Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ഓട്ടോ ഓഹരികള്‍ 6% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ഓട്ടോ ഓഹരികള്‍ 6% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Auto stocks drop up to 6%

ഹീറോ മോട്ടോകോര്‍പ്‌ ആറ്‌ ശതമാനം ഇടിവ്‌ നേരിട്ടു. ഐഷര്‍ മോട്ടോഴ്‌സ്‌, ബോഷ്‌, ബജാജ്‌ ഓട്ടോ, മഹീന്ദ്ര & മഹീന്ദ്ര എന്നീ ഓഹരികള്‍ മൂന്ന്‌-നാല്‌ ശതമാനം നഷ്‌ടത്തിലാണ്‌.

അന്നു പ്രൊജക്‌ട്‌സ്‌ 27% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

അന്നു പ്രൊജക്‌ട്‌സ്‌ 27% ഡിസ്‌കൗണ്ടില്‍ ലിസ്റ്റ്‌ ചെയ്‌തു

Annu Projects shares list at 27% discount to IPO price

99 രൂപ ഇഷ്യു വിലയുണ്ടായിരുന്ന അന്നു പ്രൊജക്‌ട്‌സ്‌ എന്‍എസ്‌ഇയില്‍ 72 രൂപയിലും ബിഎസ്‌ഇയില്‍ 75 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌.

റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ ഐപിഒ നിക്ഷേപയോഗ്യമോ?

Should you subscribe Rays of Belief IPO?

ഐപിഒ വഴി 125 കോടി രൂപയാണ്‌ റേയ്‌സ്‌ ഓഫ്‌ ബിലീഫ്‌ സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

Nifty at 24,050

സെന്‍സെക്‌സ്‌ 12.99 പോയിന്റ്‌ ഇടിഞ്ഞ്‌ 76.944ലും നിഫ്‌റ്റി 24 പോയിന്റ്‌ നഷ്‌ടത്തോടെ 24,055ലും വ്യാപാരം അവസാനിപ്പിച്ചു.

വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

വീഗാലാന്റ്‌ ഡെവലപ്പേഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 10 മുതല്‍

Veegaland Developers IPO to open on September 10

130-140 രൂപയാണ്‌ ഇഷ്യു വില. 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,980 രൂപയാണ്‌.

ഐടിസി ഓഹരി 5% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ഐടിസി ഓഹരി 5% ഉയര്‍ന്നത്‌ എന്തുകൊണ്ട്‌?

ITC shares rise 5%

അതേസമയം ഹാപ്പിയസ്‌റ്റ്‌ മൈന്‍ഡ്‌സിന്റെ ഓഹരി വില എട്ട്‌ ശതമാനത്തിലേറെ ഇടിഞ്ഞ്‌ 373 രൂപയിലെത്തി.

ലിസ്റ്റിംഗ്‌ ദിനത്തില്‍ നിരാശപ്പെടുത്തി സ്‌കൈവേയ്‌സും സിംബയോടെക്കും

ലിസ്റ്റിംഗ്‌ ദിനത്തില്‍ നിരാശപ്പെടുത്തി സ്‌കൈവേയ്‌സും സിംബയോടെക്കും

Skyways and Symbiotec disappoint IPO investors

ഗ്രേ മാര്‍ക്കറ്റില്‍ സ്‌കൈവേയ്‌സ്‌ എയര്‍സര്‍വീസസിന്‌ 23 ശതമാനവും സിംബയോടെക്‌ ഫാര്‍മലാബിന്‌ 19 ശതമാനവും പ്രീമിയമുണ്ടായിരുന്നിട്ടും ലിസ്റ്റിംഗില്‍ ഈ പ്രീമിയം പ്രതിഫലിച്ചില്ല.

ഹൈ ടെക്‌ എന്‍ജിനീയേഴ്‌സ്‌ 41% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

ഹൈ ടെക്‌ എന്‍ജിനീയേഴ്‌സ്‌ 41% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

Hi-Tech Engineers lists at 41% premium

ഓഗസ്‌റ്റ്‌ 24 മുതല്‍ 27 വരെ നടന്ന ഈ ഐപിഒയ്‌ക്ക്‌ അസാധാരണമായ പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്‌. 247.39 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

സെന്‍സെക്‌സ്‌ 307 പോയിന്റ്‌ ഇടിഞ്ഞു.

സെന്‍സെക്‌സ്‌ 307 പോയിന്റ്‌ ഇടിഞ്ഞു.

