Pages Navigation Menu

know with an edge

മാന്ദ്യത്തോട്‌ മല്ലിടാന്‍ മാറി ചിന്തിക്കുക തന്നെ മാര്‍ഗം

മാന്ദ്യത്തോട്‌ മല്ലിടാന്‍ മാറി ചിന്തിക്കുക തന്നെ മാര്‍ഗം

സാമ്പത്തികമാന്ദ്യത്തിന്റെ കാലത്ത്‌ അതിജീവനത്തിനും വളര്‍ച്ചയ്‌ക്കും പുതിയ വഴികള്‍ തേടുക മാത്രമാണ്‌ മാര്‍ഗം. അത്തരം അന്വേഷണങ്ങള്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക്‌ ചെന്നെത്താറുമുണ്ട്‌. സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ വരിഞ്ഞുമുറുക്കിയ നാളുകളില്‍ ഒരു കൂട്ടം പ്രതിഭാശാലികള്‍ പതിവു രീതികളും ശൈലികളും വിട്ട്‌ നടത്തിയ അന്വേഷണങ്ങളും പരീക്ഷണങ്ങളുമാണ്‌ ഇന്നത്തെ സിലിക്കണ്‍ വാലിക്ക്‌ രൂപം നല്‍കിയത്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>