വിദേശ നിക്ഷേപകര് വാങ്ങുമ്പോള് ആഭ്യന്തര നിക്ഷേപകര് വില്ക്കുന്നു
ഈ വര്ഷം മൊത്തത്തില് 1.39 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള് ഇന്ത്യന് വിപണിയില് നിക്ഷേപിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമാണ് അവരുടെ നിക്ഷേപത്തിന്റെ ഒഴുക്ക് വര്ധിച്ചത്. ഡോളര് സൂചിക ദുര്ബലമായതും ഈ ഒഴുക്കിന് ശക്തിയേകി. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read More‘ബുള്ളിഷ്’ സെക്ടറുകള് മാറിവരുന്നു; ഇടിഎഫ് തന്നെ മികച്ചത്
നേരത്തെ വിപണി നടത്തിയ മുന്നേറ്റത്തില് ബാങ്കിംഗ് ഓഹരികളുടെ പങ്കാളിത്തം കുറവായിരുന്നു. ബാങ്കുകളുടെ വായ്പാ തിരിച്ചടവ് കുറയാനുള്ള സാധ്യത നിലനില്ക്കുന്നതും വായ്പാ വിതരണം കര്ശന നിയന്ത്രണങ്ങള്ക്ക് വിധേയമാകുന്നതും ഈ ഓഹരികളുടെ ഡിമാന്റ് പരിമിതമാകുന്നതിന് കാരണമായി. എന്നാല് ഓഹരി വിപണി കഴിഞ്ഞ മാസം ശക്തമായി മുന്നേറ്റം നടത്തിയപ്പോള് അതിന് നേതൃത്വം നല്കിയത് ബാങ്കിങ് ഓഹരികളാണ്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreചില ഫണ്ടുകളുടെ എന്എവി മതിയായി ഉയരാത്തത് എന്തുകൊണ്ട്?
ഓഹരി സൂചികകളായ സെന്സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയര്ന്ന നിലവാരത്തിലെത്തിയിട്ടും പല ഇക്വിറ്റി ഫണ്ടുകളുടെയും എന്എവി ആ നിലയിലെത്തിയിട്ടില്ല. ഓഹരി സൂചികകളെ ഭേദിക്കാന് പല ഇക്വിറ്റി ഫണ്ടുകളും പരാജയപ്പെട്ടു. ഇത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് നിക്ഷേപകരില് നിന്നും ഉയരുന്നത്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreബാങ്കിംഗ് ഓഹരികളുടെ മൂല്യത്തിലെ അന്തരം എന്തുകൊണ്ട്?
എച്ച്ഡിഎഫ്സി ബാങ്കും കോട്ടക് മഹീന്ദ്ര ബാങ്കും എക്കാലത്തെയും ഉയര്ന്ന വില രേഖപ്പെടുത്തിയപ്പോള് പല മിഡ്കാപ് സ്വകാര്യ ബാങ്ക് ഓഹരികളുടെയും വില എക്കാലത്തെയും ഉയര്ന്ന വിലയില് നിന്നും ഏറെ താഴെയാണ്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreയുഎസ് തിരഞ്ഞെടുപ്പിനു ശേഷം വിപണിയില് എന്തു സംഭവിക്കും?
ട്രംപ് തുടരുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാകുമെന്നാണ് ഓഹരി വിപണി പ്രതീക്ഷിക്കുന്നത്. അതേ സമയം ബൈഡനോട് വിപണിക്ക് അത്രത്തോളം പ്രതിപത്തിയില്ല. അധികാരത്തിലേറിയാല് ഉയര്ന്ന വരുമാനമുള്ള വ്യക്തികള്ക്ക് ബാധകമായ മൂലധന നേട്ടത്തിനും ലാഭവിഹിതത്തിനുമുള്ള നികുതി വര്ധിപ്പിക്കുമെന്ന് ബൈഡന് വ്യക്തമാക്കിയിട്ടുണ്ട് കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreപിവിആര് പോലുള്ള സിനിമാ ഓഹരികളുടെ ഭാവി എന്ത്?
ജനുവരി-മാര്ച്ച് ത്രൈമാസത്തില് പിവിആര് 74 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഏപ്രില്-ജൂണ് ത്രൈമാസത്തില് നഷ്ടം 226 കോടി രൂപയായി. മുന്വര്ഷം സമാന കാലയളവില് 17.5 കോടി രൂപ ലാഭം രേഖപ്പെടുത്തിയ കമ്പനിയാണ് ഇത്രയും വലിയ നഷ്ടം നേരിട്ടത്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreഇക്വിറ്റി ഫണ്ടുകള്ക്ക് ഡെറ്റ് ഫണ്ടുകളേക്കാള് റിസ്ക് കൂടുതലാണോ?
എന്എവി വെട്ടിക്കുറയ്ക്കപ്പെടുന്ന ഡെറ്റ് ഫണ്ടുകള് കാലക്രമേണ ആ നഷ്ടം നികത്താന് സാധ്യതയുണ്ട്. പക്ഷേ എഴുതിതള്ളിയ കടപ്പത്രത്തില് നിന്നുണ്ടായ നഷ്ടം നിക്ഷേപകന് സഹിക്കേണ്ടി വരും. അതേ സമയം ലാര്ജ്കാപ് ഫണ്ടുകളില് ഇടിവുണ്ടായാലും വിപണി സാഹചര്യം അനുകൂലമാകുമ്പോള് തിരികെ കയറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreഓഹരികള് തിരികെ വാങ്ങുന്നത് നിക്ഷേപകര്ക്ക് ഗുണം ചെയ്യുമോ?
ഒരു കമ്പനിയുടെ കൈവശം പുനര്നിക്ഷേപം നടത്താന് ആവശ്യമായതിലും കൂടുതല് കരുതല് ധനമുള്ളപ്പോള് അത് ഓഹരികള് തിരികെ വാങ്ങാനായി ഉപയോഗപ്പെടുത്താറുണ്ട്. മിക്ക ഐടി കമ്പനികളുടെയും ആസ്തിയുടെ 30-40 ശതമാനം മിച്ചധനമാണ്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreഗോള്ഡ് ബോണ്ടില് നിക്ഷേപിക്കാന് നവംബറിലും അവസരം
സ്വര്ണത്തില് നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച മാര്ഗമാണ് സോവറെയ്ന് സ്വര്ണ ബോണ്ടുകള്. സ്വര്ണാഭരണങ്ങള് വാങ്ങുന്നത് തീര്ത്തും ചെലവേറിയ രീതിയാണ്. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read Moreപോളിസികളുടെ ‘തനിനിറം’ ഇനി വെളിവാകും
ആരോഗ്യ ഇന്ഷുറന്സ് പോളിസികള്ക്ക് പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള് നല്കുന്ന രീതിയാണ് കൊണ്ടുവരുന്നത്. പച്ച നിറമുള്ള പോളിസി ഏറ്റവും സങ്കീര്ണത കുറഞ്ഞതായിരിക്കും. ചുവപ്പ് ഏറ്റവും ഉയര്ന്ന സങ്കീര്ണതയുള്ളതും. ഓറഞ്ച് രണ്ടിനുമിടയില് വരും. കൂടുതല് അറിയാന് ഇവിടെ ക്ലിക്ക് ചെയ്യുക ഞാന് ഓഹരിയുടെ...
Read More