Pages Navigation Menu

know with an edge

ഓഹരികളുടെ മൂല്യം പരിഗണിച്ച് വില നല്കുക

ഓഹരികളുടെ മൂല്യം പരിഗണിച്ച് വില നല്കുക

ബെയര്‍ മാര്‍ക്കറ്റില്‍ ചെലവ് കുറഞ്ഞ ഓഹരികള്‍ സുലഭമായിരിക്കുമെങ്കില്‍ ബുള്‍ മാര്‍ക്കറ്റില്‍ മറിച്ചാണ് സ്ഥിതി. ബെയര്‍ മാര്‍ക്കറ്റില്‍ വളരെ താഴ്ന്ന മൂല്യത്തിലുള്ള ഓഹരികളെ നിക്ഷേപകര്‍ പല കാരണങ്ങളാല്‍ അവഗണിക്കുന്നത്‌ സാധാരണമാണ്.എന്നാല്‍ ബുള്‍ മാര്‍ക്കറ്റില്‍ ചെലവ് കുറഞ്ഞ ഓഹരികളെ തെരഞ്ഞുപിടിച്ച് വാങ്ങാനാകും നിക്ഷേപകരുടെ ശ്രമം.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>