Pages Navigation Menu

know with an edge

രാജ്യത്തിന്റെ മാനം പണയം വെച്ച്‌ യുഎസില്‍ നടന്ന ചൂതുകളി

രാജ്യത്തിന്റെ മാനം പണയം വെച്ച്‌ യുഎസില്‍ നടന്ന ചൂതുകളി

രാജ്യത്തെയും ഒടുവില്‍ ഭാര്യയെയും തന്നെ പണയം വച്ച്‌ നടത്തിയ ചൂതുകളിയില്‍ തോറ്റവരാണ്‌ പോയ മാനം തിരിച്ചുപിടിക്കാനായി പിന്നീട്‌ മഹാഭാരത യുദ്ധത്തിന്‌ ഇറങ്ങിത്തിരിച്ചത്‌. കഴിഞ്ഞ മാസം യുഎസിലും നടന്നു അത്തരമൊരു അഭിനവ ചൂതുകളി. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ അഭിമാനവും അന്തസ്സുമായിരുന്നു കളിയിലെ പണയവസ്‌തു.


കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

 

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>