Hedge Ohari: Malayalam Finance Journal Hedge Ohari: Malayalam Finance Journal
ജനുവരി 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

ജനുവരി 23ന്‌ ത്രൈമാസ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍

Results on January 23

സിപ്ല, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 23ന്‌ പ്രഖ്യാപിക്കും.

സെന്‍സെക്‌സ്‌ 397 പോയിന്റ്‌ ഉയര്‍ന്നു

സെന്‍സെക്‌സ്‌ 397 പോയിന്റ്‌ ഉയര്‍ന്നു

Sensex jumps 398 points

സെന്‍സെക്‌സ്‌ 397 പോയിന്റ്‌ ഉയര്‍ന്ന്‌ 82,307ലും നിഫ്‌റ്റി 132 പോയിന്റ്‌ നേട്ടത്തോടെ 25,289ലും വ്യാപാരം അവസാനിപ്പിച്ചു.

എന്‍എസ്‌ഇയിലെ ഓഹരികള്‍ മൂന്നിലൊന്നും 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയില്‍

എന്‍എസ്‌ഇയിലെ ഓഹരികള്‍ മൂന്നിലൊന്നും 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയില്‍

Over one-third of NSE stocks hit 52-week lows after 2026 market correction

നിലവില്‍ 2493 ഓഹരികളാണ്‌ എന്‍എസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതില്‍ 881 ഓഹരികളും 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയിലാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

സെന്‍സെക്‌സ്‌ 270 പോയിന്റ്‌ ഇടിഞ്ഞു

സെന്‍സെക്‌സ്‌ 270 പോയിന്റ്‌ ഇടിഞ്ഞു

Sensex drags 271 points

വ്യാപാരത്തിനിടെ 24,920 പോയിന്റ്‌ വരെ ഇടിഞ്ഞ നിഫ്‌റ്റി ഭാഗികമായ കരകയറ്റത്തിനു ശേഷം 25,200 പോയിന്റിന്‌ താഴെയാണ്‌ ഇന്നു ക്ലോസ്‌ ചെയ്‌തത്‌.

അമാഗി മീഡിയ ലാബ്‌സ്‌ 12% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

അമാഗി മീഡിയ ലാബ്‌സ്‌ 12% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

Amagi Media Labs shares list at a discount of 12%

361 രൂപ വിലയുള്ള അമാഗി മീഡിയ ലാബ്‌സ്‌ ബിഎസ്‌ഇയില്‍ 317 രൂപയിലും എന്‍എസ്‌ഇയില്‍ 318 രൂപയിലുമാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. അതേ സമയം ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഓഹരി വില 356.95 രൂപ വരെ ഉയര്‍ന്നു.

സ്വര്‍ണത്തിന്റെ വില 5% ഉയര്‍ന്നു

സ്വര്‍ണത്തിന്റെ വില 5% ഉയര്‍ന്നു

Gold prices surge to a fresh record high

എംസിഎക്‌സില്‍ സ്വര്‍ണ വില ഇന്ന്‌ 10 ഗ്രാമിന്‌ 1,58,339 രൂപയിലെത്തി. ഇന്നലെ 1,50,565 രൂപയിലാണ്‌ ക്ലോസ്‌ ചെയ്‌തിരുന്നത്‌.

ക്യു3യ്‌ക്കു ശേഷം ഡോ.റെഡ്ഡീസ്‌ 5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

ക്യു3യ്‌ക്കു ശേഷം ഡോ.റെഡ്ഡീസ്‌ 5% ഉയര്‍ന്നു; നിക്ഷേപകര്‍ എന്തുചെയ്യണം?

What should investors do with Dr Reddy’s Laboratories post Q3 result?

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഡോ.റെഡ്‌ഢീസ്‌ ലബോറട്ടറീസിന്റെ ലാഭം 14.4 ശതമാനം ഇടിവോടെ 1209.8 കോടി രൂപയാണ്‌. അതേ സമയം വിപണി പ്രതീക്ഷിച്ചത്‌ 1070 കോടി രൂപ ലാഭമായിരുന്നു.

സില്‍വര്‍, ഗോള്‍ഡ്‌ ഇടിഎഫുകള്‍ 23% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

സില്‍വര്‍, ഗോള്‍ഡ്‌ ഇടിഎഫുകള്‍ 23% വരെ ഇടിഞ്ഞത്‌ എന്തുകൊണ്ട്‌?

