Pages Navigation Menu

know with an edge

മൊറട്ടോറിയം: സുപ്രിം കോടതി ഇടപെടുന്നത് ശരിയോ?

Posted by on Oct 3, 2020 in Economy Watch, Ohari | 0 comments

ബാങ്കുകളുടെ വായ്പാ ബിസിനസ് എങ്ങനെ മുന്നോട്ടു പോകുമെന്നതിനെ നിര്‍ണയിക്കാന്‍ സാധ്യതയുള്ള കേസ് ആയാണ് ഈ ഹര്‍ജികള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന ബാങ്കുകള്‍ ഇതിനെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നതു തന്നെ ബാങ്കിംഗ് സംവിധാനത്തിന്‍റെ അടിസ്ഥാനങ്ങളെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

റിസര്‍വ് ബാങ്ക് ദൗത്യം ഉള്‍ക്കൊണ്ടു

Posted by on Sep 3, 2020 in Economy Watch, Ohari | 0 comments

ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന് ചെയ്യാവുന്നത് പലതും ചെയ്തു എന്നതാണ് ധനകാര്യ നയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളിലൂടെ വ്യക്തമാകുന്നത്. ബാങ്കുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കാതിരിക്കുകയും എന്നാല്‍ ഇപ്പോള്‍ ചെയ്യാവുന്ന ബാലന്‍സ്ഡ് ആയ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

സ്റ്റാഗ്ഫ്ളേഷന്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

Posted by on Aug 1, 2020 in Economy Watch, Ohari | 0 comments

ജിഡിപി ആറ് ശതമാനം കുറയുകയും പണപ്പെരുപ്പം ആറ് ശതമാനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പ നിരക്കും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും. വരുമാനം കുറഞ്ഞിട്ടും ജനങ്ങള്‍ സാധനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ പണം ചെലവിടേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പൊതുമേഖലാ ബാങ്കുകളുടെ ഭാവി ഇരുട്ടില്‍?

Posted by on Jul 22, 2020 in Economy Watch, Ohari | 0 comments

കോവിഡ്-19 സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ 200 കോടി ഡോളര്‍ മുതല്‍ 500 കോടി ഡോളര്‍ വരെ അധിക മൂലധന സമാഹരണം നടത്തേണ്ടി വരുമെന്നാണ് റേറ്റിങ് ഏജന്‍സികളും ധനകാര്യ ഗവേഷണ സ്ഥാപനങ്ങളും വിലയിരുത്തുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

രൂപയുടെ മൂല്യം 80ലേക്ക് ഇടിയാന്‍ സാധ്യത

Posted by on Jul 22, 2020 in Economy Watch, Ohari | 0 comments

ആറ് മാസത്തിനകം രൂപയുടെ മൂല്യം 80ലേക്ക് ഇടിയാനാണ് സാധ്യത. അതിന് അനുസരിച്ച് ഓഹരി വിപണിയിലും തകര്‍ച്ചയുണ്ടാകും. നമ്മുടെ മുന്നിലു ള്ള സാധ്യതകള്‍ ഉപയോഗിക്കുന്നതിന്‍റെ മിടുക്ക് അനുസരിച്ചു മാത്രമേ കരകയറ്റം എത്രത്തോളം വേഗത്തില്‍ നടക്കുമെന്ന കാര്യം പറയാനാകൂ. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

പുതിയ ആര്‍ബിഐ ഗവര്‍ണറില്‍ വിപണിക്ക് പ്രതീക്ഷ

Posted by on Jan 4, 2019 in Economy Watch, Ohari | 0 comments

ഒരു മികച്ച മീഡിയേറ്ററുടെ ജോലി ശക്തികാന്തദാസ് ഭംഗിയായി ചെയ്യുമെന്നാണ് ബിസി നസ് സമൂഹം പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമിടയില്‍ സമന്വയത്തിന്‍റെ പാത പുതിയ ഗവര്‍ ണര്‍ സ്വീകരിക്കുമെന്ന് വിപണി വിദഗ്ധരും ബിസിനസ് സമൂഹവും കരുതുന്നു.     കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

എണ്ണ വില കുറയുന്നു; ഇന്ത്യക്ക് ആശ്വസിക്കാം

Posted by on Dec 7, 2018 in Economy Watch, Ohari | 0 comments

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമ്പത്തിക സാഹചര്യത്തെ നേരിടാനുള്ള വഴിയാണ് ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് ഒരുക്കിയിരിക്കുന്നത്. ഇറക്കുമതി ചെലവും കറന്‍റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും കുറയുന്നതിനും രൂപയുടെ മൂല്യം ശ ക്തമാകുന്നതിനും ഇത് സഹായകമാകും.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

കറന്റ്‌ അക്കൗണ്ട്‌ കമ്മി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം

Posted by on Oct 10, 2018 in Economy Watch, Ohari | 0 comments

2016-17ല്‍ കറന്റ്‌ അക്കൗണ്ട്‌ കമ്മി ജിഡിപിയുടെ 0.6 ശതമാനമായിരുന്നു. ഇത്‌ കഴി ഞ്ഞ സാമ്പത്തിക വര്‍ഷം 1.9 ശതമാനമായി വര്‍ധിച്ചു. നട പ്പു സാമ്പത്തിക വര്‍ഷം 2.8 ശതമാനത്തിലെത്തി നില്‍ക്കുന്നു. 2013ലാണ്‌ ഇതിന്‌ മുമ്പ്‌ സമാനമായ സാഹചര്യത്തെ നാം നേരിട്ടത്‌.   കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

ട്രംപ്‌ നയിക്കുന്ന കറന്‍സി യുദ്ധം

Posted by on Sep 5, 2018 in Economy Watch, Ohari | 0 comments

വ്യാപാര യുദ്ധത്തിലൂടെ ഡൊ ണാള്‍ഡ്‌ ട്രംപ്‌ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്‌ കറന്‍സി യുദ്ധമാണ്‌. ആഗോള സമ്പദ്‌ വ്യവസ്ഥ ഇന്ന്‌ ചുറ്റിത്തിരിയു ന്നത്‌ ഡോളര്‍ എന്ന അച്ചുത ണ്ടിലാണ്‌. വ്യാപാര യുദ്ധത്തി ലൂടെ ട്രംപ്‌ ചെയ്യുന്നത്‌ ഡോള റിന്റെ കരുത്ത്‌ വര്‍ധിപ്പിക്കു കയാണ്‌.       കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More

രൂപ, എണ്ണ, സ്വര്‍ണം….. സര്‍വത്ര കുതിപ്പ് തന്നെ

Posted by on Feb 12, 2018 in Economy Watch, Ohari | 0 comments

രൂപയുടെ മൂല്യം ഉയരുന്നത് ശക്തമായ സാമ്പത്തിക സൂചകമാണെങ്കിലും ക്രൂഡ് ഓയിലിന്‍റെയും സ്വര്‍ണത്തിന്‍റെയും വിലകയറ്റം ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.     കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക ഞാന്‍ ഓഹരിയുടെ...

Read More