നേട്ടം ലഭിക്കുമോ?

Meesho and Aequs to debut in exchanges tomorrow

ഏക്വസ്‌ ആണ്‌ ഏറ്റവും ഉയര്‍ന്ന തോതില്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 104.3 മടങ്ങ്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ഏക്വസ്‌ ഐപിഒയ്‌ക്ക്‌ ലഭിച്ചു.

കൊറോണ റെമഡീസ്‌ ഐപിഒ നേട്ടം നല്‍കുമോ?

കൊറോണ റെമഡീസ്‌ ഐപിഒ നേട്ടം നല്‍കുമോ?

Should you subscribe Corona Remedies IPO?

നിലവില്‍ കൊറോണ റെമഡീസ്‌്‌ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 298 രൂപ പ്രീമിയമുണ്ട്‌. ഇത്‌ ഉയര്‍ന്ന ഇഷ്യു വിലയുടെ 28 ശതമാനം ആണ്‌.

ജിഡിപി വളരുന്നത്‌ ഉപഭോഗശേഷി കുറയുന്നതിന്‌ പകരമാകുമോ?

ജിഡിപി വളരുന്നത്‌ ഉപഭോഗശേഷി കുറയുന്നതിന്‌ പകരമാകുമോ?

Will rising GDP replace falling consumption?

മധ്യവര്‍ഗത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിവിശേഷം രാജ്യത്തിന്റെ മൊത്തം ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കും.

ഇന്ത്യന്‍ വിപണി 'വികസിക്കുന്നു'; യുഎസ്‌ വിപണി 'ചുരുങ്ങുന്നു'

ഇന്ത്യന്‍ വിപണി 'വികസിക്കുന്നു'; യുഎസ്‌ വിപണി 'ചുരുങ്ങുന്നു'

Indian market is 'expanding'; US market is 'shrinking

വന്‍കിട കമ്പനികളില്‍ മാത്രമായി നിക്ഷേപം ചുരുങ്ങുന്ന യുഎസ്‌ വിപണിയില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇന്ത്യന്‍ വിപണിയില്‍ കാണുന്നത്‌ നിക്ഷേപം പുതിയ കമ്പനികളിലേക്ക്‌ വികസിക്കുന്ന ആരോഗ്യകരമായ പ്രവണതയാണ്‌.

Stories Archive