Sensex falls 307 points

നിഫ്‌റ്റി മീഡിയ സൂചിക 2.84 ശതമാനവും മെറ്റല്‍ സൂചിക 2.45 ശതമാനവും എഫ്‌എംസിജി സൂചിക 1.69 ശതമാനവും ഇടിഞ്ഞപ്പോള്‍ പ്രൈവറ്റ്‌ ബാങ്ക്‌ സൂചിക 0.94 ശതമാനം ഉയര്‍ന്നു.

ഓഗസ്റ്റില്‍ 90% ഐപിഒകളും നേട്ടം നല്‍കി

ഓഗസ്റ്റില്‍ 90% ഐപിഒകളും നേട്ടം നല്‍കി

90% of IPOs delivered gains in August

കഴിഞ്ഞ മാസം നിഫ്‌റ്റി സൂചിക 0.6 ശതമാനം ഇടിഞ്ഞെങ്കിലും ഓഗസ്‌റ്റില്‍ ലിസ്‌റ്റ്‌ ചെയ്‌ത ഭൂരിഭാഗം ഐപിഒകളും ഇഷ്യൂ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ്‌ വ്യാപാരം തുടരുന്നത്‌.

സണ്‍ ഫാര്‍മ 2.5% ഇടിഞ്ഞു; ഈ ഓഹരി ഇപ്പോള്‍ വാങ്ങാമോ?

സണ്‍ ഫാര്‍മ 2.5% ഇടിഞ്ഞു; ഈ ഓഹരി ഇപ്പോള്‍ വാങ്ങാമോ?

Sun Pharma shares fall over 2.5%

തീരുവ ഇളവുകള്‍ക്ക്‌ പകരമായി യുഎസിലെ മരുന്നുകളുടെ വില കുറയ്‌ക്കാന്‍ കമ്പനി സമ്മതിച്ചതാണ്‌ ഓഹരി വില ഇടിയാന്‍ കാരണം.

ദീപ ജ്വല്ലേഴ്‌സ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

ദീപ ജ്വല്ലേഴ്‌സ്‌ ഐപിഒ ഇന്ന്‌ മുതല്‍; ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Deepa Jewellers IPO?

168-177 രൂപയാണ്‌ ഇഷ്യു വില. 84 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപ തുക 14,868 രൂപയാണ്‌.

പര്‍പ്‌ള്‍ സ്റ്റൈല്‍ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

പര്‍പ്‌ള്‍ സ്റ്റൈല്‍ ഐപിഒ: നിക്ഷേപകര്‍ എന്തുചെയ്യണം?

Should you subscribe Purple Style Labs IPO?

546-575 രൂപയാണ്‌ ഇഷ്യു വില. 26 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സെപ്‌റ്റംബര്‍ മൂന്നിന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ ഏഴിന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

മെറ്റല്‍ ഓഹരികള്‍ 5% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

മെറ്റല്‍ ഓഹരികള്‍ 5% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Metal stocks slide up to 5%

ഹിന്ദുസ്ഥാന്‍ സിങ്ക്‌, വേദാന്ത, നാഷണല്‍ അലൂമിനിയം, തുടങ്ങിയ ഓഹരികള്‍ മൂന്നര ശതമാനം മുതല്‍ അഞ്ച്‌ ശതമാനം വരെ ഇടിഞ്ഞു.

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

ചെറുകിട നിക്ഷേപകര്‍ വരുത്തിവെക്കുന്ന തെറ്റുകള്‍ എങ്ങനെ തിരുത്താം?

How can retail investors correct the mistakes they make?

നിക്ഷേപ സ്ഥാപനങ്ങളെയും ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികളെയും പോലെ ചെറുകിട നിക്ഷേപകര്‍ക്ക്‌ ഓഹരി വിപണിയില്‍ നിന്ന്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാന്‍ സാധിക്കുന്നുണ്ടോ?

നഷ്‌ടം തുടര്‍ക്കഥയാകുമ്പോള്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം?

നഷ്‌ടം തുടര്‍ക്കഥയാകുമ്പോള്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം?

What should traders do when losses become a recurring story?

എഫ്‌&ഒ ട്രേഡര്‍മാരില്‍ പത്തില്‍ ഒന്‍പത്‌ പേര്‍ക്കും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നഷ്‌ടം നേരിടേണ്ടിവന്നതായാണ്‌ സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

Stories Archive