നിലവില്‍ ലഭ്യമായിരിക്കുന്ന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന കരാറുകള്‍ തുടരും. ജൂണ്‍ 27ന് അവസാനിക്കുന്ന കരാറോടെ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് എഫ്&ഒയില്‍ നിന്ന് ഒഴിവാക്കപ്പെടും.
ബ്ലാക്ക് റോക്കുമായുള്ള ജിയോ ഫിനാന്‍ഷ്യ ല്‍ സര്‍വീസസിന്റെ സംയുക്ത സംരംഭം കമ്പനിയുടെ ധനകാര്യ സേവന മേഖലയിലെ ബിസിനസ് വിപുലീകരിക്കുന്നതന് വഴിയൊരുക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ് നേരിട്ടത്. അതേ സമയം നിഫ്റ്റി 2024ല്‍ 2.4 ശതമാനം ഉയര്‍ന്നു.
പ്രതികൂലമായ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മൂലം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ന്ന് വില്‍പ്പനയിലേക്ക് തിരിയാനുള്ള സാധ്യത നിലനില്ക്കുന്നു.
ഓഹരി വിപണിയുടെ ഗതിയെ സ്വാധീനിക്കാവുന്ന ഈയാഴ്ചയിലെ പ്രധാന സംഭവങ്ങളും പ്രഖ്യാപനങ്ങളും
യുഎസിലെ പണപ്പെരുപ്പം വര്‍ധിച്ചത് ജൂണില്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കിയതിനെ തുടര്‍ന്നാണ് സെന്‍സെക്സ് 600 പോയിന്റും നിഫ്റ്റി 200 പോയിന്റും ഇടിവ് ഇന്ന് നേരിട്ടത്. അതേ സമയം വിശാല വിപണി വേറിട്ട പ്രകടനം കാഴ്ച വെച്ചു.
ഫെബ്രുവരിയില്‍ നുവാമ വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത് ഒരു മ്യച്വല്‍ ഫണ്ട് മാത്രമാണ്. മാര്‍ച്ചില്‍ അത് 15മ്യൂച്വല്‍ ഫണ്ട് സ്കീമുകളായി മാറി. ഈ ഓഹരി ഈ വര്‍ഷം ഇതുവരെ 44 ശതമാനം നേട്ടമാണ് നല്‍കിയത്.
സര്‍ക്കാരിന്റെ സമയോചിതവും തന്ത്രപരവുമായ ഇടപെടലുകള്‍ ഈ കമ്പനികളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോംസ് എന്ന ബ്രാന്റ് നാമത്തില്‍ 'സ്റ്റേഷണറി ആന്റ് ആര്‍ട്ട്' ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഡോംസ് ഇന്റസ്ട്രീസ്. 40 രാജ്യങ്ങളില്‍ കമ്പനക്ക് സാന്നിധ്യമുണ്ട്.
ഏപ്രില്‍ 12ന് ലിസ്റ്റ് ചെയ്ത ഭാരതി ഹെക്സാകോം അന്നു തന്നെ 880 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം ഓഹരി വില ഇന്നലെ 783 രൂപ വരെ ഇടിഞ്ഞു.
നിലവില്‍ 427 ജിഗാവാട്ട് വൈദ്യുതിശേഷിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇത് 20230 ഓടെ 900 ജിഗാവാട്ട് ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്ച 4001.40 രൂപയില്‍ ക്ലോസ് ചെയ്ത ടിസിഎസ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 4064.20 രൂപയാണ്. എന്നാല്‍ അതിനു ശേഷം 3919.05 രൂപ വരെ ഇടിഞ്ഞു.
ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോള്‍ ഒരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന നിക്ഷേപകരുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആയിരിക്കും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്. ജൂലൈയോടെ അവതരിപ്പിക്കുന്ന പുതിയ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്.