Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ബിഎസ്‌ഇ ഓഹരി 18% ഇടിഞ്ഞു

ബിഎസ്‌ഇ ഓഹരി 18% ഇടിഞ്ഞു

BSE shares fall 18 percent

സെബിക്ക്‌ ഉയര്‍ന്ന റെഗുലേറ്ററി ഫീസ്‌ ബിഎസ്‌ഇ നല്‍കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ഓഹരി വില ഇടിഞ്ഞത്‌. 165 കോടി രൂപ അധിക ഫീ ആയി നല്‍കാനാണ്‌ ബിഎസ്‌ഇയോട്‌ ആവശ്യപ്പെട്ടത്‌.

വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരുന്നു

Foreign investors continue to sell

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏപ്രില്‍ ഒന്ന്‌ മുതല്‍ 27 വരെ 10639.81 കോടി രൂപയുടെ വില്‍പ്പനയാണ്‌ കടപ്പത്ര വിപണിയില്‍ നടത്തിയത്‌. ഓഹരി വിപണിയില്‍ 6303.96 കോടി രൂപയുടെ വില്‍പ്പനയും നടത്തി.

ഏപ്രില്‍ 29ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ഏപ്രില്‍ 29ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on April 29

അള്‍ട്രാടെക്‌ സിമന്റ്‌, ബിര്‍ളസോഫ്‌റ്റ്‌, കാന്‍ഫിന്‍ ഹോംസ്‌ തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 29ന്‌ പ്രഖ്യാപിക്കും.

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

Foreign investors cut stakes in FMCG firms

ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയുന്ന സാഹചര്യത്തില്‍ എഫ്‌എംസിജി ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.

16 പൊതുമേഖലാ ഓഹരികളില്‍ എല്‍ഐസി ഭാഗികമായി ലാഭമെടുത്തു

16 പൊതുമേഖലാ ഓഹരികളില്‍ എല്‍ഐസി ഭാഗികമായി ലാഭമെടുത്തു

LIC cuts stake in 16 PSU stocks as portfolio soars to Rs 14 lakh crore

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം കഴിഞ്ഞ ത്രൈമാസത്തില്‍ 14 ലക്ഷം കോടി രൂപയായാണ്‌ ഉയര്‍ന്നത്‌.

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ 13% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ 13% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Kotak Mahindra Bank shares crash 13% after RBI crackdown

2020ല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കും സമാനമായ വിലക്ക്‌ നേരിട്ടിരുന്നു. ഒന്‍പത്‌ മുതല്‍ 15 മാസം വരെ എടുത്താണ്‌ ബാങ്ക്‌ പ്രശ്‌നം പരിഹരിച്ചത്‌.

ഐസിഐസിഐ ബാങ്ക്‌ മുന്നേറ്റം തുടരുമോ?

ഐസിഐസിഐ ബാങ്ക്‌ മുന്നേറ്റം തുടരുമോ?

What should investors do with ICICI Bank post Q4 results?

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ഇന്ന്‌ ഐസിഐസിഐ ബാങ്ക്‌ 3.8 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്‌ച 1107.90 രൂപയില്‍ ക്ലോസ്‌ ചെയ്‌ത ഐസിഐസിഐ ബാങ്ക്‌ ഇന്ന്‌ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1151.45 രൂപയാണ്‌.

ക്യു 4നു ശേഷം എച്ച്‌സിഎല്‍ ടെക്‌ 6% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു 4നു ശേഷം എച്ച്‌സിഎല്‍ ടെക്‌ 6% ഇടിഞ്ഞു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with HCL Tech post Q4 results?

വെള്ളിയാഴ്‌ച 1473.85 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എച്ച്‌സിഎല്‍ ടെക്കിന്റെ ഓഹരി വില ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില 1382.10 രൂപയാണ്‌.

ക്യു4നു ശേഷം ബജാജ്‌ ഫിനാന്‍സ്‌ 8% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

ക്യു4നു ശേഷം ബജാജ്‌ ഫിനാന്‍സ്‌ 8% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

Bajaj Finance shares fall 8% after Q4 results

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭത്തില്‍ 21 ശതമാനം വളര്‍ച്ചയാണ്‌ ഉണ്ടായത്‌. 3825 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. ഇത്‌ മുന്‍വര്‍ഷം സമാന കാലയളവില്‍ 3158 കോടി രൂപയായിരുന്നു.

ക്യു4നു ശേഷം വേദാന്ത 5.5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു4നു ശേഷം വേദാന്ത 5.5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

Vedanta shares rally 5.5% after Q4 results

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തിലെ വേദാന്തയുടെ ലാഭത്തില്‍ 27 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌. 1369 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. ഇത്‌ മുന്‍വര്‍ഷം സമാന കാലയളവില്‍ 1881 കോടി രൂപയായിരുന്നു.

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

കറന്‍സിയുടെ മൂല്യമിടിഞ്ഞ രാജ്യങ്ങള്‍ ടൂറിന്‌ തിരഞ്ഞെടുക്കാം

Countries with devalued currency can be selected for foreign tour

രൂപയുടെ മൂല്യമനുസരിച്ച്‌ കഴിഞ്ഞ വര്‍ഷങ്ങളു മായി താരതമ്യം ചെയ്യുമ്പോള്‍ ചില വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ്‌ കുറഞ്ഞിരിക്കുകയാണെങ്കില്‍ ചില രാജ്യങ്ങളിലേ ക്കുള്ള യാത്രാ ചെലവ്‌ കൂടിയിട്ടുണ്ട്‌.

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

വിരട്ടല്‍ മാത്രമെങ്കില്‍ വിപണി വീഴില്ല

If the conflict is only temporary, the market will not fall

ഇന്നലെ 21,777.65 പോയിന്റ്‌ വരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞെങ്കിലും പിന്നീട്‌ 22,179.55 പോയിന്റ്‌ വരെ നിഫ്‌റ്റി ഉയര്‍ന്നു. വ്യാപാരത്തിനിടെ 400 പോയിന്റാണ്‌ നിഫ്‌റ്റി മുന്നേറിയത്‌.

Stories Archive