Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
റെപ്പോ നിരക്ക്‌ വര്‍ധന: ഓട്ടോ, റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ ഇടിഞ്ഞു

റെപ്പോ നിരക്ക്‌ വര്‍ധന: ഓട്ടോ, റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ ഇടിഞ്ഞു

Auto, Realty stocks fall

പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായത്‌ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പണപ്പെരുപ്പം ആശങ്ക ഉയര്‍ത്തുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

ടൈറ്റാന്‍ 4% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

ടൈറ്റാന്‍ 4% ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Titan Company shares fall 4%

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ടൈറ്റാന്‍ കമ്പനിയുടെ കണ്‍സ്യൂമര്‍ ബിസിനസ്സില്‍ 25 ശതമാനം വളര്‍ച്ചയാണ്‌ ഉണ്ടായത്‌.

ആര്‍ബിഐ റെപ്പോ നിരക്ക്‌ 0.25% ഉയര്‍ത്തി

ആര്‍ബിഐ റെപ്പോ നിരക്ക്‌ 0.25% ഉയര്‍ത്തി

RBI hikes repo rates by 25 bps

ഏകദേശം നാല്‌ വര്‍ഷത്തിന്‌ ശേഷമുള്ള ആര്‍ബിഐയുടെ ആദ്യ പലിശ വര്‍ധനയാണ്‌ ഇന്നുണ്ടായത്‌.

എച്ച്‌ഡി ഫയര്‍ പ്രൊട്ടക്‌ട്‌ ഐപിഒ ഒക്‌ടോബര്‍ 13 മുതല്‍

എച്ച്‌ഡി ഫയര്‍ പ്രൊട്ടക്‌ട്‌ ഐപിഒ ഒക്‌ടോബര്‍ 13 മുതല്‍

HD Fire Protect IPO to hit Dalal Street on October 13

258-271 രൂപയാണ്‌ ഇഷ്യു വില. 55 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,905 രൂപയാണ്‌.

സെന്‍സെക്‌സ്‌ 685 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 685 പോയിന്റ്‌ ഉയര്‍ന്നു

Sensex gains 685 points

2685 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1495 ഓഹരികളുടെ വില ഇടിഞ്ഞു. 197 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.

ക്ലോസിങ്‌ ഓക്ഷന്‍ സെഷന്‍ നിര്‍ത്തലാക്കിയേക്കും

ക്ലോസിങ്‌ ഓക്ഷന്‍ സെഷന്‍ നിര്‍ത്തലാക്കിയേക്കും

SEBI likely to partly reverse CAS rules

ഫ്യൂച്ചേഴ്‌സ്‌, ഓപ്‌ഷന്‍സ്‌ കരാറുകളുള്ള ഓഹരികള്‍ക്കായി ഓഗസ്‌റ്റിലാണ്‌ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) ക്ലോസിങ്‌ ഓക്ഷന്‍ സെഷന്‍ (സിഎഎസ്‌) എന്ന പുതിയ സംവിധാനം അവതരിപ്പിച്ചത്‌.

ട്രെന്റ്‌ 12% ഉയര്‍ന്നു

ട്രെന്റ്‌ 12% ഉയര്‍ന്നു

Trent shares rally 12%

5788 കോടി രൂപയാണ്‌ രണ്ടാം പാദത്തിലെ കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത്‌ 4724 കോടി രൂപയായിരുന്നു.

എസ്‌ആര്‍ഐടി ഇന്ത്യ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

എസ്‌ആര്‍ഐടി ഇന്ത്യ 14% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

SRIT India shares list at 14% premium over IPO price

ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഇഷ്യു വിലയില്‍ നിന്നും 20 ശതമാനം ഉയര്‍ന്ന ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലായി.

പലിശ നിരക്ക്‌ ഉയര്‍ത്തുന്നത്‌ വിപണിയെ എങ്ങനെ ബാധിക്കും?

പലിശ നിരക്ക്‌ ഉയര്‍ത്തുന്നത്‌ വിപണിയെ എങ്ങനെ ബാധിക്കും?

How RBI rate hike may impact the stock market?

വിപണി നേരത്തെ വ്യക്തമായി പ്രതീക്ഷിച്ച നയതീരുമാനങ്ങളോട്‌ സാധാരണയായി വലിയ തോതില്‍ പ്രതികരിക്കാറില്ല.

വിശാല്‍ നിര്‍മിതി ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

വിശാല്‍ നിര്‍മിതി ഐപിഒ ലിസ്റ്റിംഗ്‌ നേട്ടം നല്‍കുമോ?

Should you subscribe Vishal Nirmiti IPO?

208-220 രൂപയാണ്‌ ഇഷ്യു വില. 68 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,960 രൂപയാണ്‌.

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

കരകയറ്റത്തിന്‌ സാധ്യത; ഓഹരി നിക്ഷേപം 70% ആയി ഉയര്‍ത്താം

Raise equity allocation to 70%

ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വിപണി ഈ തിരുത്തല്‍ ഘട്ടത്തിന്റെ അടിത്തട്ടിന്‌ അടുത്തേക്ക്‌ എത്തിയെന്ന്‌ തന്നെ കരുതാം.

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

പിബി ഫിന്‍ടെക്‌ ഓഹരിയിലെ തകര്‍ച്ച നല്‍കുന്ന പാഠങ്ങള്‍

Lessons from PB Fintech’s crash

പത്തോ ഇരുപതോ വര്‍ഷത്തിനു ശേഷം ലഭിക്കാനിടയുള്ള ലാഭം കണക്കാക്കിയാണ്‌ പല ന്യൂ ജെന്‍ കമ്പനികളുടെയും ഓഹരികളുടെ വില നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌.

Stories Archive