Pages Navigation Menu

know with an edge

തെരഞ്ഞെടുപ്പ്‌ സീസണില്‍ നേട്ടമുണ്ടാക്കാവുന്ന ഓഹരികള്‍

തെരഞ്ഞെടുപ്പ്‌ സീസണില്‍ നേട്ടമുണ്ടാക്കാവുന്ന ഓഹരികള്‍

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഒരു ഹ്രസ്വകാല ബെറ്റിംഗിനുള്ള സീസണാണ്‌. വേനല്‍ക്കാലത്ത്‌ ഐസ്‌ക്രീം നിര്‍മാണ കമ്പനികളും അധ്യയന വര്‍ഷ ആരംഭവേളയില്‍ പഠന സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനികളും നേട്ടമുണ്ടാക്കുന്നതു പോലെ തെരഞ്ഞെടുപ്പ്‌ കാലവും ചില കമ്പനികള്‍ക്ക്‌ ഗുണകരമാണ്‌. അത്‌ ഈ കമ്പനികളുടെ ഓഹരി വിലയിലും വ്യതിയാനങ്ങള്‍ക്ക്‌ ഇടവരുത്തും. അതുകൊണ്ട്‌ സീസണ്‍ നോക്കി ഓഹരികള്‍ പിക്ക്‌ ചെയ്യുന്ന, `ഷോട്ട്‌ ടേം പ്ലേ’ ക്ക്‌ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ക്ക്‌ തെരഞ്ഞടുപ്പ്‌ ഒരു അവസരമാണ്‌.


കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>