എന്‍ബിഎഫ്സികള്‍ ഡിവിഡന്റ് നല്‍കുന്നത് കുറയും
റിസര്‍വ് ബാങ്കിന്റെ ഈ പുതിയ ചട്ടം ചില കമ്പനികളുടെ ലാഭവീത വിതരണത്തെ പ്രതികൂലമായി ബാധിക്കും. മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍സ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയ എന്‍ബിഎഫ്സികള്‍ക്ക് ഈ ചട്ടം അനുസരിച്ച് ലാഭവീതം നല്‍കാനാകില്ല. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreഇഎസ്ജി സ്കീമുകള്‍ നിക്ഷേപയോഗ്യമോ?
ആഗോളതലത്തില്‍ ഇഎസ്ജി സ്കീമുകള്‍ക്ക് നേരത്തെ തന്നെ സ്വീകാര്യതയുണ്ട്. ഇന്ത്യയില്‍ എസ്ബിഐ മാഗ്നം ഇക്വിറ്റി ഇഎസ്ജി ഫണ്ട് പോലുള്ള സ്കീമുകള്‍ 2013 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആഗോള വിപണിയിലേതു പോലെ ഇത്തരം സ്കീമുകള്‍ക്ക് ഇവിടെ പ്രചാരമില്ല. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreഇപ്പോള്‍ ലാഭമെടുക്കാനുള്ള സമയമോ?
ഓഹരി വിപണി എങ്ങോട്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ നിക്ഷേപകര്‍ പൊതുവെ ഉന്നയിക്കുന്നത്. നിഫ്റ്റി നവംബറില്‍ തന്നെ 13,000 പോയിന്റ് മറികടന്നത് അപ്രതീക്ഷിതമായാണ്. കടിഞ്ഞാണില്ലാത്ത ഈ മുന്നേറ്റം എവിടെ വരെ? മികച്ച നേട്ടത്തില്‍ സന്തോഷിക്കുന്ന നിക്ഷേപകര്‍ ഈ ചോദ്യം ഉന്നയിക്കുന്നത് ലാഭമെടുപ്പിനുള്ള സമയമായോ എന്ന സംശയത്തിന് മറുപടി എന്ന നിലയില്‍ കൂടിയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreലക്ഷ്മി വിലാസ് ബാങ്ക്: തിരിച്ചടി കിട്ടിയത് നിക്ഷേപകര്‍ക്ക്
ലക്ഷ്മി വിലാസ് ബാങ്കിന്റെ മൂലധനത്തിലുള്ള ചോര്‍ച്ചയും കിട്ടാക്കടത്തിന്റെ പെരുക്കവും കണക്കിലെടുക്കുമ്പോള്‍ മറ്റൊരു ബാങ്കുമായുള്ള ലയനമല്ലാതെ മാര്‍ഗമില്ല. ലയനത്തിനുള്ള കരാര്‍ അനുസരിച്ച് അടച്ചുതീര്‍ത്ത മുഴുവന്‍ മൂലധനവും എഴുതിതള്ളാനാണ് തീരുമാനം. ഈ തീരുമാനമാണ് ഓഹരിയുടമകളെ വെട്ടിലാക്കിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreകോവിഡ് കാലത്തെ പോര്‍ട്ഫോളിയോ എങ്ങനെ ആയിരിക്കണം?
കോവിഡ് വലിയൊരു മാറ്റമാണ് കൊണ്ടുവന്നത്. ഓഹരി നിക്ഷേപകരുടെ പോര്‍ട്ഫോളിയോയെ കോവിഡിന് മുമ്പും ശേഷവും എന്ന രീതിയില്‍ വേര്‍തിരിക്കുക പോലും ചെയ്യാം. കോവിഡ് അനന്തര കാലത്തെ ഒരു ഓഹരി നിക്ഷേപകന്റെ പോര്‍ട്ഫോളിയോ എങ്ങനെ ആയിരിക്കണം കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreബിറ്റ്കോയിന് വില കുതിച്ചുയരുന്നു; ഇപ്പോള്‍ വാങ്ങാമോ?
ബിറ്റ്കോയിനിന്റെ വില ഏതാണ്ട് മൂന്ന് വര്‍ഷത്തിനു ശേഷം 18,500 ഡോളറിലേക്ക് ഉയര്‍ന്നു. ഒരു വര്‍ഷം കൊണ്ട് ബിറ്റ്കോയിന് വില ഇരട്ടിയായി. 2017 ഡിസംബറിലാണ് ബിറ്റ്കോയിന് വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. ബിറ്റ്കോയിന് വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreവിദേശ നിക്ഷേപകര്‍ വാങ്ങുമ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വില്‍ക്കുന്നു
ഈ വര്‍ഷം മൊത്തത്തില്‍ 1.39 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമാണ് അവരുടെ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചത്. ഡോളര്‍ സൂചിക ദുര്‍ബലമായതും ഈ ഒഴുക്കിന് ശക്തിയേകി. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read More‘ബുള്ളിഷ്’ സെക്ടറുകള്‍ മാറിവരുന്നു; ഇടിഎഫ് തന്നെ മികച്ചത്
നേരത്തെ വിപണി നടത്തിയ മുന്നേറ്റത്തില്‍ ബാങ്കിംഗ് ഓഹരികളുടെ പങ്കാളിത്തം കുറവായിരുന്നു. ബാങ്കുകളുടെ വായ്പാ തിരിച്ചടവ് കുറയാനുള്ള സാധ്യത നിലനില്ക്കുന്നതും വായ്പാ വിതരണം കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുന്നതും ഈ ഓഹരികളുടെ ഡിമാന്റ് പരിമിതമാകുന്നതിന് കാരണമായി. എന്നാല്‍ ഓഹരി വിപണി കഴിഞ്ഞ മാസം ശക്തമായി മുന്നേറ്റം നടത്തിയപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ബാങ്കിങ് ഓഹരികളാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreചില ഫണ്ടുകളുടെ എന്‍എവി മതിയായി ഉയരാത്തത് എന്തുകൊണ്ട്?
ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും പല ഇക്വിറ്റി ഫണ്ടുകളുടെയും എന്‍എവി ആ നിലയിലെത്തിയിട്ടില്ല. ഓഹരി സൂചികകളെ ഭേദിക്കാന്‍ പല ഇക്വിറ്റി ഫണ്ടുകളും പരാജയപ്പെട്ടു. ഇത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് നിക്ഷേപകരില്‍ നിന്നും ഉയരുന്നത്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read Moreബാങ്കിംഗ് ഓഹരികളുടെ മൂല്യത്തിലെ അന്തരം എന്തുകൊണ്ട്?
എച്ച്ഡിഎഫ്സി ബാങ്കും കോട്ടക് മഹീന്ദ്ര ബാങ്കും എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയപ്പോള്‍ പല മിഡ്കാപ് സ്വകാര്യ ബാങ്ക് ഓഹരികളുടെയും വില എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും ഏറെ താഴെയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഞാന്‍ ഓഹരിയുടെ...
Read More