Pages Navigation Menu

know with an edge

ഫാര്‍മ ഓഹരികള്‍ വേണം പോര്‍ട്ട്‌ഫോളിയോയില്‍

Posted by on May 4, 2017 in Equity Master, Ohari | 0 comments

പ്രതീക്ഷകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിരുദ്ധമായി രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ അത്തരമൊരു സാഹചര്യം ഗുണകരമാകുന്ന മേഖലകള്‍ക്കും പോര്‍ട്ട്‌ഫോളിയോയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഫാര്‍മ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവ യ്‌ക്ക്‌ കൈകാര്യം ചെയ്യാവു ന്നതും അതിജീവിക്കാവുന്നതു മാണ്‌. സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ പലപ്പോഴും ദോഷകരമായി ബാധിക്കുന്ന മറ്റ്‌ ബിസിനസ്‌ മോഡലുകളില്‍ നിന്നും വ്യത്യസ്‌തമാണ്‌ ഫാര്‍മ മേഖല.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

മഴ ശക്തമായാല്‍ നേട്ടം നല്‍കുന്ന ഓഹരികള്‍

Posted by on Apr 2, 2016 in Equity Master, Ohari | 0 comments

അടുത്ത മാസങ്ങളില്‍ ഗ്രാമീണ ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.         കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

സംവത്‌ 2072ല്‍ നിക്ഷേപിക്കാന്‍ 10 ഓഹരികള്‍

Posted by on Oct 31, 2015 in Equity Master, Ohari | 0 comments

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ ക്യാപിറ്റല്‍ ഗുഡ്‌സ്‌, സിമന്റ്‌, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മേഖലകളിലെ മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കാവുന്നതാണ്‌. ഉപഭോഗാധിഷ്‌ഠിതമായ മേഖലകളില്‍ വളര്‍ച്ച ശക്തമായത്‌ ഒരു സൂചനയായെടുത്ത്‌ ഈ മേഖലകളിലെ മികച്ച ഓഹരികളും വാങ്ങാവുന്നതാണ്‌.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ഓഹരി നിക്ഷേപം ഇനി കളിച്ചു പഠിക്കാം

Posted by on Jun 29, 2015 in Equity Master | 0 comments

കൗമാരപ്രായക്കാരെ രസകരമായ രീതിയില്‍ ഓഹരി നിക്ഷേപം പഠിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ ഹെഡ്‌ജ്‌ സ്‌കൂള്‍ ഓഫ്‌ അപ്ലൈഡ്‌ ഇകണോമിക്‌സ്‌ വികസിപ്പിച്ചെടുത്ത ബോര്‍ഡ്‌ ഗെയിമാണ്‌ ടോറോ എ ഓര്‍സോ (കാളയും കരടിയും)         കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

2015ല്‍ നിക്ഷേപിക്കാന്‍ 12 ഓഹരികള്‍

Posted by on Jan 2, 2015 in Equity Master, Ohari | 0 comments

2015ല്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ പരിഗണിക്കാവുന്ന, വിവിധ സെക്‌ടറുകളില്‍ ഉള്‍പെട്ട 12 ഓഹരികള്‍         കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പോര്‍ട്ട്‌ഫോളിയോ റീബാലന്‍സിംഗ്‌ എന്ന മാജിക്‌

Posted by on Oct 31, 2014 in Equity Master, Ohari | 0 comments

ഓഹരികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സമയോചിതമായി സൂചികയില്‍ ഉള്‍പ്പെട്ട ഓഹരികളില്‍ മാറ്റം വരുത്തുന്നതില്‍ എന്‍എസ്‌ഇയും ബിഎസ്‌ഇയും ശ്രദ്ധയര്‍പ്പിക്കുന്നു.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

അമിത വായ്‌പാഭാരമുള്ള കമ്പനികള്‍ നിക്ഷേപകര്‍ക്ക്‌ ബാധ്യതയാകും

Posted by on Jul 30, 2014 in Equity Master | 0 comments

വായ്‌പാ ബാധ്യതയുടെ അമിതഭാരം പേറുകയും ധനലഭ്യതയുടെ കാര്യത്തില്‍ ശ്വാസം മുട്ടുകയും ലാഭക്ഷമത വിദൂരമായി നില്‍ക്കുകയും ചെയ്യുന്ന കമ്പനികളെ ഏത്‌ വിപണി കാലാവസ്ഥയിലും ഒഴിവാക്കുകയാണ്‌ വിവേകമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ ചെയ്യേണ്ടത്‌.     കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ചെറുകിട ഓഹരി നിക്ഷേപകര് എവിടെ?

Posted by on Jul 25, 2014 in Equity Master | 0 comments

വിപണിയില്‍ ഈയിടെയുണ്ടായ  മുന്നേത്തതതില്‍ നിന്ന് ഗുണഫലം കൊയ്യാന്‍ വലിയൊരു വിഭാഗം ചെറുകിട നിക്ഷേപകര്‍ക്കും കഴിയാതെ പോയി. ഇനി വിപണി അമിതമായ മൂല്യത്തിലേക്ക് ഉയരുമ്പോഴാണോ അവര്‍ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തു ന്നത്?   കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

സുതാര്യതയില്ലാത്ത കമ്പനികളെ വിശകലനം ചെയ്യുക ദുഷ്‌കരം

Posted by on Apr 28, 2014 in Equity Master | 0 comments

പല നിക്ഷേപകരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം കമ്പനികളെ കുറിച്ച്‌ അര്‍ത്ഥവത്തായ ഒരു വിശകലനം നടത്തുന്നതിന്‌ ആശ്രയിക്കാവുന്ന വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമല്ല എന്നതാണ്‌; പ്രത്യേകിച്ചും പല തരം ബിസിനസുകളുടെ സമുച്ചയമായ കമ്പനികളുടെ കാര്യത്തില്‍.     കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

നിക്ഷേപകര്‍ തെരഞ്ഞെടുക്കേണ്ടത്‌ ഓഹരികളെയോ സൂചികയെയോ?

Posted by on Mar 29, 2014 in Equity Master | 0 comments

ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തണോ അല്ലെങ്കില്‍ സൂചികയെ പിന്തുടരുന്ന മ്യൂച്വല്‍ ഫണ്ടുകളും ഇടിഎഫുകളും പോലുള്ള നിക്ഷേപ പദ്ധതികളെ ആശ്രയിക്കണോ എന്നത്‌ നിക്ഷേപകര്‍ നേരിടുന്ന പ്രധാന ചോദ്യമാണ്‌.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More