സെന്സെക്സ് 388 പോയിന്റ് ഉയര്ന്ന് 84,590ലും നിഫ്റ്റി 103 പോയിന്റ് നേട്ടത്തോടെ 26,013ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി 2024 ഒക്ടോബറിലെ ഉയര്ന്ന നിലവാരത്തില് നിന്നും ഇപ്പോഴും താഴെ നില്ക്കുമ്പോഴാണ് ബാങ്ക് നിഫ്റ്റി പുതിയ റെക്കോഡിലെത്തിയത്.
ലിസ്റ്റ് ചെയ്ത വിലയില് നിന്നും 43 ശതമാനം മുന്നേറ്റമാണ് ഗ്രോ നടത്തിയത്. എന്എസ്ഇയില് 112 രൂപയിലാണ് ലിസ്റ്റ് ചെയ്തിരുന്നത്.
മെയിന് ബോര്ഡ് ഐപിഒ വിഭാഗത്തില് എക്സെല്സോഫ്റ്റ് ടെക്നോളജീസും എസ്എംഇ ഐപിഒ വിഭാഗത്തില് ഗല്ലാര്ഡ് സ്റ്റീലുമാണ് ഈയാഴ്ച സബ്സ്ക്രിപ്ഷന് ആരംഭിക്കുന്നത്.
1674 ഓഹരികള് നേട്ടം രേഖപ്പെടുത്തിയപ്പോള് 2031 ഓഹരികളുടെ വില ഇടിഞ്ഞു. 135 ഓഹരികളുടെ വിലയില് മാറ്റമില്ല.
221 രൂപ ഇഷ്യു വിലയുള്ള പൈന് ലാബ്സ് 242 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്എസ്ഇയില് 284 രൂപ വരെ ഉയര്ന്നു.
എന്എസ്ഇയില് ലിസ്റ്റ് ചെയ്ത കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 16.9 ശതമാനമായാണ് കുറഞ്ഞത്. ഇത് 15 വര്ഷത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്.
യാത്രാ വാഹന വിപണി കഴിഞ്ഞ സാമ്പത്തിക വര്ഷം മൂന്ന് ശതമാനം വളര്ച്ച കൈവരിച്ചപ്പോഴും ടാറ്റാ മോട്ടോഴ്സ് രണ്ട് ശതമാനം ഇടിവ് നേരിടുകയാണ് ചെയ്തത്.
ഫിസിക്സ്വാല 1.92 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടപ്പോള് എംവീ ഫോട്ടോവോള്ട്ടൈക്ക് 0.97 മടങ്ങ് മാത്രമാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
വെള്ളിയാഴ്ച 391.20 രൂപയില് ക്ലോസ് ചെയ്ത ടാറ്റാ മോട്ടോഴ്സ് പാസഞ്ചര് വെഹിക്കിള്സിന്റെ ഓഹരി വില ഇന്ന് രാവിലെ 363 രൂപ വരെ ഇടിഞ്ഞു.
549-577 രൂപയാണ് ഇഷ്യു വില. 25 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. നവംബര് 21ന് ഓഹരികള് എന്എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ജൂലായ്-സെപ്റ്റംബര് ത്രൈമാസത്തില് മുന്വര്ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള് മുത്തൂറ്റ് ഫിനാന്സിന്റെ ലാഭം 87 ശതമാനം ഉയര്ന്നു.
എക്സിറ്റ് പോള് ഫലങ്ങള് നിലവിലുള്ള ഭരണസഖ്യമായ എന്ഡിഎ വിജയിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില് ബുധനാഴ്ച തന്നെ വിപണി മുന്നേറ്റം നടത്തിയിരുന്നു.
റിയല് എസ്റ്റേറ്റ് ഇന്വെസ്റ്റ്മെന്റ് ട്രസ്റ്റുകള് പോലെ ഭാവിയില് ഡാറ്റ സെന്റര് ഇന്വെസ്റ്റ്മെന്റ് ട്രസ്റ്റുകള് വരാനുള്ള സാധ്യതയുണ്ട്. ഇത്തരം ട്രസ്റ്റുകളില് സാധാരണക്കാര്ക്കും നിക്ഷേപിക്കാനാകും.