Gold, silver ETFs tumble up to 23% after record rally

ടാറ്റാ സില്‍വര്‍ ഇടിഎഫ്‌ ഇന്ന്‌ 23 ശതമാനമാണ്‌ ഇടിഞ്ഞത്‌. ഗ്രോ സില്‍വര്‍ ഇടിഎഫ്‌ 21 ശതമാനവും സില്‍വര്‍ബീസ്‌ 19.5 ശതമാനവും ഇടിവ്‌ നേരിട്ടു.

ക്യു3യ്‌ക്കു ശേഷം എറ്റേര്‍ണല്‍ 7% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

ക്യു3യ്‌ക്കു ശേഷം എറ്റേര്‍ണല്‍ 7% ഉയര്‍ന്നു; മുന്നേറ്റം തുടരുമോ?

What should investors do with Eternal after Q3 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 283.50 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എറ്റേര്‍ണല്‍ ഇന്ന്‌ രാവിലെ വ്യാപാരം തുടങ്ങിയതിനു ശേഷമുള്ള ആദ്യ മിനുട്ടുകളില്‍ 305 രൂപ വരെ ഉയര്‍ന്നു.

റിലയന്‍സ്‌ ഓഹരി അമിതമായി വിറ്റഴിച്ച നിലയില്‍; നിക്ഷേപാവസരമോ?

റിലയന്‍സ്‌ ഓഹരി അമിതമായി വിറ്റഴിച്ച നിലയില്‍; നിക്ഷേപാവസരമോ?

Should you buy Reliance at current level?

കഴിഞ്ഞ വെള്ളിയാഴ്‌ച റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ മൂന്നാം ത്രൈമാസ ഫലം പ്രഖ്യാപിച്ചതിനു ശേഷം 11 ശതമാനം ഇടിവാണ്‌ ഓഹരി വിലയിലുണ്ടായത്‌.

ക്യു3യ്‌ക്കു ശേഷം ഹിന്ദുസ്ഥാന്‍ സിങ്ക്‌ എങ്ങോട്ട്‌?

ക്യു3യ്‌ക്കു ശേഷം ഹിന്ദുസ്ഥാന്‍ സിങ്ക്‌ എങ്ങോട്ട്‌?

What should investors do with Hindustan Zinc post Q3 result?

3879 കോടി രൂപയാണ്‌ മൂന്നാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച്‌ 46.5 ശതമാനം വര്‍ധനയാണ്‌ ലാഭത്തിലുണ്ടായത്‌.

ക്യു3യ്‌ക്കു ശേഷം എല്‍ടിഐ മൈന്റ്‌ട്രീ 7.5% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

ക്യു3യ്‌ക്കു ശേഷം എല്‍ടിഐ മൈന്റ്‌ട്രീ 7.5% ഇടിഞ്ഞു; ഇടിവ്‌ തുടരുമോ?

What should investors do with LTIMindtree post Q3 result?

എന്‍എസ്‌ഇയില്‍ ഇന്നലെ 6407 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എല്‍ടിഐ മൈന്റ്‌ട്രീയുടെ ഓഹരി വില ഇന്ന്‌ 5911.50 രൂപ വരെയാണ്‌ ഇടിഞ്ഞത്‌.

"സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിനു.....''

"സ്വര്‍ണം വീട്ടില്‍ വെച്ചിട്ടെന്തിനു.....''

Unlocking the treasure of household gold

സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന്‌ നമ്മുടെ രാജ്യത്തെ 25,000 ടണ്‍ വരുന്ന ഗാര്‍ഹിക സ്വര്‍ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ്‌ ഉയര്‍ന്നത്‌.

ഊര്‍ജ രംഗത്തേക്ക്‌ ചൈനീസ്‌ കമ്പനികള്‍ വരുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു

ഊര്‍ജ രംഗത്തേക്ക്‌ ചൈനീസ്‌ കമ്പനികള്‍ വരുന്നത്‌ ആശങ്ക ഉയര്‍ത്തുന്നു

Chinese companies' entry into the energy sector raises concerns

വൈദ്യുതിയ്‌ക്കുള്ള ഡിമാന്റ്‌ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ ചൈനീസ്‌ കമ്പനികള്‍ക്ക്‌ നിലവിലുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ ആലോചിക്കുന്നത്‌.

Stories Archive