321 രൂപ ഐപിഒ വിലയുണ്ടായിരുന്ന ഏഥര്‍ എനര്‍ജി ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 1242.90 രൂപ വരെ മുന്നേറി. ഇന്ന് മാത്രം നാല് ശതമാനമാണ് ഈ ഓഹരി ഉയര്‍ന്നത്.
ഇന്നലെ 261.41 രൂപയില്‍ ക്ലോസ് ചെയ്ത സ്വിഗ്ഗി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 280.90 രൂപയാണ്.
203-214 രൂപയാണ് ഇഷ്യു വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 16ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പലിശനിരക്കുകള്‍ ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരാനിടയുണ്ടെന്ന ആശങ്ക ഉയര്‍ത്തിയതും ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചു.
554-574 രൂപയാണ് ഇഷ്യു വില. 26 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂലായ് 21ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.
സെന്‍സെക്സ് 1677 പോയിന്റ് ഇടിഞ്ഞ് 76,503ലും നിഫ്റ്റി 516 പോയിന്റ് നഷ്ടത്തോടെ 23,882ലും വ്യാപാരം അവസാനിപ്പിച്ചു.
ഉയര്‍ന്ന നിലവാരത്തില്‍ നിന്നും സൂചിക 20 ശതമാനം ഇടിയുമ്പോഴാണ് ബെയര്‍ മാര്‍ക്കറ്റായി കണക്കാക്കുന്നത്.
ബിപിസിഎല്ലും എച്ച്പിസിഎല്ലും വ്യാപാരത്തിനിടെ നാല് ശതമാനം വീതം ഇടിഞ്ഞു. ഐഒസി മൂന്നര ശതമാനം നഷ്ടം രേഖപ്പെടുത്തി.
650 കോടി രൂപയാണ് കുസുംഗര്‍ ഐപിഒ വഴി സമാഹരിക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി നിലവിലുള്ള ഓഹരികളുടെ വില്‍പ്പനയാണ് നടത്തുന്നത്.
നിഫ്റ്റി ഐടി സൂചിക ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഓഹരി വില താഴുമ്പോള്‍ ഡിവിഡന്‍ഡ് യീല്‍ഡ് സ്വാഭാവികമായി ഉയരും.
സേവന തലത്തിലുള്ള ബിസിനസില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ച തുടര്‍ന്ന് എഐയുടെ പ്രയോഗ ഘട്ടത്തില്‍ ഏറെ സഹായകമാകും എന്നു തന്നെയാണ് കരുതേണ്ടത്.
ഓഹരി വിപണി പ്രധാനമായും അഞ്ച് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഓരോ ഘട്ടത്തിലും നിക്ഷേപകര്‍ സ്വീകരിക്കേണ്ട സമീപനം വ്യത്യസ്തമാണ്.